Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രക്ഷാകര്‍ത്തൃത്ത്വത്തിന്റെ മാതൃകയായ രാജമാതാവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2018, 02:54 am IST
inSamskriti

രക്ഷാകത്തൃധര്‍മ്മത്തെ സ്പര്‍ശിച്ചുകൊണ്ട,്പുരാതന ഭാരതത്തിലെ സ്ത്രീകള്‍ എങ്ങിനെയാണ് സമുല്‍ക്കൃഷ്ടമായ സംസ്‌ക്കാരത്തിന്റെ ആദര്‍ശമാതാക്കളായിരുന്നത് എന്നു ഉദാഹരിക്കാന്‍ അമ്മ ഒരു കഥ പറഞ്ഞു,

”ഒരു രാജ്ഞിയുണ്ടായിരുന്നു. അവര്‍ വിധവയായിരുന്നു. പ്രകൃത്യാ കുലീനയും, അനാര്‍ഭാടശീലയും, ഉറച്ച ധര്‍മ്മനിരതയും, ബുദ്ധിശക്തിയാല്‍ അനുഗൃഹീതയായിരുന്നു. പത്തു വയസ്സുള്ള സുകുമാരകളേബരനായ അവരുടെ മകനായിരുന്നു കിരീടാവകാശി. രാജ്യത്തിന്റെ ഭാവി ആ കുമാരന്റെ സ്വഭാവത്തേയും കഴിവുകളേയും ആശ്രയിച്ചാണ് ഇരിക്കുന്നതെന്നു രാജ്ഞി അറിഞ്ഞിരുന്നു. അവനെ ശ്രദ്ധയോടെ വളര്‍ത്തുന്നതില്‍ രാജ്ഞി ജാഗരൂകയായിരുന്നു. രാജ്ഞിയുടെ പരിചാരികമാരാണ് കുട്ടിയെ പരിചരിച്ചിരുന്നത്. രാജമന്ദിരത്തിലെ സുഖഭോഗവും തന്റെ പരിചാരികമാരുടെ പരിചരണവും കുമാരന് ആനന്ദമത്തമായ അന്തരീക്ഷം സമ്മാനിച്ചു. കുമാരന്‍ സുഖഭോഗങ്ങളില്‍ ആമഗ്നനാവുമോ എന്നു രാജ്ഞി സദാസമയവും ഭയപ്പെട്ടു. സുഖഭോഗങ്ങളില്‍ ആമഗ്നമായ മനസ്സില്‍ വിവേചനാശക്തി,ധൈര്യം,വൈദഗ്ധ്യം,നീതിബോധം,പ്രജാവാല്‍സല്യം,ധര്‍മ്മബോധം മുതലായ ഗുണവിശേഷങ്ങള്‍ വികസിക്കുകയില്ലെന്നു രാജ്ഞിക്കറിയാമായിരുന്നു. 

 ഒരു ദിവസം പരിചാരികമാര്‍ രാജകുമാരനെ പരിചരിക്കുമ്പോള്‍, അവര്‍ നടത്തിയ, നല്ലതല്ലാത്ത ചില സംഭാഷണങ്ങള്‍ രാജ്ഞി കേള്‍ക്കാനിടയായി. അത് അവരെ വല്ലാതെ വേദനിപ്പിച്ചു. പരിചാരികമാരെ ശാസിച്ചശേഷം, അവര്‍ മകന്റെ അരികിലേക്കു പാഞ്ഞു ചെന്നു. കണ്ണുനീരു കവിളിലൂടെ ഒഴുക്കിക്കൊണ്ട് മാതൃവാല്‍സല്ല്യത്തോടെ ആ അമ്മ വിളിച്ചു. ”മകനേ”്. മാതൃവാല്‍സല്ല്യം തുളുമ്പിനില്‍ക്കുന്ന ആ വിളി കുട്ടിയുടെ മനസ്സലിയിക്കാന്‍ തക്കവണ്ണം ശക്തമായിരുന്നു. തന്നെ വലയംചെയ്തിരുന്ന സകല സുഖഭോഗങ്ങളും അവന്‍ മറന്നു. ഗാംഭീര്യം കലര്‍ന്ന സ്വരത്തില്‍ രാജ്ഞി പറഞ്ഞു,”മകനേ,ഒരു കാര്യം നീ ഓര്‍മ്മിക്കുക. നിന്റെ അച്ഛന്‍ രാജകീയമായ സകല സുഖഭോഗങ്ങളും വിധേയനായിരുന്നു. പക്ഷേ,എന്തു ഫലം?  അദ്ദേഹം ശരീരം വിട്ടുപോയി. ഈ മനുഷ്യശരീരം നശ്വരമാണ്. ഇന്ദ്രിയ സുഖങ്ങള്‍ കേവലം നൈമിഷികമാണെന്നറിയുക. ഉണരൂ. 

ഞാന്‍ ഈ ദേഹം എന്നു വെടിയുമെന്നറിയില്ല. ഈശ്വരനില്‍നിന്നും എനിക്കു കിട്ടിയ സമ്മാനമാണു നീ. നിന്നെ ഉപദേശിക്കേണ്ടതും ധര്‍മ്മവഴിക്കു നയിക്കേണ്ടതും എന്റെ കടമയാണ്. കുഞ്ഞേ,ഭാവിയില്‍ രാജ്യം ഭരിക്കേണ്ടവനാണു നീ. ഒരു മാതൃകാ മന്നന്റെ സകല ഗുണവിശേഷങ്ങളും നീ വികസിപ്പിച്ചെടുക്കണം. ഈശ്വരനില്‍ മനസ്സര്‍പ്പിച്ച്  രാജകീയധര്‍മ്മങ്ങള്‍ നീ നിര്‍വഹിക്കുക.” ഇത്രയും പറഞ്ഞ് ആ രാജമാതാവ് മൗനം പൂണ്ടു. അമ്മയുടെ വാക്കുകള്‍ ആ കുമാരനില്‍ പ്രതികരണങ്ങളുണ്ടാക്കി. സാത്വികഗുണവും വിവേകവും അവനില്‍ വളര്‍ന്നു. പിന്നീട് സുഖഭോഗങ്ങളില്‍ നിന്നും വിട്ടുനിന്ന രാജകുമാരന്‍ വിവേചനാശക്തിനേടി പ്രബുദ്ധനായി.  മാതാവിന്റെ ആ വാക്കുകള്‍ ജീവിതകാലമത്രയും മാര്‍ഗ്ഗദീപകമായി. അദ്ദേഹം ഉത്തമനായ ഒരു ഭരണാധികാരിയായി.

സമ്പാ:കെ.എന്‍.കെ.നമ്പൂതിരി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

India

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

India

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.