Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍മങ്ങളുടെ അഞ്ചു കാരണങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2018, 01:00 am IST
inSamskriti

(അധ്യായം-18, 14-ാം ശ്ലോകം)

(1) അധിഷ്ഠാനം- ആഗ്രഹം, ദ്വേഷം, സുഖം, ദുഃഖം, ചേതനാ മുതലായവയുടെ ആശ്രയം ആണ് അധിഷ്ഠാനം എന്ന് പറയപ്പെടുന്നത്. ആ ആശ്രയം ശരീരമാണ്. അതിനാല്‍ ശരീരത്തെ ആശ്രയിച്ചാണ് കര്‍മ്മങ്ങള്‍ ഉണ്ടാവുന്നത്.

(2) കര്‍ത്താ- ശരീരം ആത്മാവല്ല. ഭൗതിക പദാര്‍ത്ഥമാണ്; മായയാല്‍ ഉത്പാദിപ്പിക്കപ്പെട്ടതാണ്. അതുപോലെതന്നെ ജീവനെന്നും പുരുഷനെന്നും ക്ഷേത്രജ്ഞനെന്നും പറയപ്പെടുന്ന ജീവാത്മാവ് ഭൗതികമാലിന്യത്തില്‍ മൂടിക്കിടക്കുന്നതിനാല്‍ ഫലത്തില്‍ ആത്മാവ് ഇല്ലാതെയും ഭൗതിക പദാര്‍ത്ഥമായും പ്രവര്‍ത്തിക്കുന്നു. ഞാന്‍ ചെയ്യുന്നു എന്ന് അഭിമാനിക്കുന്നു. എന്റെ ശരീരം എന്റെ ബുദ്ധി, എന്റെ വിജ്ഞാനം എന്ന് തെറ്റായി അഭിമാനിച്ച് അനാത്മഭാവത്തില്‍ പ്രവര്‍ത്തിക്കുന്നു.

 (3) പൃഥഗ്‌വിധം കരണം- കര്‍മം ചെയ്യുന്നതിന് പലവിധത്തില്‍ ഉപകരണങ്ങളായിത്തീരുന്ന, ചെവി, കണ്ണ്, മൂക്ക്, തൊലി, നാവ് മുതലായ ജ്ഞാനേന്ദ്രിയങ്ങള്‍ കേള്‍ക്കാനും, കാണാനും, ഗന്ധം അറിയാനും, സ്പര്‍ശനം അറിയാനും, രസം അറിയാനും ഉപകരണങ്ങളാവുന്നു. കയ്യും കാലും പ്രവര്‍ത്തിക്കാനും നടക്കാനും ഉപകരിക്കുന്നു. ഉപസ്ഥം, വായു എന്നിവ വിസര്‍ജനത്തിനും മല വിസര്‍ജനത്തിനും ഉപകരണങ്ങളാവുന്നു. വാക്ക് സംസാരിക്കാനും ഉപകരിക്കുന്നു. മനസ്സ് സങ്കല്‍പിക്കാനും ബുദ്ധി തീരുമാനം എടുക്കാനും സഹായിക്കുന്നു.

വിവിധാഃ പൃഥക് ച-ചേഷ്ടാ 

(അധ്യായം 18- ശ്ലോകം 14)

ഒന്നിച്ചു ചേരാതെ, വേറെ വേറെയുള്ള ചേഷ്ടകള്‍-ക്രിയകള്‍-നാലാമത്തെ ഉപകരണം. പഞ്ചമഹാഭൂതങ്ങളായ പൃഥ്വി, അപ്, തേജസ്സ്, വായു, ആകാശം ഇവ അവയവയങ്ങള്‍ക്ക് ശക്തി കൊടുത്ത് സഹായിക്കുന്നു. പ്രാണന്‍, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍ എന്നീ മഹാപ്രാണങ്ങളും, നാഗം, കൂര്‍മ്മം, കൃകലന്‍, ദേവദത്തന്‍, ധനഞ്ജയന്‍ എന്ന ഉപപ്രാണങ്ങളും നാം ഉറങ്ങുമ്പോള്‍ വ്യാപരിച്ച് ഉപകരിക്കുന്നു. ഇരിക്കാനും നടക്കാനും കുനിയാനും നിവരാനും ഉപകരണങ്ങളായിത്തീരുന്നത് ഈ പ്രാണങ്ങളാണ്.

(5) അത്ര പഞ്ചമം ദൈവം ഏവ  

(അധ്യായം-18- 14-ാം ശ്ലോകം)

കര്‍ത്താവായ ജീവന്റെയും കരണങ്ങളുടെയും ക്രിയകളുടെയും അധിഷ്ഠാനമായ ശരീരത്തിന്റെ  ദേവതയാണ് പൃഥ്വി. നേത്രത്തിന്റെ ദേവത ആദിത്യനും ചെവിയുടെ ദേവത ദിക്കുകളും മൂക്കിന്റെ ദേവത വായുവും വായയുടെ ദേവത അഗ്നിയും ആകുന്നു. ഇതുപോലെ കര്‍മ്മേന്ദ്രിയങ്ങള്‍ക്കും മനസ്സ്, ബുദ്ധി, അഹങ്കാരം എന്നിവയ്‌ക്കും ഓരോ ദേവതകളുണ്ട്. ആ ദേവതകളുടെ അനുഗ്രഹംകൊണ്ടാണ് ശരീരവും അവയവങ്ങളും പ്രവര്‍ത്തന ശക്തി നേടുന്നത്. ഇന്ദ്രിയങ്ങളുടെ അധിഷ്ഠാന ദേവതകള്‍ക്ക് ഇന്ദ്രിയങ്ങളെ അനുഗ്രഹിക്കാനുള്ള ശക്തി ആരാണ് കൊടുക്കുന്നത്!

ശ്രീരാമനുജാചാര്യര്‍ പറയുന്നു 

(അധ്യായം 18- ശ്ലോകം-14)

സര്‍വ്വ മനുഷ്യരുടെയും കര്‍മത്തിന്റെ കാരണമായ ഈ അഞ്ചാമത്തെ ‘ദൈവ’മാണ് പ്രധാനം. ദേവതകള്‍ക്ക്, അനുഗ്രഹ ശക്തികൊടുക്കുന്നത് ”അന്തര്യാമീ പരമാത്മാ”-അന്തര്യാമിയും പരമാത്മാവുമായ ഭഗവാന്‍ തന്നെയാണ്- ”ദൈവം ച ഏവ”

”സര്‍വ്വസ്യചാഹം  ഹൃദിസന്നിവിഷ്ടഃ

മത്തഃ സ്മൃതിര്‍ ജ്ഞാനമപോഹനം ച” 

(15-15)

(=മനുഷ്യ ദേവാദി സര്‍വരുടേയും ഹൃദയത്തില്‍  ഇരിക്കുന്ന എന്നില്‍ നിന്നുതന്നെയാണ് അവര്‍ക്ക് ഓര്‍മശക്തിയും ജ്ഞാനവും മറവിയും ലഭിക്കുന്നത്-എന്ന് ഭഗവാന്‍ തന്നെ പറഞ്ഞിട്ടുണ്ട്.)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

India

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

India

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

India

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.