Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൈകേയി ഉപേക്ഷിക്കപ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2018, 01:06 am IST
in Samskriti

ഇനിയൊരു പ്രഭാതമുണ്ടാക്കി നൃശംസയായ കൈകേയിയുടെ മുഖം വീണ്ടും കാണുവാനിടവരുത്തരുതേ എന്ന് ദശരഥന്‍ നക്ഷത്രഭൂഷിതയായ ആകാശത്തെനോക്കി യാചിച്ചു. അദ്ദേഹം വീണ്ടുമൊരിക്കല്‍കൂടി രാമനെ വനത്തിലയക്കരുതെന്നും മറ്റും രാജ്ഞിയോട് അപേക്ഷിക്കുകയുണ്ടായി. അവരാകട്ടെ അദ്ദേഹത്തിന്റെ അപേക്ഷ സ്വീകരിക്കുകയുണ്ടായില്ല. അതിദുഃഖിതനായ രാജാവ് ബോധരഹിതനായി തറയില്‍വീണു.

തറയില്‍വീണ് അസ്വസ്ഥനായി തിരിഞ്ഞുംമറിഞ്ഞും കിടന്നിരുന്ന രാജാവിനോട് രാജ്ഞി ഇപ്രകാരം പറയുകയുണ്ടായി’എനിക്ക് വരം നല്‍കിയശേഷം ഏന്തോ പാപം ചെയ്തപോലെ അങ്ങ് ഖിന്നനായി കിടക്കുന്നതെന്താണ്? അങ്ങ് ധര്‍മ്മത്തിന്റെ പരിധിയില്‍ നില്‍ക്കേണ്ടവനാണ്. ധര്‍മ്മം അറിയാവുന്നവര്‍ സത്യത്തിന്റെ പക്ഷത്താണ് നില്‍ക്കുക. സത്യത്തിന്റെ പക്ഷത്തുനിന്ന ശിബിയും അലാര്‍ക്കനും എന്താണു ചെയ്തത്?. വേലിയേറ്റത്തില്‍ പോലും സമുദ്രം അതിന്റെ പരിധി ലംഘിക്കാറില്ല. സത്യം ബ്രഹ്മമാണ്. ഓം എന്ന മന്ത്രം സത്യത്തില്‍ അധിഷ്ഠിതമാണ്. ഞാന്‍ സത്യവും ധര്‍മ്മവുമാണ് അങ്ങയില്‍നിന്നും ആവശ്യപ്പെടുന്നത്. അതു നല്‍കാഞ്ഞാല്‍ അങ്ങയുടെ മുമ്പില്‍ ഞാന്‍ എന്റെ ജീവിതം അവസാനിപ്പിക്കും’.

കൈകേയിയുടെ അലട്ടുന്ന ചോദ്യങ്ങള്‍ക്കുമുമ്പില്‍ കാളവണ്ടിയുടെ ചക്രങ്ങളുടെയിടയില്‍നിന്നും രക്ഷപെടാനാവാതെ കഴിയുന്ന കാളയേപ്പോലെയായ രാജാവ് ക്ഷുഭിതനാവുകയും വിവര്‍ണ്ണനാവുകയുമുണ്ടായി. അദ്ദേഹം പറഞ്ഞു,’ദുഷ്ടേ ഞാന്‍ നിന്നെ ഉപേക്ഷിക്കുന്നു, നിന്നിലൂടെ കിട്ടിയ പുത്രനേയും. പ്രഭാതമാകുന്നു. ജനങ്ങള്‍ രാമന്റെ അഭിഷേകത്തിനായി മുറവിളി കൂട്ടിത്തുടങ്ങും. എന്റെ ജീവിതം തീരുകയാണ്. രാമന്റെ അഭിഷേകത്തിനായി കൊണ്ടുവന്ന ജലം രാമന്‍ എനിക്കു നല്‍കണം. അഭിഷേകവിഘ്‌നം വരുത്തിയാല്‍ നീയോ നിന്റെ പുത്രനോ എന്റെ ആത്മാവിന് ജലം നല്‍കാന്‍ പാടില്ല. എനിക്ക് ജനങ്ങളുടെ ദുഃഖം കാണുവാന്‍ വയ്യ’.

ഇത്തരം വാക്കുകള്‍ എന്തിനു പറയുന്നു? രാമനെ വരുത്തിയാലും. എന്റെ പുത്രനെ യുവരാജാവാക്കൂ. രാമനെ വനത്തിലേക്കയക്കൂ. അങ്ങയുടെ കടമ അതാണ്. കൈകേയി പറഞ്ഞു. ‘എനിക്കെന്റെ പ്രിയപുത്രനായ രാമനെ കാണണം’രാജാവ് തന്റെ ആഗ്രഹം പ്രകടിപ്പിച്ചു.

രാവ് പിന്‍വാങ്ങുകയും പ്രഭാതം ഉണരുകയും ചെയ്യവേ കുലഗുരുവായ വസിഷ്ഠന്‍ അഭിഷേകത്തിനുവേണ്ട എല്ലാ തയാറെടുപ്പുകളോടെയും അവിടെയെത്തി. ആ സമയം കൊട്ടാരത്തില്‍ സുമന്ത്രര്‍ നില്പുണ്ടായിരുന്നു. പോയ രാത്രിയിലുണ്ടായ സംഭവങ്ങളൊന്നുമറിയാതെ അദ്ദേഹം രാജാവിനെ സ്തുതിച്ചുകൊണ്ടുള്ള ഉണര്‍ത്തുപാട്ടുകള്‍ പാടിക്കൊണ്ടിരുന്നു. ദുഃഖിതനായ രാജാവിനുവേണ്ടി കൈകേയി രാമനെ ഉടനെ വരുത്തുകയെന്ന് സുമന്ത്രര്‍ക്കു നിര്‍ദ്ദശം നല്‍കി. രാജാവിന്റെ ആജ്ഞയില്ലാതെ താന്‍ എങ്ങനെപോകുമെന്നു സംശയിച്ചുനിന്ന സുമന്ത്രരോട് ദശരഥന്‍ തന്നെ ആജ്ഞാപിച്ചു’രാമനെ വരുത്തുക’.

പുറത്തേക്കിറങ്ങിയ സുമന്ത്രര്‍ കൊട്ടാരത്തിനുപുറത്ത് തടിച്ചുകൂടിയിരിക്കുന്ന ജനങ്ങളെയും ഉദ്യോഗസ്ഥപ്രമുഖരേയും കണ്ടു. പലരും വിലപിടിപ്പുള്ള സമ്മാനങ്ങളുമായാണ് എത്തിയിട്ടുള്ളത്.

(തുടരും)

pillaivnsreekaran@gmail.com

 9496166416

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.