Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സാത്ത്വികമായ ജ്ഞാനം വിവരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2018, 03:07 am IST
in Samskriti

അധ്യായം-18

20-ാം ശ്ലോകം

വിഭക്തേഷു സര്‍വ്വഭൂതേഷു- ഈ ഭൗതിക പ്രപഞ്ചത്തിലെ ബ്രഹ്മാവു മുതല്‍ സ്ഥാവരങ്ങള്‍ വരെയുള്ള ദേവമനുഷ്യ-മൃഗ-പക്ഷി-കീട (പുഴു) വൃക്ഷപര്‍വതാദികളായ എല്ലാ ഭൂതങ്ങളിലും ഉള്ള ജീവന്മാരിലും പ്രകൃതി, ജഡവസ്തുക്കള്‍ എന്നിവയിലും അവയ്‌ക്ക് എല്ലാത്തിനും ആധാരമായും അവയില്‍നിന്ന് വ്യത്യസ്തമായും ഒരു ഭാവമുണ്ട്. ഭാവം എന്നതിന് എല്ലായ്‌പ്പോഴും നിലനില്‍ക്കുന്നത് എന്ന് അര്‍ത്ഥം. അങ്ങനെയുള്ള വസ്തുവിനെ വിവരിക്കുന്നു.

അവ്യയം- ഉത്പത്തിയും വിനാശവുമുള്ളവയാണ്. ബ്രഹ്മാവ് മുതലായവ; മാത്രമല്ല, പരസ്പരം ഭിന്നങ്ങളും അവയിലെല്ലാം കുറവോ നാശമോ പരിണാമമോ ഇല്ലാതെ കൂടസ്ഥനായി നില്‍ക്കുന്നു എന്നാണ്-അവ്യയം എന്ന പദത്തിന്റെ അര്‍ത്ഥം.

ഏകം – ഏറ്റവും പ്രധാനവും എല്ലാത്തിനെക്കാളും ഉത്തമവുമാണ് ആ വസ്തു.

അവിഭക്തം- ആ വസ്തു ഒരിക്കലും ഒരു കാരണവശാലും വിഭജിക്കപ്പെടുകയില്ല. അവിഭക്തവും അവ്യയവും ഉത്തമവും പ്രധാനവും (ഏകം) ആയ വസ്തു. സര്‍വാന്തര്യാമിയായി സര്‍വഹൃദയങ്ങളിലും സദാ വര്‍ത്തിക്കുന്ന ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെ; സംശയിക്കേണ്ടതില്ല. ഇതാണ് നാനാത്വത്തിലെ ഏകത്വം.

”അഹമാത്മാ ഗുഡാകേശ!

സര്‍വ്വഭൂതാശയസ്ഥിതഃ” (10-20)

എന്നു ഭഗവാന്‍ മുമ്പേ പറഞ്ഞിട്ടുണ്ടല്ലോ. ഏതുതരം കര്‍മങ്ങള്‍ ചെയ്യുമ്പോഴും ഈ ബോധം ഉണ്ടാവണം. ഇതാണ് സാത്ത്വികമായ ജ്ഞാനം, എന്ന് അര്‍ജുനാ, നീ മനസ്സിലാക്കൂ.

രാജസമായ ജ്ഞാനം

അധ്യായം-18

21-ാം ശ്ലോകം

പൃഥക്ത്വേന യത് ജ്ഞാനം-എല്ലാ വസ്തുക്കളുടെയും ആകൃതി, വലുപ്പം, ചെറുപ്പം, വര്‍ണം, ഉത്തമം, അധമം മുതലായവയെ ആധാരമാക്കിയിട്ടുള്ള ജ്ഞാനം-അതാണ് രാജസമായ ജ്ഞാനം വിവരിക്കാം.

