Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

കളരി മുറികളിലെ അപൂര്‍വ സഹോദരിമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2018, 10:37 pm IST
inLifestyle

തൊഴുതുനിന്ന് ഭൂമിയും ആകാശവും വണങ്ങി തിരിഞ്ഞുവെട്ടി ഇടതു കൈ അടിതട്ടി വലതുകാല്‍ നേരു കാല്‍ കുത്ത് കൊടുത്ത് തിരിഞ്ഞു നിന്ന് അമര്‍ത്തി തൊഴുത്… ഇത് പാര്‍വ്വതിയും കാര്‍ത്തികയും. ആറിലും നാലിലും പഠിക്കുന്ന സഹോദരിമാര്‍. കുഞ്ഞുനാളില്‍ത്തന്നെ കളരി മുറകളിലും ചുവടുകളിലും തഴക്കവും വഴക്കവും വന്നിരിക്കുന്ന കൊച്ചുമിടുക്കികള്‍. 

കളരി അഭ്യാസിയായ അച്ഛന്റെ പ്രോത്സാഹനത്തില്‍ പൂങ്കുളം ചന്ദ്രന്‍ ഗുരുക്കളുടെ കളരിയിലാണ് അഭ്യാസമുറകള്‍ പരിശീലിക്കുന്നത്. സ്‌പോര്‍ട്‌സ് കൗണ്‍സിലിനുകീഴില്‍ നാഷണല്‍ സ്റ്റേറ്റ് ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുത്തിട്ടുണ്ട്. സംസ്ഥാന തലത്തില്‍ നിരവധി സമ്മാനങ്ങള്‍ നേടി. കൈപ്പോര്, കുറുവടി, ചുവട് വിഭാഗങ്ങളിലാണ് സമ്മാനം നേടിയിട്ടുള്ളത്. സ്‌കൂള്‍ കലോത്സവവേദികളില്‍ നിരവധി തവണ കളരി അവതരിപ്പിച്ചു. പ്രധാന ക്ഷേത്രങ്ങളിലെ ഉത്സവത്തിനും പൊതുപരിപാടികളിലും കളരിയിലെ മെയ്വഴക്കം കാണിച്ച് കാണികളുടെ കൈയടി നേടിയ ഈ കുട്ടികള്‍ നാട്ടുകാരുടെ പ്രിയങ്കരികളാണ്. 

യോഗ, കളരിപ്പയറ്റ്, മെയ്‌പ്പയറ്റ്, മര്‍മ്മം, കുറുവടിപയറ്റ്, കഠാര പയറ്റ്, വാളും പരിചയും എന്നിവയില്‍  പ്രാവീണ്യം നേടിയിട്ടുണ്ട്. എയര്‍പോര്‍ട്ട് സുലൈമാന്‍ സ്ട്രീറ്റില്‍ താമസിക്കുന്ന ഓട്ടോറിക്ഷ തൊഴിലാളിയായ മുരളീധരന്‍ നായരുടെയും മായയുടെയും മക്കളാണ് പാര്‍വ്വതിയും അനുജത്തി കാര്‍ത്തികയും. മണക്കാട്  കാര്‍ത്തിക തിരുനാള്‍  ടിടിഐ സ്‌കൂളുകളില്‍ ആറിലും നാലിലുമാണ് ഇവര്‍ പഠിക്കുന്നത്. നാടകത്തിനും മോണോ ആക്ടിനും സ്‌കൂളില്‍ സമ്മാനങ്ങള്‍ നേടിയിട്ടുള്ള പാര്‍വതി നല്ലൊരു കലാകാരികൂടിയാണ്. പഠനത്തിലും ഇവര്‍ പുറകിലല്ല. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

New Release

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

Kerala

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

Cricket

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

കിരീടപ്പോരിന് ടീമുകൾ സജ്ജം; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.