Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

ഗുരുവായൂരിലെ വ്യത്യസ്തമായ പൂക്കൃഷി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2018, 03:04 am IST
in Agriculture

തൃശൂര്‍ ജില്ലയിലെ ഗുരുവായൂരില്‍ തൊയ്‌ക്കാവ് ചിറയത്ത് വീട്ടിലേക്ക് എത്തുന്നവരെ വരവേല്‍ക്കുന്നത് സ്‌നേഹപ്പൂക്കളായിരിക്കും. ഓര്‍ക്കിഡും ആന്തൂറിയവും ഹെലിക്കോണിയും വിവിധയിനം ഇലച്ചെടികളും പറമ്പിലും മറ്റത്തും ഗ്രീന്‍ ഹൗസുകളിലും നിറഞ്ഞുനില്‍ക്കുകയാണ്. കഴിഞ്ഞ 17 വര്‍ഷമായി ചിറയത്ത് വീട്ടില്‍ അല്‍ബിയും ഭര്‍ത്താവ് ജോണി തോമസും ഉപജീവനം നടത്തുന്നത് പൂക്കൃഷിയില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ്. 

ആല്‍ബിയുടെ സ്വപ്‌നങ്ങളിലുള്ള ഉദ്യാനം തീര്‍ക്കുകയായിരുന്നു ആദ്യം. മുറ്റത്ത് ഒരു നല്ല ചെടിത്തോട്ടം എന്ന ആശയം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ചെടിത്തോട്ടം വിജയിച്ചപ്പോള്‍ ഇത് ഒരു വരുമാനമാര്‍ഗമായി തിരഞ്ഞെടുത്തൂടെ എന്ന സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ചോദ്യത്തില്‍ നിന്നാണ് പൂക്കൃഷിയിലേക്ക് ആല്‍ബി തിരിയുന്നത്. ഇടക്കാലത്ത് ആല്‍ബിക്കുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് തുടര്‍ച്ചയായ ചികിത്സ വേണ്ടിവന്നിരുന്നു. ഭാര്യയുടെ ചികിത്സയുടെ ഭാഗമായി ജോലിപോലും ജോണിക്ക് ഉപേഷിക്കേണ്ടിവന്നു. ഇതോടെ ജോണിയും മുഴുവന്‍ സമയവും പുഷ്പകൃഷിക്കായി നീക്കിവെയ്‌ക്കുകയായിരുന്നു. 

ഒരേക്കര്‍ വരുന്ന സ്ഥലത്ത് നാലു ഗ്രീന്‍ ഹൗസുകളില്‍ ആന്തൂറിയവും ഓര്‍ക്കിഡും കൃഷിചെയ്യുന്നു. പറമ്പിലെ തെങ്ങുകള്‍ക്കിടയിലാണ് ഹെലിക്കോണിയയും വിവിധയിനം ഇലച്ചെടികളും കൃഷിചെയ്യുന്നത്. ഗ്രീന്‍ ഹൗസുകളിലെ കൃഷിപോലെതന്നെ മികച്ച രീതിയില്‍ തെങ്ങുകള്‍ക്കിടയില്‍ പൂക്കൃഷിയും വിജയകരമായി നടത്താന്‍ സാധിക്കുന്നുണ്ടെന്ന് ആല്‍ബിയും ജോണിയും പറഞ്ഞു. ആന്തൂറിയത്തിനും ഓര്‍ക്കിഡിനും ഇലച്ചെടികള്‍ക്കും ആദ്യഘട്ടങ്ങളില്‍ വിപണിയില്ലാതിരുന്നത് പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നു. ഗുരുവായൂരിലെ ചെറുകിട പുഷ്പവിപണന ശാലയിലായിരുന്നു അന്ന് വില്‍പ്പന നടത്തിയിരുന്നത്. 

വീട്ടു ചെലവുകള്‍ നടത്താനുള്ള വരുമാനം ഇതില്‍ നിന്നും ലഭിച്ചിരുന്നു. എന്നാല്‍ മികച്ച കര്‍ഷകയ്‌ക്കുള്ള ‘ആത്മ’ പുരസ്‌കാരം ലഭിച്ചതോടെയാണ് ഉദ്യാനക്കൃഷി കൂടുതല്‍ ശക്തമാക്കിയത്. ഇതോടെ പൂര്‍ണ്ണമായും പൂക്കൃഷിയിലേക്ക് തിരിയുകയായിരുന്നു. പൂക്കള്‍ക്കൊപ്പം ജൈവ പച്ചക്കറികൃഷിയും കോഴി, വിവിധയിനം അലങ്കാര പക്ഷികള്‍ എന്നിവയെയും വീട്ടില്‍ വളര്‍ത്തുന്നുണ്ട്. വീട്ടിലെ ആവശ്യത്തിനുശേഷം മിച്ചം വരുന്ന പച്ചക്കറി സമീപ പ്രദേശങ്ങളിലെ വീടുകളിലും നല്‍കാറുണ്ട്. 

നിലവില്‍ ഇവന്റ് മാനേജ്‌മെന്റ് സംഘങ്ങള്‍ നേരിട്ടെത്തിയാണ് പൂക്കള്‍ ശേഖരിക്കുന്നത്. 2014-ല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉദ്യാനശ്രേഷ്ഠ പുരസ്‌കാരവും ലഭിച്ചു.

ഫോണ്‍: 9388558500

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

India

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

Kerala

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

India

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

Kerala

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

പുതിയ വാര്‍ത്തകള്‍

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.