സര്‍വ്വേഷു ഭൂതേഷു നാനാഭാവാന്‍ പൃഥഗ്‌വിധാന്‍

പ്രത്യക്ഷമായി നാം കാണുന്ന നാനാവിധങ്ങളായ പദാര്‍ത്ഥങ്ങളില്‍, ജീവഗണങ്ങളുള്ള ശരീരത്തെ ആശ്രയിച്ചും കൊണ്ട് മാത്രം ഉള്ള അറിവാണ് രാജസമായ ജ്ഞാനം.

പല നിറങ്ങള്‍-വെറുപ്പ്, ചുകപ്പ്, പച്ച, മഞ്ഞ, കറുപ്പ്, നീല മുതലായവ ഉള്ളവയും, അഞ്ച് പത്ത്, ഇങ്ങനെ വ്യത്യസ്ത ദളങ്ങളുള്ളതുമായ ഒരു പുഷ്പം കാണുമ്പോള്‍, പുഷ്പങ്ങളുടെ വൈവിധ്യം മാത്രം അറിയുന്നവന്റെ ജ്ഞാനം പോലെ എന്നു മനസ്സിലാക്കണം. പുഷ്പങ്ങള്‍ മാത്രമല്ല, അവയുടെ ഉള്ളിലൂടെ അവയെ ചേര്‍ത്തുനിര്‍ത്തുന്ന ഒരു ചരടുണ്ട് എന്ന യാഥാര്‍ത്ഥ്യവും മനസ്സിലാക്കുന്നില്ല എന്നു സാരം.

കാനപ്രം കേശവന്‍ നമ്പൂതിരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

Kerala

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്

Kerala

സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

India

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

India

തന്നെ ഒഴിവാക്കുന്നെന്ന് സംശയം, സർപ്രൈസ് വിവാഹാഭ്യർത്ഥനയെന്നു പറഞ്ഞ് വിളിച്ചു വരുത്തി കാമുകനെ കെട്ടിയിട്ട് തീകൊളുത്തി യുവതി

പുതിയ വാര്‍ത്തകള്‍

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിന്മാറി തിരുവമ്പാടി

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗൂര്‍ഖാ പ്രശ്‌നം പരിഹരിക്കും: അമിത് ഷാ

പരസ്യ പ്രചരണത്തിന്റെ അവസാന ദിനമായ ഇന്നലെ തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി സംസാരിക്കുന്നു

പരസ്യ പ്രചരണം സമാപിച്ചു; തമിഴ്‌നാടും ബംഗാളും നാളെ ബൂത്തിലേക്ക്

വാ​ൽ​പ്പാ​റ വാ​ഹ​നാ​പ​ക​ടം; കോ​യ​മ്പ​ത്തൂ​രി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൗ​ഷാ​ദ് അ​ലി അ​ന്ത​രി​ച്ചു

ഉപന്യാസ മത്സരത്തില്‍ മികവ് പുലര്‍ത്തി പത്ത് വയസുകാരി

ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത സംഘ ശിക്ഷാവര്‍ഗ് പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാഭവനില്‍ ആര്‍എസ്എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രപുരോഗതിക്ക് നിസ്വാര്‍ത്ഥ വ്യക്തികളെ സൃഷ്ടിക്കണം: അഡ്വ. ബാലറാം

ഹോർമുസ് ഉപരോധം തുടരുന്നു; ഇറാന്റെ ഏകീകൃത നിർദ്ദേശത്തിനായി വെടിനിർത്തൽ നീട്ടി ഡൊണാൾഡ് ട്രംപ്

രണ്ടുമക്കളുള്ള വീട്ടമ്മയും യുവാവും ഒരേകയറിൽ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടത് ആളൊഴിഞ്ഞ പറമ്പിൽ

എന്‍. രാമചന്ദ്രന്‍ കുടുംബത്തോടൊപ്പം (ഫയല്‍)

പഹല്‍ഗാം ഭീകരാക്രമണം: ഭീതി നിറഞ്ഞ ഓര്‍മകള്‍ക്ക് ഒരാണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.