Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രാണന്റെ ശക്തിയാണ് ഇന്ദ്രിയങ്ങളുടേയും ശക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2018, 03:06 am IST
in Samskriti

ബൃഹദാരണ്യകോപനിഷത്ത്- 12

വാക്കിനെ മൃത്യുവിനപ്പുറം വിട്ടപോലെ ഘ്രാണത്തേയും കണ്ണിനേയും, കാതിനേയും മനസ്സിനേയും മൃത്യുവിനപ്പുറം കടത്തി വിട്ടു. ഘ്രാണേന്ദ്രിയം മൃത്യുവിനെ കടന്ന്  വായു വായി വീശുന്നു. കണ്ണ് മൃത്യുവിനെ കടന്ന്  ആദിത്യനായി തപിക്കുന്നു. കാത് മൃത്യുവിനെ കടന്ന് ദിക്കുകളായി സ്ഥിതി ചെയ്യുന്നു. മനസ്സ് മൃത്യുവിനെ കടന്ന് ചന്ദ്രനായി പ്രകാശിക്കുന്നു. 

ഇങ്ങനെ അറിയുന്നയാളെ പ്രാണദേവത മൃത്യുവിനെ കടത്തിവിടുന്നു. വാക്ക് മുതലായവയെ അഗ്‌നി തുടങ്ങിയ ഭാവങ്ങളിലാക്കി മൃത്യുവിനെ കടത്തിവിട്ടതു പോലെ പ്രാണനെ ഉപാസിക്കുന്ന സാധകരേയും പ്രാണദേവത മൃത്യുവിനെ കടത്തി വിടും.

അഥാത്മനേ ള ന്നാദ്യമാ ഗായത്; 

യദ് ഹി കിം ചാന്ന- 

മദ്യതേനേ നൈവ തദദ്യതേ, 

ഇഹ പ്രതി തിഷ്ഠതി

അതിന് ശേഷം പ്രാണന്‍ ഭക്ഷിക്കുവാനുള്ള അന്നത്തെ തനിക്കായി ആഗാനം ചെയ്തു.  എന്തെന്നാല്‍ ജീവികള്‍ എന്തെങ്കിലും ഭക്ഷണം കഴിക്കുന്നുവെങ്കില്‍  അത് പ്രാണനെ കൊണ്ട് തന്നെയാണ് കഴിക്കുന്നത്. പ്രാണന്‍ ഈ ഭക്ഷണത്തിലാണ് നില നില്‍ക്കുന്നത്.

വാക്ക് മുതലായവയെ പോലെ പ്രാണനും തനിക്ക് വേണ്ടി അന്നാദ്യത്തെ ആഗാനം ചെയ്തു. എന്നാലും ഇന്ദ്രിയങ്ങള്‍ക്ക് വന്നതു പോലെ ആസംഗ ദോഷം പ്രാണനില്ല. പ്രാണനെ കൊണ്ടാണ് അന്നത്തെ കഴിക്കുന്നത്. അന്നം കൊണ്ടാണ് നിലനില്‍ക്കുന്നത്. തന്റെയും ഇന്ദ്രിയങ്ങളുടേയും നിലനില്‍പ് ഈ കഴിക്കുന്ന അന്നത്താലാണ്. പ്രാണന്റെ നിലനി

ല്‍പിനെ ആശ്രയിച്ചാണ് ഇന്ദ്രിയങ്ങള്‍ വര്‍ത്തിക്കുന്നത്. അനന്‍ എന്നത് പ്രാണന്റെ പേരാണ്. പ്രാണന്റെ വിശുദ്ധി, ഉപാസ്യത്വം, വൈശിഷ്യം എന്നിവയെ ഇവിടെ കാണിക്കുന്നു.

 തേ ദേവാ അബ്രുവന്‍, ഏതാവദ് വാ ഇദം സര്‍വ്വം യദന്നം…

 ആ വാക്ക് മുതലായ ദേവന്‍മാര്‍ പറഞ്ഞു  ലോകത്തില്‍ അന്നമായിട്ടുള്ളതിനെയെല്ലാം അങ്ങ് കൈവശപ്പെടുത്തി. ഞങ്ങളേയും അതില്‍ ഭാഗഭാക്കാക്കണം. പ്രാണന്‍ പറഞ്ഞു.  നിങ്ങള്‍ അന്നാര്‍ത്ഥികളാണെങ്കില്‍ എന്റെ ചുറ്റും അഭിമുഖമായി ഇരിക്കൂവെന്ന്. അങ്ങനെ തന്നെ എന്ന് പറഞ്ഞ് അവരെല്ലാം പ്രാണനു ചുറ്റും ഇരുന്നു. അതിനാല്‍ പ്രാണന്‍ കഴിക്കുന്ന ഭക്ഷണം കൊണ്ട് അവരും തൃപ്തരായിത്തീരുന്നു.

