Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വീട്ടില്‍ വളര്‍ത്തിയ വിഷസര്‍പ്പം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2018, 02:35 am IST
in Samskriti

ഈ വംശത്തെ ഇല്ലാതെയാക്കുവാനായി തുനിഞ്ഞിറങ്ങിയിരിക്കുന്ന ക്രൂരയായ ദുഷ്ടേ, രാമനോ ഞാനോ എന്തു തെറ്റാണ് നിന്നോടു ചെയ്തത്? രാമന്‍ നിന്നെ സ്വന്തം അമ്മയെപ്പോലെ കരുതുന്നു. അങ്ങനെയുള്ള രാമനെ നശിപ്പിക്കുവാനുള്ള ത്വര നിനക്ക് എവിടെ നിന്നാണ് ലഭിച്ചത്? രാജകുമാരിയെന്നു കരുതി അറിയാതെ വീട്ടില്‍ വളര്‍ത്തിയ വിഷസര്‍പ്പത്തെപ്പോലെ നിനക്ക് എന്റെ ഗൃഹത്തില്‍ സ്വന്തം നാശത്തിനായി ഞാന്‍ ഇടം തന്നുവല്ലോ.

സര്‍വജീവരാശികളും രാമന്റെ ഗുണങ്ങളെ ഗാനം ചെയ്യുമ്പോള്‍ ഞാനെങ്ങനെയാണ് എന്റെ പ്രിയപുത്രനെ ഉപേക്ഷിക്കുക? രാജ്യത്തേയും പത്‌നിമാരേയും ഞാനുപേക്ഷിക്കാം, പക്ഷേ രാമനെ ഉപേക്ഷിക്കുക വയ്യ. സൂര്യനില്ലാതെ ലോകവും ജലമില്ലാതെ കൃഷിയുമുണ്ടാകാം, പക്ഷേ രാമനില്ലാതെ എന്നില്‍ ജീവചൈതന്യമുണ്ടാകില്ല. നിന്റെ ഈ ദുരാശ ഉപേക്ഷിക്കൂ. ഞാന്‍ ശിരസ്സുകൊണ്ട് നിന്റെ പാദങ്ങള്‍ തൊടുകയാണ്. എന്നോടു കരുണ കാണിക്കൂ. എന്തിനാണ് നീ ഈ പരമദാരുണമായ കാര്യം ആവശ്യപ്പെടുന്നത്? ഭരതനുവേണ്ടിയുള്ള നിന്റെ ആഗ്രഹം നടക്കട്ടേ. ഭരതന്‍ ഇപ്പോള്‍ത്തന്നെ യുവരാജാവാകട്ടേ’ രാജാവ് പറഞ്ഞു.

‘രാമന്‍ നിന്റെ മൂത്തപുത്രനാണെന്ന് നീ പറയാറുണ്ടായിരുന്നത് എന്തിനുവേണ്ടിയായിരുന്നു? രാമന്റെ സ്ഥനാരോഹണത്തില്‍ ദഃഖിതയായ നീ എന്നേയും ദുഃഖിപ്പിക്കയാണ്. നീ ഏതോ ദുഷ്ടശക്തിയുടെ പിടിയിലായിരിക്കുന്നു. ഇക്ഷ്വാകുവംശത്തിന്റെ ദൗര്‍ഭാഗ്യമെന്നല്ലാതെ എന്തുപറയുവാന്‍? ഭരതനേക്കാള്‍ നിന്നെ ശുശ്രൂഷ ചെയ്തിട്ടുള്ളത് രാമനല്ലേ?’, ഇങ്ങനെ പോയി രാജാവിന്റെ പരിദേവനങ്ങള്‍. സന്തപ്തനായ രാജാവ് വര്‍ത്തമാനകാലത്തിലെ ദുഃഖപൂര്‍ണ്ണമായ ഈ അവസ്ഥ ഒഴിവാക്കുവാനായി കൈകേയിയുടെ കാലുപിടിച്ചു യാചിക്കുകയും ചെയ്തു. 

