Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അഗ്നിയുടെ ഉത്പത്തിയെ വിവരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2018, 01:00 am IST
inSamskriti

ബൃഹദാരണ്യകോപനിഷത്ത്- 6

അശ്വമേധത്തിന്റെ അഗ്നിയെ വിരാഡ് ഭാവത്തില്‍ ഉപാസിക്കാന്‍ രണ്ടാം ബ്രാഹ്മണം പറയുന്നു. അഗ്നി വിഷയമായ ദര്‍ശനത്തെ പറയാനായി അശ്വമേധാഗ്നിയുടെ ഉല്‍പ്പത്തിയെ വിവരിക്കുന്നു.

നൈവേഹ കിഞ്ചനാഗ്ര ആസീത്…

സൃഷ്ടിക്ക് മുമ്പ് ഇവിടെ ഒന്നും ഉണ്ടായിരുന്നില്ല. ഇത് വിശപ്പാകുന്ന മൃത്യുവിനാല്‍ മൂടപ്പെട്ടതായിരുന്നു. വിശപ്പിനെ തന്നെയാണ് മൃത്യു എന്ന് പറയുന്നത്. ആ മൃത്യു താന്‍ മനസ്സുള്ളവനായിത്തീരണമെന്ന് വിചാരിച്ച് മനസ്സിനെ സൃഷ്ടിച്ചു. അവന്‍ തന്നെത്തന്നെ അര്‍ച്ചിച്ച് സഞ്ചരിച്ചു. അങ്ങനെ അര്‍ച്ചിക്കുമ്പോള്‍ ജലം ഉണ്ടായി. അര്‍ച്ചിച്ചു കൊണ്ടിരിക്കുന്ന എനിക്ക് വേണ്ടി ജലം ഉണ്ടായി എന്ന് വിചാരിച്ചു. അതിനാലാണ് അഗ്നിക്ക് അര്‍ക്കന്‍ എന്ന പേര് ഉണ്ടായത്. ഇങ്ങനെ അഗ്നിയുടെ അര്‍ക്കത്വത്തെ അറിയുന്നയാള്‍ക്ക് ജലരൂപമായ സുഖം ഉണ്ടാകും.

പ്രപഞ്ചത്തിന്റെ ഉത്പത്തിക്ക് മുമ്പ് ഒന്നും ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞാല്‍ എല്ലാം ശൂന്യമായിരുന്നു എന്ന് കരുതേണ്ടതില്ല. അവ്യാകൃതവും അജ്ഞാതവുമായ ബ്രഹ്മം വിശപ്പാകുന്ന മൃത്യുവിനാല്‍ മൂടിയിരിക്കുകയായിരുന്നു. വിശപ്പ് ഉണ്ടായാല്‍ അതിനെ പരിഹരിക്കാന്‍ മറ്റു ജീവജാലങ്ങളെ കൊല്ലുന്നതിനാലാണ് വിശപ്പിനെ മൃത്യു എന്ന് പറഞ്ഞത്. സമഷ്ടി ബുദ്ധിയുമായി താദാത്മ്യം പ്രാപിച്ച സൂത്രാത്മാവിന്റെ അഥവാ ഹിരണ്യഗര്‍ഭന്റെ ധര്‍മമാണ് വിശപ്പ്.

അതിനാല്‍ മൃത്യു എന്നാല്‍ ഹിരണ്യഗര്‍ഭനാണ്. നാമരൂപാത്മകമായ പ്രപഞ്ചം ഹിരണ്യഗര്‍ഭനില്‍ പ്രകടമാകാത്ത അവസ്ഥയിലായിരുന്നു. അതിനെ വെളിവാക്കാനായി ആലോചനാ സാമര്‍ത്ഥ്യവും സങ്കല്‍പ സ്വഭാവമുള്ളതുമായ മനസ്സിനെ സൃഷ്ടിച്ചു. മനസ്സുള്ളവനായ പ്രജാപതി സന്തുഷ്ടനായി  തന്നെത്താന്‍ പൂജിച്ചു. അപ്പോള്‍ പൂജയുടെ അംഗമായ ജലം ഉണ്ടായി.

അഗ്നിയെയും ജലത്തേയും അര്‍ക്കന്‍ എന്ന് വിശേഷിപ്പിക്കുന്നുണ്ട്. അശ്വമേധത്തിന്റെ അഗ്നിയുടെ അര്‍ക്കത്വത്തെ അറിഞ്ഞ് ഉപാസിക്കുന്നവര്‍ക്ക് സുഖമുണ്ടാകും.

ആപോ വാ അസ്തദ്യദപം ശര ആസീത്തത്…

ജലം തന്നെയാണ് അര്‍ക്കന്‍ എന്ന് പറയുന്നത്. ജലത്തിന് മുകളില്‍ ഉറഞ്ഞു കൂടിയ നുരക്കൂട്ടം ഘനീഭവിച്ച് ഭൂമിയായി മാറി. ഇതിനു ശേഷം പ്രജാപതി ക്ഷീണിച്ചു. ശാന്തനും ദുഃഖിതനുമായ പ്രജാപതിയുടെ ശരീരത്തില്‍ നിന്ന് തേജസ്സാകുന്ന സാരം പുറത്ത് പോയി അതാണ് അഗ്നിയായത്.

അപ്പില്‍നിന്ന് പൃഥ്വിയുടേയും അഗ്നിയുടേയും ഉല്‍പ്പത്തിയെയാണ് പറഞ്ഞത്.

സ ത്രേധാത്മാനം വ്യകരുത ആദിത്യം തൃതീയം…

അങ്ങനെ ജനിച്ച പ്രജാപതി തന്നെ മൂന്നായി  വിഭജിച്ചു. ആദിത്യനെയും വായുവിനേയും അഗ്നിയേയും മൂന്നാമതായി പകുത്തു. ആ പ്രാണന്‍ ഇങ്ങനെ മൂന്നായി മാറി. 

അശ്വമേധ അഗ്നിയുടെ ശിരസ്സ് കിഴക്കേ ദിക്കാണ്. രണ്ട് കൈകള്‍ തെക്ക് കിഴക്കും വടക്കു കിഴക്കു മാകുന്ന കോണുകള്‍ ആണ്. പു

റംഭാഗം പടിഞ്ഞാറേ ദിക്ക്. പിന്‍ കാലുകളിലെ ഉയര്‍ന്നു നില്‍ക്കുന്ന രണ്ട് എല്ലുകള്‍ തെക്ക് പടിഞ്ഞാറും വടക്ക് പടിഞ്ഞാറുമായ കോണുകളാണ്. ഇടതു വലത് ഭാഗങ്ങള്‍ തെക്ക് വടക്ക് ദിക്കുകളാണ്. പൃ

ഷ്ഠഭാഗം ആകാശമാണ്. ഉദരം അന്തരീക്ഷമാണ്. ഉരസ്സ് ഭൂമിയാണ്. അങ്ങനെയുള്ള അഗ്നി അപ്പുകളില്‍ പ്രതിഷ്ഠിതമാണ്. ഇങ്ങനെ ഉപാസിച്ച് സാക്ഷാത്കരിക്കുന്നയാള്‍ എങ്ങും പ്രതിഷ്ഠയെ നേടും.

9495746977

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.