Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രണവും മരണമില്ലായ്‌മയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2018, 02:49 am IST
in Samskriti

മരണം പ്രകൃതിഃ ശരീരിണാം

വികൃതിര്‍ജീവിതമുച്യതേ 

ബുധൈഃ ക്ഷണമപ്യവതിഷ്ഠതേ ശ്വസന്‍

യദി ജന്തുര്‍നഹിലാഭവാനസൗ 

(രഘുവംശം 8.87)

ഒരു ദിവസം അജനും പത്‌നിയും കൂടി കൊട്ടാരപ്പൂന്തോട്ടത്തില്‍ ഉലാത്തിക്കൊണ്ടിരി ക്കേ, ഇന്ദുമതി പെട്ടെന്നു മരിച്ചുവീണു. യൗവനയുക്തരായ അവര്‍ പരസ്പരം വളരെ സ്‌നേഹബദ്ധരായി കഴിയുകയാണ്. പെട്ടെന്നുള്ള ഈ വേര്‍പാട് സ്വാഭാവികമായും അജനെ വല്ലാതെ ദു:ഖത്തിലാഴ്‌ത്തി. അദ്ദേഹം വിലപിച്ചു തുടങ്ങി. ആര്‍ക്കും മഹാരാ ജാവിനെ ആശ്വസിപ്പിക്കാനായില്ല. രാജാവിന്റെ ഈ ശോച്യാവസ്ഥ അറിഞ്ഞു വസി ഷ്ഠമഹര്‍ഷി ഒരു സന്ദേശം കൊടുത്തയച്ചു:     

ഏതൊരു ജീവിക്കും മരണം സ്വാഭാവികമാണ്,

 ജീവിതമാണ് അസ്വാഭാവികം എന്നു ജ്ഞാനികള്‍ പറയുന്നു. അതിനാല്‍ ഒരുവന്റെ ജീവിതദശ അല്‍പം നീണ്ടു കിട്ടിയാല്‍ത്തന്നെ, അതൊരു നേട്ടമായി കണക്കാക്കേണ്ടതില്ല.

ആളുകള്‍ ചോദിക്കുന്നു: ഒരാള്‍ ധനികനും വേറൊരാള്‍ ദരിദ്രനുമായി ജനിക്കുന്ന തെന്തുകൊണ്ട്? എല്ലാവര്‍ക്കും നന്മ ചെയ്യുന്ന ഒരാളുടെ ജീവിതം ക്ലേശവും പീഡയും നിറഞ്ഞുകാണുന്നു; അങ്ങനെയല്ലാത്ത ഇനിയൊരുവന്റേതാകട്ടെ, വിജയകരവും സന്തു ഷ്ടവുമാണുതാനും! എന്താണിങ്ങനെ? വിധി ഒരാളെ എപ്പോഴും ശിക്ഷിക്കുകയും, ഇനി യൊരുവന്റെ നേരെ പുഞ്ചിരിക്കുകയും ചെയ്യുന്നതു ശരിയോ?

മനുഷ്യജീവിതത്തിലെ സംഭവങ്ങള്‍ക്കു തികഞ്ഞ വിശദീകരണമില്ല. മുന്‍കൂട്ടി അവയെ തിട്ടപ്പെടുത്താനും ആവില്ല; ഇതാണ് ജീവിതത്തിന്റെ സവിശേഷതയും! ഇവിടത്തെ വൈവിധ്യങ്ങള്‍ക്കു ക്ലിപ്തമായ കാരണമോ ന്യായമോ കണ്ടെത്തുക വിഷമമാണ്; പക്ഷേ മരണത്തില്‍ സര്‍വഭിന്നതകളും വൈവിധ്യവും ഒറ്റയടിക്ക് അസ്തമിക്കുന്നു. 

ജീവികള്‍ക്കെല്ലാം സ്വാഭാവികവും സുനിശ്ചിതവുമായ പരിണാമം മരണം മാത്രമാണ്. മരിച്ചുകഴിഞ്ഞാല്‍ എല്ലാവരും ഒരുപോലെയാവുകയായി. രാജാവോ പിച്ചക്കാരനോ ആയാലും, ശരീരത്തിന്റെ ഗതി ഒന്നുതന്നെ; ദേഹം ചീഞ്ഞളിയാന്‍ താമസമില്ല. എത്ര പ്രതാപവും മഹിമയും ഉണ്ടെങ്കിലും അതൊക്കെ മരണത്തോടെ തീരുന്നു. ജീവിത കാലത്തു ഭൂമിയും, വസ്തുവകകളും എത്ര സമ്പാദിച്ചുകൂട്ടിയാലും, ശവത്തിന് ആറടി മണ്ണേ വേണ്ടൂ. അതിനെ ഒന്നുകില്‍ തീ വിഴുങ്ങും, അല്ലെങ്കില്‍ അണുജീവികള്‍ തിന്നുതീര്‍ക്കും. 

ജീവിതത്തില്‍ അപ്പോള്‍ അദ്ഭുതവും അനിശ്ചിതത്വവുമൊക്കെ ഉണ്ടാവാം; സുനിശ്ചിതവും ഐകരൂപ്യവുമുള്ള ഒന്നേയൊന്നു മരണം മാത്രമാണ്. ഇതാണ് സാമഞ്ജസ്യ ത്തിന്റെ രഹസ്യം! അതു പോരേ?