ഇതിന് രൗദ്രതരമായ പ്രതികരണമാണ് കൈകേയിയില്‍ നിന്നും ലഭിച്ചത്.’എനിക്കു തന്ന രണ്ടുവരങ്ങളെയോര്‍ത്തു വ്യാകുലപ്പെടുന്ന അങ്ങ് എങ്ങനെയാണീ ലോകത്തില്‍ തന്റെ ധര്‍മ്മനീതി നിര്‍വഹിക്കുന്നത്. പറയു?. ഈ വരങ്ങളെപ്പറ്റി ധര്‍മ്മജ്ഞരായ ഋഷികള്‍ ചോദിക്കുമ്പോള്‍ അങ്ങ് എന്തു മറുപടിയാണ് പറയാന്‍ പോകുന്നത്? കൈകേയിക്കു നല്‍കിയ യാതൊരു വരങ്ങളാല്‍ ശത്രുക്കളില്‍ നിന്നു രക്ഷനേടി അങ്ങ് ഇന്നു ജീവിച്ചിരിക്കുന്നുവോ അവയെ തള്ളിപ്പറയുവാനാണോ അങ്ങയുടെ തീരുമാനം?’. ഇങ്ങനെപോയി കൈകേയിയുടെ ചോദ്യശരങ്ങള്‍. ‘ധര്‍മവും നീതിയും പറഞ്ഞ് രാമനെ സിംഹാസനത്തിലിരുത്തി കൗസല്യയോടൊപ്പം നിത്യം വാഴാമെന്ന മോഹം നടക്കില്ല, വിഡ്ഢിയായ രാജാവേ, അങ്ങനെ വന്നാല്‍ ഞാന്‍ മരണത്തെ വരിക്കും. രാമന്റെ നിഷ്‌കാസനത്തില്‍ കുറഞ്ഞൊന്നിനും ഞാന്‍ സമ്മതിക്കുകയില്ല’. കൈകേയി തുടര്‍ന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

Kerala

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

Kerala

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്

Kerala

സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

India

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

പുതിയ വാര്‍ത്തകള്‍

തന്നെ ഒഴിവാക്കുന്നെന്ന് സംശയം, സർപ്രൈസ് വിവാഹാഭ്യർത്ഥനയെന്നു പറഞ്ഞ് വിളിച്ചു വരുത്തി കാമുകനെ കെട്ടിയിട്ട് തീകൊളുത്തി യുവതി

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിന്മാറി തിരുവമ്പാടി

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗൂര്‍ഖാ പ്രശ്‌നം പരിഹരിക്കും: അമിത് ഷാ

പരസ്യ പ്രചരണത്തിന്റെ അവസാന ദിനമായ ഇന്നലെ തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി സംസാരിക്കുന്നു

പരസ്യ പ്രചരണം സമാപിച്ചു; തമിഴ്‌നാടും ബംഗാളും നാളെ ബൂത്തിലേക്ക്

വാ​ൽ​പ്പാ​റ വാ​ഹ​നാ​പ​ക​ടം; കോ​യ​മ്പ​ത്തൂ​രി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൗ​ഷാ​ദ് അ​ലി അ​ന്ത​രി​ച്ചു

ഉപന്യാസ മത്സരത്തില്‍ മികവ് പുലര്‍ത്തി പത്ത് വയസുകാരി

ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത സംഘ ശിക്ഷാവര്‍ഗ് പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാഭവനില്‍ ആര്‍എസ്എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രപുരോഗതിക്ക് നിസ്വാര്‍ത്ഥ വ്യക്തികളെ സൃഷ്ടിക്കണം: അഡ്വ. ബാലറാം

ഹോർമുസ് ഉപരോധം തുടരുന്നു; ഇറാന്റെ ഏകീകൃത നിർദ്ദേശത്തിനായി വെടിനിർത്തൽ നീട്ടി ഡൊണാൾഡ് ട്രംപ്

രണ്ടുമക്കളുള്ള വീട്ടമ്മയും യുവാവും ഒരേകയറിൽ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടത് ആളൊഴിഞ്ഞ പറമ്പിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.