Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ട്രോളിങ് നിരോധനം നാളെ തീരും; ചാകര കാത്ത് തീരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2018, 01:12 am IST
in Kerala

കൊല്ലം: 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനം 31ന് അവസാനിക്കും. വറുതിയുടെ നാളുകള്‍ അവസാനിച്ച് തീരത്തിനി ചാകര കൊയ്‌ത്തിന്റെ തുടക്കമാകുമെന്നാണ് പ്രതീക്ഷ. എല്ലാവര്‍ഷവും 47 ദിവസമായിരുന്നു ട്രോളിങ് ബോട്ടുകള്‍ക്ക് നിരോധനമെങ്കില്‍ ഇത്തവണ അത് 52 ദിവസമായി ദീര്‍ഘിപ്പിക്കുകയായിരുന്നു. കേന്ദ്ര ട്രോളിങ് നയവുമായി ഏകീകരിയ്‌ക്കുന്നതിന്റെ ഭാഗമായാണ് കാലയളവ് ദീര്‍ഘിപ്പിച്ചത്. ചൊവ്വാഴ്‌ച്ച അര്‍ധരാത്രി 12ന് ട്രോളിങ് നിരോധനത്തിന് അവസാനമാകും. 

നീണ്ടകര പാലത്തിന്റെ തൂണുകളില്‍ ബന്ധിപ്പിച്ചിരിക്കുന്ന ഇരുമ്പുവടം ഫിഷറീസ് വകുപ്പ് അധികൃതര്‍ നീക്കം ചെയ്യുന്നതോടെ ട്രോളിംഗ് ബോട്ടുകള്‍ കൂട്ടത്തോടെ മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകും. നിരോധന കാലയളവിലാണ് ബോട്ടുകളുടെ അറ്റകുറ്റപണികള്‍ പ്രധാനമായും നടക്കുക. 

ഇത്തവണ മഴ മാറി നില്‍ക്കാത്തത് ബോട്ടുകളുടെ പെയിന്റിങ്  ഉള്‍പ്പെടെയുള്ള ജോലികളെ ബാധിച്ചതായി ബോട്ടുടമകള്‍ പറയുന്നു. നാട്ടില്‍ അവധിക്ക് പോയിരുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ തിരിച്ചെത്തി തുടങ്ങിയിട്ടുണ്ട്. തുടര്‍ച്ചയായി പെയ്ത അതിശക്തമായ മഴ കടല്‍ജലത്തെ തണുപ്പിച്ച് അത് മത്സ്യപ്രജനനത്തിനും മത്സ്യലഭ്യതയ്‌ക്കും സഹായകരമാകുമെന്നാണ് മത്സ്യമേഖലയുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ ട്രോളിങ് നിരോധന കാലയളവ് ദീര്‍ഘിപ്പിച്ചതും ഗുണകരമാകുമെന്ന കണക്കുകൂട്ടലാണ് ഉള്ളത്. അതിനാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ചാകര കൊയ്‌ത്ത് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തീരദേശ ജനത. 

ബോട്ടുകള്‍ വന്ന് തുടങ്ങുന്നതോടെ നീണ്ടകര, ശക്തികുളങ്ങര ഹാര്‍ബറുകളും സജീവമാകും. അടച്ചിട്ടിരിക്കുന്ന ഡീസല്‍ പമ്പുകളും, ഐസ് പ്ലാന്റുകളും പ്രവര്‍ത്തനം ആരംഭിക്കും. അതേസമയം തുടര്‍ച്ചയായി ഉണ്ടാകുന്ന കാറ്റും കടല്‍ക്ഷോഭവും മത്സ്യബന്ധന മേഖലയ്‌ക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

Samskriti

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

Football

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

Football

ഫിഫ ലോകകപ്പ് 2026: ഇനിയങ്ങോട്ട് രണ്ടിലൊന്ന്; ആദ്യറൗണ്ട് ഓഫ് 32 മത്സരത്തിന് ദക്ഷിണാഫ്രിക്ക-കാനഡ

Football

ഫിഫ ലോകകപ്പ് 2026: മികവിന്റെ പര്യായം ഡെംബലെ

പുതിയ വാര്‍ത്തകള്‍

നോര്‍വേ വലയില്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ വീണപ്പോള്‍

ഡെംബാലെ ട്രിക്കില്‍ ഫ്രാന്‍സ്; 4-1ന് നോര്‍വെയെ തകര്‍ത്തു

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

ഫിഫ ലോകകപ്പ് 2026: ഫറോവയുടെ നാടും നോക്കൗട്ടില്‍; ഇറാനെ 1-1 സമനിലയില്‍ തകര്‍ത്തു

ഫിഫ ലോകകപ്പ് 2026: ഫിഫ ലോകകപ്പ് 2026: ഇത്തിരിക്കുഞ്ഞനല്ലാത്ത കേപ്പ് വെര്‍ദെ; സൗദിയെ സമനിലയില്‍ തളച്ച് നോക്കൗട്ടില്‍

ഫിഫ ലോകകപ്പ് 2026: ഉദിച്ചുയര്‍ന്ന് സെനഗല്‍

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.