അന്നം കൊണ്ട് പ്രാണന് ശക്തി കിട്ടുമ്പോള്‍ ഇന്ദ്രിയങ്ങളും ശക്തങ്ങളാകും. പ്രാണന്റെ സഹായത്താലാണ് ഇന്ദ്രിയങ്ങള്‍ക്കുള്ള അന്നം ലഭിക്കുന്നത്. ഇവയ്‌ക്ക് അന്നവുമായി നേരിട്ട് ബന്ധമില്ല. ഇങ്ങനെ പ്രാണനെ വാക്ക് മുതലായ ഇന്ദ്രിയങ്ങള്‍ക്ക് ആശ്രയമായി അറിയുന്നവരുടെ ചുറ്റും അറിവുള്ളവര്‍ കൂടിയിരിക്കും. അയാള്‍ അവരെ ഭരിക്കുന്നവനായും അവരില്‍ ശ്രേഷ്ഠനായും മുന്നില്‍ നിന്ന് നയിക്കുന്നവനായും നന്നായി ഭക്ഷണം കഴിച്ച് ആരോഗ്യത്തോടെ ഇരിക്കുന്നവനായും അധിപതിയായുമിരിക്കും.

ഇങ്ങനെയുള്ളവരോട് വിരോധം വയ്‌ക്കുന്നവര്‍ക്ക് ആരേയും ഭരിക്കാനാവില്ല. എന്നാല്‍ ഇദ്ദേഹത്തെ അനുഗമിക്കുന്നവര്‍ക്ക് ഭരണാധികാരികളെപ്പോലും ഭരിക്കാനുള്ള ശക്തിയുണ്ടാകും.

പ്രാണനെ ഇന്ദ്രിയങ്ങളുടെ ആശ്രയമായി അറിയുന്നയാള്‍ ലോകത്തില്‍ ശ്രേഷ്ഠനായിത്തീരും എന്നറിയണം.

സോളയാസ്യ ആംഗിരസ: അംഗാനം ഹി രസ: പ്രാണോ വാ അങ്ഗാനാം രസ…

പ്രാണന്‍ തന്നെയാണ് അംഗങ്ങളുടെ രസം. അതിനാല്‍ ഏതെങ്കിലും അവയവത്തില്‍ നിന്ന് പ്രാണന്‍ മാറി നിന്നാല്‍ അപ്പോള്‍ത്തന്നെ  ആ അവയവം ശോഷിക്കും. അതുകൊണ്ട് പ്രാണന്‍ തന്നെയാണ് അംഗങ്ങളുടെ രസം. ദേഹത്തിലെ ഓരോ അവയവവും നിലനില്‍ക്കുന്നത് പ്രാണനെ ആശ്രയിച്ചാകയാല്‍ ഇന്ദ്രിയങ്ങള്‍ക്കും മനസ്സിനുമപ്പുറം മുഖ്യ പ്രാണനെ ഉപാസിക്കണം.

സ്വാമി അഭയാനന്ദ

ചിന്മയ മിഷന്‍, തിരുവനന്തപുരം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാട്ട്സ്ആപ്പിലെ യൂസര്‍നെയിം ഫീച്ചര്‍ ചര്‍ച്ചയ്‌ക്കു ശേഷം മതി, മെറ്റയ്‌ക്ക് നോട്ടീസയച്ച് കേന്ദ്രസര്‍ക്കാര്‍

Mollywood

മമിത ബൈജുവിന്റെ വളർച്ചയിൽ താൻ വളരെ സന്തോഷവതിയാണെന്ന് ഐശ്വര്യ ലക്ഷ്മി : അവൾ എനിക്ക് ഒരു കുട്ടിയെപ്പോലെയാണെന്നും പൊന്നിയൻ സെൽവം നടി