മനസ്സും ബുദ്ധിയും ജീവിതമരണങ്ങളിലുള്ള സത്യത്തെപ്പറ്റി ആഴത്തില്‍ മനനംചെയ് താലേ മനുഷ്യനു ബലവും ശക്തിയും കൈവരൂ. അതുകൊണ്ട് മരണാവസരങ്ങളിലെ ല്ലാം, കര്‍മങ്ങളിലും ചടങ്ങുകളിലും കുടുങ്ങുകയല്ല വേണ്ടത്; മറിച്ച്, ജനനമെന്ത്, മരണമെന്ത്, മരിക്കുന്നതെന്ത്, എന്നിങ്ങനെ നിങ്ങളുടെ മനസ്സ് വിചിന്തനം ചെയ്യുകയാണ് വേണ്ടത്. മരണം മാത്രമാണ് മരണമില്ലായ്‌മയെപ്പറ്റി- അമരത്വത്തെപ്പറ്റി- ആലോചി ക്കാന്‍ നിര്‍ബന്ധിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന സംഭവം.

സ്വാമി ഭൂമാനന്ദതീര്‍ഥര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാട്ട്സ്ആപ്പിലെ യൂസര്‍നെയിം ഫീച്ചര്‍ ചര്‍ച്ചയ്‌ക്കു ശേഷം മതി, മെറ്റയ്‌ക്ക് നോട്ടീസയച്ച് കേന്ദ്രസര്‍ക്കാര്‍

Mollywood

മമിത ബൈജുവിന്റെ വളർച്ചയിൽ താൻ വളരെ സന്തോഷവതിയാണെന്ന് ഐശ്വര്യ ലക്ഷ്മി : അവൾ എനിക്ക് ഒരു കുട്ടിയെപ്പോലെയാണെന്നും പൊന്നിയൻ സെൽവം നടി

Entertainment

അന്‍സിബ ഹസ്സന്‍ നല്‍കിയ ക്രിമിനല്‍ കേസില്‍ ശ്വേതാ മേനോന്‌റെ മൊഴിയെടുക്കാന്‍ പൊലീസ്

World

ഇറാൻ, ഹമാസ്, ഹിസ്ബുള്ള എന്നിവയ്‌ക്കെതിരായ പോരാട്ടം ഒരിക്കലും അവസാനിക്കില്ല ; ജുത രക്തത്തിന് പ്രതികാരം ചെയ്യാനുറപ്പിച്ച് ബെഞ്ചമിൻ നെതന്യാഹു

Kerala

ലക്ഷ്മിപ്രിയയെ ആക്രമിക്കുമ്പോള്‍ അന്‍സിബ മുന്നില്‍ നിര്‍ത്തുന്നത് മോഹന്‍ലാലിനെ, എന്തുകൊണ്ട് സിദ്ദിഖിനെ മുന്നില്‍ നിര്‍ത്തുന്നില്ല?

പുതിയ വാര്‍ത്തകള്‍

ചൈനയെ വെല്ലുവിളിക്കാൻ കരുത്തുള്ള ഏക രാജ്യം ഇന്ത്യ തന്നെ ; തുറന്ന് പറഞ്ഞ് യു.എസ്. റിപ്പബ്ലിക്കൻ സെനറ്റർ സ്റ്റീവ് ഡെയ്ൻസ്

ജനം വെറുത്താൽ പിന്നെ ചീമുട്ട എറിയാതിരിക്കുമോ ? ഹോട്ടലിൽ ഭക്ഷണം കഴിക്കവെ തൃണമൂൽ നേതാവ് മഹുവ മൊയ്ത്രയ്‌ക്ക് നേർക്ക് മുട്ട ഏറ് : കുറ്റം ബിജെപിക്കും

വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍: തീരുമാനം ചോദ്യം ചെയ്തുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി  ഹൈക്കോടതി  തള്ളി

ആർഎസ്എസിനെ ആക്രമിച്ചാൽ മുസ്ലീം വോട്ട് കിട്ടുമെന്നാണ് ചിലരുടെ വിചാരം : പക്ഷെ ഇനി ഹിന്ദുക്കളുടെ വോട്ടുകൾ അവർക്ക് നഷ്ടമാകും 

ഹിന്ദുവിശ്വാസികളുടെ തല കുനിയുന്നതിന് സാഹചര്യം സൃഷ്ടിച്ച ഒരാളെയും വെറുതെ വിടരുത്…. അതിന് യോഗിയ്‌ക്ക് സാധിക്കും:യുവരാജ് ഗോകുല്‍

വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കുന്ന സംഘത്തിന്റെ സൂത്രധാരൻ അഖീൽ സൈഫി അറസ്റ്റിൽ ; പ്രതി തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചത് ബംഗ്ലാദേശികൾക്ക് വേണ്ടിയോ ?

രമേശ് ചെന്നിത്തലയുടെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്ന കടകംപള്ളി സുരേന്ദ്രന്‍ (വലത്ത്)

ഒരു ഭാഗത്ത് ഓപ്പറേഷന്‍ തൂഫാന്‍, മറുഭാഗത്ത് ശബരിമല സ്വര്‍ണ്ണക്കേസിലെ പ്രതിയുമായി കൂടിക്കാഴ്ച : രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

ട്രക്കിൽ കശാപ്പിനായി കടത്താൻ കുത്തി നിറച്ചത് 30 പശുക്കളെ , ഒടുവിൽ ശ്രമം ഉപേക്ഷിച്ചത് പോലീസിനെ ഭയന്ന് : ബിഹാറിൽ പശുക്കടത്തുകാരൻ നൂറുൽ ഖാൻ അറസ്റ്റിൽ 

ലക്ഷ്മിപ്രിയയെ തള്ളിയും അന്‍സിബയെ ന്യായീകരിച്ചും ആലപ്പി അഷറഫ്

പാകിസ്ഥാനെ നടുക്കി പുതിയ ഇന്ത്യൻ കരസേനാ മേധാവിയുടെ ദൗത്യം ‘പ്രൊജക്ട് വിജയ്’ ; ഭാവിയിലെ ഇന്ത്യൻ സൈന്യം ഇങ്ങനെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.