Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

അവളുടെ ആരോഗ്യ സംരക്ഷണത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2018, 01:04 am IST
inLifestyle

പുരുഷന്റെ ശരീരഘടനയില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് സ്ത്രീയുടെ ശരീരം. ജൈവശാസ്ത്രപരമായ പല അവസ്ഥകളിലൂടെയാണ് അവള്‍ കടന്നുപോകുന്നത്.  ആര്‍ത്തവം, ഗര്‍ഭധാരണം, പ്രസവം, മാതൃത്വം എന്നീ ഘട്ടങ്ങള്‍ അതില്‍ പ്രധാനമാണ്. ആരോഗ്യമുള്ള സ്ത്രീകളിലൂടെയാണ് ആരോഗ്യമുള്ള പുതിയ തലമുറയുടെ സൃഷ്ടിയും വളര്‍ച്ചയും വിഭാവനം ചെയ്യപ്പെടുന്നത്.  പോഷകഗുണമുള്ള ആഹാരം അതതുകാലത്ത് സ്ത്രീകള്‍ക്ക് ലഭ്യമാക്കേണ്ടത് അതിനാല്‍തന്നെ ആവശ്യവുമാണ്.  അത്തരത്തിലുള്ള ഭക്ഷണശൈലിയാണ് അവര്‍ സ്വീകരിക്കേണ്ടത്. നമ്മുടെ നാട്ടില്‍ സുലഭമായ പഴങ്ങളും പച്ചക്കറികളും ധാരാളമാണ് സ്ത്രീയുടെ ആരോഗ്യസംരക്ഷണത്തിന്

തവിടുള്ള അരി

മേന്മയുള്ള അരി കഴുകിയുണക്കി പൊടിക്കണം. തവിടുള്ള അരിയില്‍ ജീവകങ്ങളും ധാതുലവണങ്ങളും നാരുകളും ഉള്ളതിനാല്‍ ഹൃദയാരോഗ്യവും പ്രതിരോധശേഷിയും ലഭിക്കുന്നു. ഉദരരോഗങ്ങള്‍ക്കും മലബന്ധത്തിനുമുള്ള സാധ്യത കുറയ്‌ക്കുന്നു. 

ചെറുപയര്‍

പയര്‍വര്‍ഗങ്ങളില്‍ ചെറുപയറാണ് കൂടുതല്‍ ഉത്തമം. ക്ഷീണിതര്‍ക്കും രോഗാവസ്ഥയിലും നല്ലതാണിത്. തോരന്‍, സൂപ്പ്, സലാഡ്, തേങ്ങയും ശര്‍ക്കരയും ചേര്‍ത്തത്- ഇങ്ങനെ വിവിധ രൂപത്തില്‍ ചെറുപയര്‍ ഉപയോഗിക്കാം. ബലവും ചര്‍മ കാന്തിയും പ്രദാനം ചെയ്യും. മാംസ്യം സമൃദ്ധമായി ലഭിക്കുന്ന വന്‍പയര്‍, പരിപ്പ്, മുതിര, നിലക്കടല ഇവയും ഇടകലര്‍ത്തി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

മത്സ്യങ്ങള്‍

കേരളത്തില്‍ വിലക്കുറവുള്ളതും പ്രോട്ടീന്‍ സമ്പുഷ്ടവുമായ അനേകം ചെറുമത്സ്യങ്ങള്‍ കാലത്തിനനുസരിച്ച് ലഭിക്കുന്നു. മത്തി, കൊഴുവ, വേളൂരി മുതലായവയില്‍ പ്രോട്ടീന്‍, കാത്സ്യം, ജീവകങ്ങള്‍ എന്നിവ ധാരാളമുണ്ട്. മുഖക്കുരു, ആര്‍ത്തവത്തകരാറ്, അമിതവണ്ണം തുടങ്ങിയ അവസ്ഥകളില്‍ മത്സ്യങ്ങള്‍ വറുത്ത് ഉപയോഗിക്കരുത് എന്നുമാത്രം. 

പച്ചക്കറികളും ഇലകളും

ശരീരത്തെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്ന ആഹാരസാധനമാണ് പച്ചക്കറികള്‍. ജീവകങ്ങളും ധാതുലവണങ്ങളും അടങ്ങിയിരിക്കുന്നതിനാല്‍ സ്ത്രീകളെ പൊതുവായി ബാധിക്കുന്ന രക്തക്കുറവിന് പരിഹാരമാണ്. കൊഴുപ്പും മധുരവും ഇല്ലാത്തതിനാല്‍ ഇത് പ്രായമുള്ളവര്‍ക്കും ഹിതമാണ്. മുടി, നഖം, ചര്‍മം എന്നിവയ്‌ക്ക് സംരക്ഷണമേകുന്നു. കേരളത്തിലെ വൈവിധ്യമാര്‍ന്ന ചീര, മുരിങ്ങയില, മത്തന്‍, താള്‍ എന്നീ ഇലകള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. കാരറ്റ്, അച്ചിങ്ങ, പടവലം, മുരിങ്ങക്ക, കയ്‌പക്ക തുടങ്ങിയ പച്ചക്കറികളുടെ നീണ്ട ശ്രേണിയില്‍ നിന്ന് രുചിഭേദങ്ങള്‍ തിരഞ്ഞെടുക്കാം. ധാരാളം ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ശരീരത്തില്‍ പലതരത്തിലുള്ള പോഷകഗുണങ്ങള്‍ ഇതിലൂടെ ലഭിക്കും. 

പഴങ്ങള്‍

നെല്ലിക്ക, മാതളനാരങ്ങ, ഉണക്കമുന്തിരി, ഈന്തപ്പഴം, പേരക്ക, പപ്പായ എന്നീ ഔഷധഗുണമുള്ള ഫലങ്ങള്‍ രോഗപ്രതിരോധം ഉറപ്പുവരുത്തുന്നു. ഓറഞ്ച്, ആപ്പിള്‍, മുസംബി, നേന്ത്രപ്പഴം, സപ്പോട്ട തുടങ്ങിയ ഫലങ്ങളും മാറിമാറി കഴിക്കാം. വിറ്റാമിനുകളാല്‍ സമ്പന്നാണ് പഴങ്ങള്‍. 30 വയസ്സ് കഴിഞ്ഞാല്‍ കാല്‍സ്യത്തിന്റെ കുറവ് അനുഭവപ്പെടുമെന്നതിനാല്‍ കാല്‍സ്യം കൂടുതല്‍ അടങ്ങിയ പഴങ്ങള്‍ കഴിക്കാനും ശ്രദ്ധിക്കണം. 

വ്യായാമം

ആരോഗ്യകരമായ ഭക്ഷണ രീതി ശീലമാക്കുന്നതിന് പുറമെ നല്ല രീതിയിലുള്ള വ്യായാമവും ആവശ്യമാണ്. നിത്യവും ചെയ്യാന്‍ സാധിക്കുന്നില്ല എങ്കില്‍ ആഴ്ചയില്‍ മൂന്നോ നാലോ ദിവസമെങ്കിലും അതിനായി മാറ്റിവയ്‌ക്കുക. ധാരാളം വെള്ളം കുടിക്കേണ്ടതും ആവശ്യമാണ്. ദിവസവും 8  ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

World

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

Kerala

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

Kerala

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

India

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.