Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദേവാസുരന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2018, 02:55 am IST
inSamskriti

ബൃഹദാരണ്യകോപനിഷത്ത്- 9

കര്‍മ്മജ്ഞാനങ്ങളുടെ ഉദ്ഭവത്തിന് കാരണമായ പ്രാണന്റെ സ്വരൂപം നിരൂപണം ചെയ്യാന്‍ ഉദ്ഗീഥ ബ്രാഹ്മണം ആരംഭിക്കുന്നു.

ദ്വയാ ഹ പ്രാജാപത്യാ: 

ദേവാശ്ചാസുരാശ്ച…

പ്രജാപതിയുടെ മക്കളാണ് ദേവന്മാരും അസുരന്മാരുമെന്ന രണ്ടു കൂട്ടര്‍. അവരില്‍  ദേവന്മാര്‍ എണ്ണത്തിലും ബലത്തിലും കുറവാണ്. അസുരന്മാര്‍  വളരെ ശക്തരായിരുന്നു. അവര്‍ ഈ ലോകങ്ങള്‍ക്ക് വേണ്ടി പരസ്പരം കലഹിച്ചു.

ഈ  ജ്യോതിഷ്ടോമയാഗത്തില്‍ ഉദ്ഗീഥത്തിന്റെ സഹായം കൊണ്ട് നമുക്ക് അസുരന്മാരെ പരാജയപ്പെടുത്താമെന്ന് ദേവന്മാര്‍ പറഞ്ഞു.

ദേവന്മാരെന്നും അസുരന്മാരെന്നും പറയുന്നത്  പ്രജാപതിയുടെ വാക്ക് മുതലായ ഇന്ദ്രിയങ്ങളെയാണ്. ശാസ്ത്ര ജനിതങ്ങളായ ജ്ഞാന കര്‍മ്മങ്ങളാല്‍ പ്രവര്‍ത്തിക്കുമ്പോള്‍ പ്രകാശമാനമാകുമ്പോള്‍  ദേവന്മാര്‍ എന്ന് പറയും. ഭൗതിക കാര്യങ്ങള്‍ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുമ്പോള്‍ അസുരന്മാര്‍ എന്ന് വിളിക്കും.

ശാസ്ത്രഹിതമായി പ്രവര്‍ത്തിക്കുമ്പോള്‍ ധര്‍മം വര്‍ദ്ധിക്കും. ദേവത്വ പ്രാപ്തി വരെ ഉയര്‍ച്ച ഉണ്ടാകും. ശാസ്ത്ര വിരുദ്ധമാകുമ്പോള്‍ അധര്‍മം വര്‍ദ്ധിക്കും സ്ഥാവരമായതുള്‍പ്പടെയുള്ള അധോഗതിയുണ്ടാകും. രണ്ടും സമമാകുമ്പോള്‍ മനുഷ്യരാകും. ഉദ്ഗീഥത്തിന്റെ കര്‍ത്താവായ പ്രാണനെ ആശ്രയിച്ച് അസുരരെ പരാജയപ്പെടുത്താം എന്നാണ് ദേവന്‍ കരുതിയത്.

മന്ത്രജപമാകുന്ന കര്‍മവും അതില്‍ നിന്നുണ്ടാകുന്ന പ്രാണ വിജ്ഞാനവുമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ദേവത്വം എന്നത് പ്രാണോപാസന കൊണ്ട് വാക്ക് മുതലായവയ്‌ക്ക് ഉണ്ടാകുന്ന ശുദ്ധിയാണ്.

തേഹ വാച മൂച: ത്വം ന ഉദ്ഗായേതി…

ദേവന്മാര്‍ വാഗഭിമാനിയായ ദേവതയോട് ഉദ്ഗീഥം ഗാനം ചെയ്യാന്‍ ആവശ്യപ്പെട്ടു. അങ്ങനെയാകട്ടെ എന്ന് പറഞ്ഞ് വാഗ്‌ദേവത അവര്‍ക്ക് വേണ്ടി ഉദ്ഗാനം ചെയ്തു. ഈ ഉദ്ഗാതാവിനെ കൊണ്ട് ദേവന്മാര്‍ തങ്ങളെ പരാജയപ്പെടുത്തുമെന്ന് അസുരന്മാര്‍ വിചാരിച്ചു. അവര്‍ ഉദ്ഗാതാവിനെ പാപം കൊണ്ട് ആക്രമിച്ചു. അപ്രതിരൂപമായി പറയുന്ന വാക്കുകളെയാണ് പാപം എന്ന് പറയുന്നത്. അസഭ്യമായും തെറ്റായും ഒക്കെ പറയുന്ന വാക്കുകളെയാണ് അപ്രതിരൂപം എന്നു വിളിക്കുന്നത്. ഇവ പാപമാണ്.

ഉദ്ഗീഥത്തില്‍ 12 സ്‌തോത്രങ്ങളുണ്ട്. ആദ്യത്തെ മൂന്ന് മന്ത്രങ്ങളായ പവമാനങ്ങളുടെ ഫലം യജമാനന് ഉള്ളതാണ്. തുടര്‍ന്നുള്ള 9 എണ്ണം നന്നായി വര്‍ണ്ണങ്ങളെ ഉച്ചരിക്കുക എന്ന ഫലത്തെ ഉദ്ഗാതാവ് തനിക്ക് വേണ്ടി ആഗാനം ചെയ്യുന്നു. വാഗ്‌ദേവതയുടെ അസാധാരണ കര്‍മമാണ് വര്‍ണ്ണങ്ങളെ വേണ്ട പോലെ ഉച്ചരിക്കുക എന്നത്.

 വാഗ്‌ദേവതയ്‌ക്ക് സ്വാര്‍ത്ഥത്തിലുള്ള താല്പര്യമറിഞ്ഞ് അസുരന്മാര്‍ അതിനെ പാപം കൊണ്ട് ചേര്‍ത്തു. ഇതിനാലാണ് മോശം വാക്കുകള്‍ പറയുന്നത്. ഭൗതികമായ നേട്ടങ്ങള്‍ക്ക് വേണ്ടി ആളുകള്‍ അസത്യം പറയുന്നത് ഇതു മൂലമാണ്.

 അഥ ഹ പ്രാണമൂചു: ത്വം ന 

ഉദ്ഗായേതി…

അതിനു ശേഷം ദേവന്മാര്‍ ഘ്രാണ അഭിമാനി ദേവതയോട് ഉദ്ഗീഥം ഗാനം ചെയ്യാന്‍ ആവശ്യപ്പെട്ടു. അങ്ങനെയാകട്ടെ എന്ന് പറഞ്ഞ് ഘ്രാണേന്ദ്രിയം അവര്‍ക്ക് വേണ്ടി ഉദ്ഗാനം ചെയ്തു. ഘ്രാണം മൂലമുണ്ടാകുന്ന അനുഭവം ദേവന്മാര്‍ക്കും, ശോഭനമായതിനെ ഘ്രാണിക്കുന്നതുകൊണ്ടുള്ള ഗുണം തനിക്കുമായി ആഗാനം ചെയ്തു. അസുരന്മാര്‍ പരാജയ ഭീതിയാല്‍ ഉദ്ഗാതാവിനെ പാപം കൊണ്ട് ആക്രമിച്ചു. ആ പാപത്തിന്റെ ഫലമായാണ് ദുര്‍ഗന്ധത്തെ അനുഭവിക്കേണ്ടി വരുന്നത്.

സ്വാമി അഭയാനന്ദ

ചിന്മയ മിഷന്‍, തിരുവനന്തപുരം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

India

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

India

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

India

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.