Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മാരുതിയും നാമത്തിന്റെ നിസ്തുല ശക്തിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2018, 01:10 am IST
inSamskriti

‘ശ്രീരാമചന്ദ്രന്‍ അയോദ്ധ്യയിലേക്കു മടങ്ങിവന്ന്,കിരീടധാരണം കഴിഞ്ഞശേഷം വസിഷ്ഠന്‍,വിശ്വാമിത്രന്‍,നാരദന്‍ തുടങ്ങി പലരും പങ്കെടുത്ത ഒരു ഡര്‍ബാര്‍ നടത്തുകയുണ്ടായി. ഈശ്വരനാണോ ഈശ്വരനാമമാണോ വലുത് എന്ന ഒരു ചര്‍ച്ച അവിടെ നടന്നു. ഈശ്വരനാണ് പരമമായശക്തിയെന്നും ഈശ്വരനേക്കാള്‍ ശ്രേഷ്ഠമായി മറ്റൊന്നുമില്ലെന്നും വിശ്വാമിത്രന്‍ വാദിച്ചു. ഭക്തിയുടെ സ്തുതിപാഠകനായ നാരദര്‍ അതിനെ ഖണ്ഡിച്ചു. അദ്ദേഹം പറഞ്ഞു, ഈശ്വരനാമം ഈശ്വരനേക്കാള്‍ വലുതാണ്,മഹത്താണ്. 

   തന്റെ വാദത്തെ സമര്‍ത്ഥിക്കാന്‍ അദ്ദേഹം മാരുതിയുടെ കഥ പറഞ്ഞു. രാമനാമം ഉരുവിട്ടുകൊണ്ട് സമുദ്രത്തിനു മുകളിലൂടെ ഒരു കുതിപ്പിനു നൂറുയോജന ദൂരം താണ്ടുവാന്‍ മാരുതിക്കു കഴിഞ്ഞു. പക്ഷേ ആ സമുദ്രം തരണം ചെയ്യാന്‍ ഈശ്വരാവതാരമായ ശ്രീരാമചന്ദ്രന് ഒരു പാലം നിര്‍മ്മിക്കേണ്ടി വന്നു. ഈശ്വരനാമത്തിന് അത്രമാത്രം മഹത്ത്വമുണ്ട്. 

   ചര്‍ച്ചക്കു വിഷയമായ തത്ത്വം വെളിപ്പെടുത്തുവാന്‍ പറ്റിയ ഒരു സന്ദര്‍ഭം അപ്പോള്‍ സംജാതമായി. നാരദര്‍ ഹനുമാനെ സന്ദര്‍ശിച്ചു പറഞ്ഞു,”അല്ലയോ മാരുതേ, രാമചന്ദ്രന്റെ രാജസദസ്സില്‍ എല്ലാ താപസശ്രേഷ്ഠന്മാരും മഹാന്മാരും സമ്മേളിച്ചിട്ടുണ്ട്. ദയവുചെയ്ത് അങ്ങ് അവിടെ വന്ന് എല്ലാവരേയും വണങ്ങണം. എന്നാല്‍ വിശ്വാമിത്രനെമാത്രം വണങ്ങരുത്.” മാരുതി നാരദര്‍ പറഞ്ഞപ്രകാരം പ്രവര്‍ത്തിച്ചു. കോപാകുലനായ വിശ്വാമിത്രന്‍ തന്റെ ശിഷ്യനായ രാമചന്ദ്രനോട് ആ വാനരന്റെ തലകൊയ്യുവാന്‍ പറഞ്ഞു. മാരുതി അചഞ്ചലനായി നിന്നു. ശ്രീരാമന്‍ കുഴങ്ങി. അവസാനം തന്റെ ഗുരുവിന്റെ കല്‍പന പാലിക്കാന്‍ തന്നെ തീരുമാനിച്ചു. നാരദന്റെ ഉപദേശപ്രകാരം മാരുതി സരയൂതീരത്തു പോയി യോഗാസനത്തില്‍ ഉപവിഷ്ടനായി രാമനാമം ഉരുവിടാന്‍ ആരംഭിച്ചു. ശ്രീരാമന്‍ അവിടെ വന്ന് തന്റെ  ബാണങ്ങള്‍ ഓരോന്നായി ഹനുമാന്റെ നേര്‍ക്ക് അയക്കാന്‍ തുടങ്ങി. പക്ഷേ ഭക്തകുലോത്തംസനായ മാരുതിയുടെമേല്‍ ഒരു ബാണവും തറക്കുന്നില്ല. രാമനാമത്തിലൂടെ മാരുതി രാമനുമായി താദാത്മ്യം നേടിക്കഴിഞ്ഞിരുന്നു. ആ നിലയ്‌ക്ക് രാമാസ്ത്രങ്ങള്‍ രാമനെത്തന്നെ ക്ഷതമേല്‍പ്പിക്കുന്നതെങ്ങനെയാണ്? അവസാനം ശ്രീരാമചന്ദ്രന്‍ ബ്രഹ്മാസ്ത്രം പ്രയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ വിശ്വാമിത്രന്‍ തടഞ്ഞു. ശിഷ്യധര്‍മ്മത്തില്‍ ഉറച്ചുനിന്നതിന് രാമനെ സന്തോഷത്തോടെ ആശ്‌ളേഷിച്ചു. വിജയിയായ നാരദര്‍ മന്ദഹസിച്ചു. അത് ഈശ്വരനാമത്തിന്റെ വിജയമായിരുന്നുവെന്ന് അദ്ദേഹം ഉദ്‌ഘോഷിച്ചു. നാമത്തിന്റെ നിസ്തുലമായ ശക്തിയെ ഈ ഉപകഥ തെളിയിക്കുന്നു.                            

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

Samskriti

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

Samskriti

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.