Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മുഖ്യപ്രാണനിലുള്ള ആശ്രയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2018, 02:57 am IST
inSamskriti

വാക്ക്, ഘ്രാണം എന്നിവയ്‌ക്ക് ശേഷം കണ്ണ്, കാത്, മനസ്സ് എന്നിവയെ പാപം ബാധിക്കുന്നതിനെപ്പറ്റി പറയുന്നു.അഥ ഹ ചക്ഷുരൂചു:, ത്വം ന ഉദ്ഗായേതി…

അതിന് ശേഷം ദേവന്മാര്‍ ചക്ഷുരഭിമാനി ദേവതയോട്  ഉദ്ഗീഥം ഗാനം ചെയ്യാന്‍ ആവശ്യപ്പെട്ടു. അങ്ങനെയാകട്ടെ എന്ന് പറഞ്ഞ് അവര്‍ക്ക് വേï് ചക്ഷുരിന്ദ്രിയം ഉദ്ഗാനം ചെയ്തു. ചക്ഷുസ്സ് നിമിത്തമായുïാകുന്ന ഭോഗം ദേവന്മാര്‍ക്കും നല്ലതിനെ കാണുക എന്നുള്ളത് തനിക്കുമായി ആഗാനം ചെയ്തു. ഉദ്ഗാതാവിനാല്‍ പരാജയം ഉïാകുമെന്ന് കരുതിയ അസുരന്മാര്‍ ഉദ്ഗാതാവിനെ പാപം കൊï് ആക്രമിച്ചു. അനുചിതമായതിനെ കാണുന്നു എന്നത് ആ പാപമാണ്. കണ്ണിനെ പാപം പിടികൂടുമ്പോഴാണ് നമ്മള്‍ ചീത്തയായതിനെ കാണുന്നത്.

അഥ ഹ ശ്രോത്രമൂചു:, ത്വം ന ഉദ്ഗായേതി…

പിന്നെ ദേവന്മാര്‍ ഉദ്ഗാനം ചെയ്യാന്‍ ശോത്രാഭിമാനിയായ ദേവതയോട് പറഞ്ഞു. അങ്ങനെയാകട്ടെ എന്ന് പറഞ്ഞ് ശ്രോത്രേന്ദ്രിയം അവര്‍ക്കായി ഉദ്ഗാനം ചെയ്തു. ശ്രോത്രം നിമിത്തമായ ഭോഗം ദേവന്മാര്‍ക്കും ശോഭനമായതിനെ കേള്‍ക്കുക എന്നതിനെ തനിക്കുമായി ആഗാനം ചെയ്തു. ഈ ഉദ്ഗാതാവിനാല്‍ പരാജയം വരുമെന്ന് കരുതി പാപം കൊï് അസുരന്മാര്‍ ആക്രമിച്ചു. അനുചിതമായതിനെ കേള്‍ക്കുക എന്നത് ആ പാപമാണ്. നല്ലത് കാണുകയും കേള്‍ക്കുയുമാണ് ചെയ്യേïതെങ്കിലും പാപം കരണം ദുഷിച്ചതിനേയാണ് ഇന്നും കിട്ടുന്നത്.

അഥ ഹ മന ഊചു: ത്വം ന ഉദ്ഗായേതി…

പിന്നെ ദേവന്മാര്‍ മനസ്സിനോട് ഉദ്ഗാനം ചെയ്യാന്‍ പറഞ്ഞു. അങ്ങനെയാവട്ടെ എന്ന് പറഞ്ഞ് മനസ്സ് അവര്‍ക്കായി ഉദ്ഗാനം ചെയ്തു. മനസ്സ് നിമിത്തമുള്ള ഭോഗം ദേവന്മാര്‍ക്കും ശോഭനമായതിനെ സങ്കല്പിക്കുക എന്നത് തനിക്കുമായി ആഗാനം ചെയ്തു. ഉദ്ഗാതാവിനാല്‍ പരാജയമുïാകുമെന്ന് വിചാരിച്ച് ഉദ്ഗാതാവിനെ പാപം കൊï് ആക്രമിച്ചു. ഇന്നും അനുചിതമായതിനെ സങ്കല്‍പ്പിക്കുന്നു എന്നത് ആ പാപമാണ്. ത്വക്ക് മുതലായ ദേവതകളേയും ഇതുപോലെ പാപം ബാധിച്ചു.

അഥ ഹേമമാസന്യം പ്രാണ മൂചു: ത്വം ന ഉദ്ഗായേതി…

പിന്നീട് ദേവന്മാര്‍ തങ്ങള്‍ക്ക് വേïി ഗാനം ചെയ്യാന്‍ മുഖ്യ പ്രാണനോട് പറഞ്ഞു. അങ്ങനെയാകാമെന്ന് പറഞ്ഞ് മുഖ്യ പ്രാണന്‍ അവര്‍ക്കായി ഉദ്ഗാനം ചെയ്തു. ഉദ്ഗാതാവിനാല്‍ ദേവന്മാര്‍ പരാജയപ്പെടുത്തുമെന്ന് കരുതിയ അസുരന്മാര്‍ പാപം കൊï് നശിപ്പിക്കാനാഗ്രഹിച്ചു. എന്നാല്‍ ഒരു മണ്ണാങ്കട്ട കല്ലില്‍ ചെന്നിടിച്ച് പൊടിയായി ഇല്ലാതാകുന്നതു പോലെ അവര്‍ നശിച്ചു. തന്മൂലം ദേവന്മാര്‍ സ്വസ്വരൂപത്തെ കൈവരിച്ചു. അസുരന്മാര്‍ പരാഭൂതരായി. ഇങ്ങനെ അറിയുന്നയാള്‍ സ്വസ്വരൂപത്തെ നേടും. അയാളുടെ ശത്രുവായ സഹോദരന്‍ പരാഭൂതനാകും.

 വാക്ക് മുതലായ ദേവതമാരെ ഉപാസിച്ച് രക്ഷ കിട്ടാതിരുന്ന ദേവന്മാര്‍ മുഖ്യ പ്രാണനോട് തങ്ങള്‍ക്ക് വേïി ഉദ്ഗീഥം ഗാനം ചെയ്യാന്‍ ആവശ്യപ്പെട്ടു. അസുരന്മാര്‍ മുഖ്യ പ്രാണനെ പാപം കൊï് തകര്‍ക്കാന്‍ നോക്കിയെങ്കിലും സ്വയം തകര്‍ന്ന് തരിപ്പണമായി. ദോഷ സംസര്‍ഗമില്ലാത്ത മുഖ്യ പ്രാണനില്‍ അവരുടെ ശ്രമം നിഷ്ഫലമായി സ്വന്തം നാശത്തിനും ഇടയാക്കി. മുഖ്യ പ്രാണനെ ആശ്രയിച്ചതിനാല്‍ ദേവത്വത്തിനുള്ള തടസ്സങ്ങളും പാപങ്ങളും നീങ്ങി കിട്ടി. അവര്‍ സ്വസ്വരൂപത്തെ കൈവരിച്ചു.

സ്വാഭാവികമായി ഉïായിരുന്ന അജ്ഞാനത്തില്‍ നിന്നും  ആസംഗ ദോഷത്തില്‍ നിന്നുംഅവര്‍ കരകയറി. ശാസ്ത്രത്താല്‍ സമര്‍ത്ഥിച്ച ആത്മബോധത്തോട് കൂടിയവരായിത്തീര്‍ന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

India

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

India

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

India

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.