Entertainment

അന്‍സിബ ഹസ്സന്‍ നല്‍കിയ ക്രിമിനല്‍ കേസില്‍ ശ്വേതാ മേനോന്‌റെ മൊഴിയെടുക്കാന്‍ പൊലീസ്

World

ഇറാൻ, ഹമാസ്, ഹിസ്ബുള്ള എന്നിവയ്‌ക്കെതിരായ പോരാട്ടം ഒരിക്കലും അവസാനിക്കില്ല ; ജുത രക്തത്തിന് പ്രതികാരം ചെയ്യാനുറപ്പിച്ച് ബെഞ്ചമിൻ നെതന്യാഹു

Kerala

ലക്ഷ്മിപ്രിയയെ ആക്രമിക്കുമ്പോള്‍ അന്‍സിബ മുന്നില്‍ നിര്‍ത്തുന്നത് മോഹന്‍ലാലിനെ, എന്തുകൊണ്ട് സിദ്ദിഖിനെ മുന്നില്‍ നിര്‍ത്തുന്നില്ല?

പുതിയ വാര്‍ത്തകള്‍

ചൈനയെ വെല്ലുവിളിക്കാൻ കരുത്തുള്ള ഏക രാജ്യം ഇന്ത്യ തന്നെ ; തുറന്ന് പറഞ്ഞ് യു.എസ്. റിപ്പബ്ലിക്കൻ സെനറ്റർ സ്റ്റീവ് ഡെയ്ൻസ്

ജനം വെറുത്താൽ പിന്നെ ചീമുട്ട എറിയാതിരിക്കുമോ ? ഹോട്ടലിൽ ഭക്ഷണം കഴിക്കവെ തൃണമൂൽ നേതാവ് മഹുവ മൊയ്ത്രയ്‌ക്ക് നേർക്ക് മുട്ട ഏറ് : കുറ്റം ബിജെപിക്കും

വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍: തീരുമാനം ചോദ്യം ചെയ്തുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി  ഹൈക്കോടതി  തള്ളി

ആർഎസ്എസിനെ ആക്രമിച്ചാൽ മുസ്ലീം വോട്ട് കിട്ടുമെന്നാണ് ചിലരുടെ വിചാരം : പക്ഷെ ഇനി ഹിന്ദുക്കളുടെ വോട്ടുകൾ അവർക്ക് നഷ്ടമാകും 

ഹിന്ദുവിശ്വാസികളുടെ തല കുനിയുന്നതിന് സാഹചര്യം സൃഷ്ടിച്ച ഒരാളെയും വെറുതെ വിടരുത്…. അതിന് യോഗിയ്‌ക്ക് സാധിക്കും:യുവരാജ് ഗോകുല്‍

വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കുന്ന സംഘത്തിന്റെ സൂത്രധാരൻ അഖീൽ സൈഫി അറസ്റ്റിൽ ; പ്രതി തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചത് ബംഗ്ലാദേശികൾക്ക് വേണ്ടിയോ ?

രമേശ് ചെന്നിത്തലയുടെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്ന കടകംപള്ളി സുരേന്ദ്രന്‍ (വലത്ത്)

ഒരു ഭാഗത്ത് ഓപ്പറേഷന്‍ തൂഫാന്‍, മറുഭാഗത്ത് ശബരിമല സ്വര്‍ണ്ണക്കേസിലെ പ്രതിയുമായി കൂടിക്കാഴ്ച : രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

ട്രക്കിൽ കശാപ്പിനായി കടത്താൻ കുത്തി നിറച്ചത് 30 പശുക്കളെ , ഒടുവിൽ ശ്രമം ഉപേക്ഷിച്ചത് പോലീസിനെ ഭയന്ന് : ബിഹാറിൽ പശുക്കടത്തുകാരൻ നൂറുൽ ഖാൻ അറസ്റ്റിൽ 

ലക്ഷ്മിപ്രിയയെ തള്ളിയും അന്‍സിബയെ ന്യായീകരിച്ചും ആലപ്പി അഷറഫ്

പാകിസ്ഥാനെ നടുക്കി പുതിയ ഇന്ത്യൻ കരസേനാ മേധാവിയുടെ ദൗത്യം ‘പ്രൊജക്ട് വിജയ്’ ; ഭാവിയിലെ ഇന്ത്യൻ സൈന്യം ഇങ്ങനെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.