Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശതരൂപയും മനുവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2018, 03:00 am IST
inSamskriti

ഒറ്റയ്‌ക്കാവുമ്പോള്‍ ഭയം മാത്രമല്ല സന്തോഷമില്ലായ്‌മയും അനുഭവപ്പെടുമെന്ന് വിശദമാക്കുന്നു.

സ വൈ നൈവ രേമേ, തസ്മാ ദേ കാകീ ന രമതേ, സ ദ്വിതീയ വൈച്ഛത്.

ഒറ്റയ്‌ക്ക് ഇരുന്ന ആ പ്രജാപതിയ്‌ക്ക് ഒരു സന്തോഷവും തോന്നിയില്ല. അതിനാല്‍ ഇന്നും ഒറ്റയ്‌ക്കിരിക്കുമ്പോള്‍  സന്തോഷം തോന്നാറില്ല. അയാള്‍ രണ്ടാമതൊന്ന് വേണമെന്ന് ആഗ്രഹിച്ചു. കൂട്ടിന് ഒരു സ്ത്രീ വേണം എന്നതായിരുന്നു ആഗ്രഹം.

സ ഹൈതാവാനാസ യഥാ സ്ത്രീപുമാംസൗ സംപരിഷ്വക്തൗ

സ ഇമമേവാത്മാനം ദ്വേധാപാതയത് തത: 

പതിശ്ച പത്‌നീ ചാഭവതാം

അദ്ദേഹം ഗാഢമായി ആലിംഗനം ചെയ്യുന്ന സ്ത്രീ പുരുഷന്മാരുടെ പരിണാമത്തോടുകൂടിയവനായി. അപ്രകാരം വലുതായ ആ ശരീരത്തെ രണ്ടായി പകുത്തു. അത് പതിയും പത്‌നിയുമായിത്തീര്‍ന്നു.

 തസ്മാദിദമര്‍ധ ബൃഗളമിവ സ്വ ഇതി ഹ സ്മാഹ യജ്ഞവല്‍ക്യ: 

തസ്മാദയമകാശ: സ്ത്രീയാ പൂര്യത ഏവ താം സമഭവത് തതോ മനുഷ്യാ അജയന്ത.

അതുകൊണ്ട് ഈ ശരീരം തന്റെ അര്‍ദ്ധ ഭാഗം പോലെയാണെന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞിട്ടുണ്ട്. ഈ ശൂന്യത  അഥവാ പകുതി ഭാഗം സ്ത്രീയാല്‍ പൂ

രിപ്പിക്കപ്പെടുന്നു. അവളോട് പ്രജാപതി സംഗമിച്ചു. അതില്‍ നിന്ന് മനുഷ്യര്‍ ഉണ്ടായി.  പ്രജാപതിത്വം സംസാരവിഷയാണെന്നത് നേരത്തെ ഭയത്തെ ഉദ്ധരിച്ച് പറഞ്ഞു. ഇവിടെ അരതി അഥവാ സന്തോഷമില്ലായ്‌മയെ പറയുന്നു. മനസ്സിന് സന്തോഷമില്ലാത്തത് സംസാരത്തിന്റെ ലക്ഷണമാണ്. പ്രജാപതി ഒറ്റയ്‌ക്ക് ഇരുന്നപ്പോള്‍ സന്തോഷം തോന്നാതിരുന്നതുകൊണ്ടാണ് ഇന്നും മനുഷ്യനും ഒറ്റയ്‌ക്കിരിക്കുമ്പോള്‍ സന്തോഷം തോന്നാത്തത്.

 അതിനാലാണ് പ്രജാപതി ഒരു കൂട്ട് ആഗ്രഹിച്ചത്. പ്രജാപതിയുടെ ഇടത് പകുതി ഭാഗം സ്ത്രീയായി മാറി. അതിനാല്‍ ഇന്നും പുരുഷന്റെ വാമാര്‍ദ്ധം സ്ത്രീയാണെന്ന് പറയുന്നു. വിവാഹശേഷം സ്ത്രീയോട് ചേരുമ്പോഴാണ് പുരുഷന്‍ പൂര്‍ണ്ണനാകുന്നത്.

പ്രജാപതിയുടെ പകുതി മനു എന്ന പുരുഷനും

 മറുപകുതി ശതരൂപ എന്ന സ്ത്രീയുമായിത്തീര്‍ന്നു. അവരുടെ സംയോഗത്തില്‍ നിന്നാണ് മനഷ്യര്‍ ഉണ്ടായത്. മനുവില്‍ നിന്ന് ഉണ്ടായതിനാല്‍ മനുഷ്യന്‍.

സോ ഹേയ മീക്ഷാഞ്ചക്രേ, കഥം നുമാത്മന ഏവ ജനയിത്വാ സംഭവതി…

ആ ശതരൂപ ആലോചിച്ചു. എന്നെ തന്നില്‍ നിന്നു തന്നെ ജനിപ്പിച്ചിട്ട് പിതൃതുല്യനായ മനു എന്താണ് ഇങ്ങനെ സംഗമിക്കുന്നത്! ഇപ്പോള്‍ ഞാന്‍ മറഞ്ഞു കളയാം. ഇങ്ങനെ ആലോചിച്ച് അവള്‍ പശുവായി മാറി. അപ്പോള്‍ മനു കാളയായിത്തീര്‍ന്ന് അവളോട് സംഗമിച്ചു. അതില്‍ നിന്ന് പശുക്കള്‍ ഉണ്ടായി. അവള്‍ പിന്നെ പെണ്‍കുതിരയായി മനു ആണ്‍കുതിരയായി സംഗമിച്ചു. അവള്‍ പെണ്‍കഴുതയായി മനു ആണ്‍ കഴുതയായി അവളോട് സംഗമിച്ചു. ഇവയില്‍ നിന്ന് ഒറ്റ ക്കുളമ്പുള്ളവയായ കുതിര, കോവര്‍ കഴുത, കഴുത എന്നിവയുണ്ടായി. പിന്നെ അവള്‍ പെണ്‍കോലാടായി മനു ആണ്‍കോലാടായി, അവള്‍ പെണ്‍ ചെമ്മരിയാടായി മനു ആണ്‍ ചെമ്മരിയാടും. അവര്‍ സംഗമിച്ചു. അങ്ങനെ കോലാടുകളും ചെമ്മരിയാടുകളും ഉണ്ടായി.

ഇത്തരത്തില്‍ ലോകത്തില്‍ ഉറുമ്പുകള്‍ വരെ എന്തെല്ലാം ഇണകള്‍ ഉണ്ടോ അവയെയെല്ലാം സൃഷ്ടിച്ചു.  പുത്രീ ഗമനത്തെ സ്മൃതിയില്‍ പോലും നിഷേധിച്ചിട്ടുള്ളതിനാലാണ് ശതരൂപ രൂപം മാറിയത്. ശതരൂപ എന്നതിന് നൂറ് കണക്കിന് രൂപമെടുക്കുന്നവള്‍ എന്നാണ് അര്‍ത്ഥം.  ഉല്‍പ്പാദിപ്പിക്കേണ്ട പ്രാണികളുടെ കര്‍മ്മങ്ങളാല്‍ പ്രേരിപ്പിക്കപ്പെട്ടതിനാലാണ് ശതരൂപയ്‌ക്കും മനുവിനും അങ്ങനെ ചെയ്യേണ്ടി വന്നത്.

സ്വാമി അഭയാനന്ദ

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.