Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എന്നും സത്യമായത് മാത്രം സത്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2018, 01:02 am IST
in Samskriti

ഭഗവാന്‍ നിര്‍ഗുണനും നിരാകാരനും നിര്‍വികാരനുമാണ്. നിര്‍മുക്തനും നിത്യമുക്തനുമാണ്. നാം ഭഗവാനില്‍ നിന്നും വ്യത്യസ്തനല്ലെങ്കില്‍ നമ്മളും നിര്‍മുക്തനും നിത്യമുക്തനുമാണല്ലോ. ചതുശ്ലോകിയിലെ നാലാം ശ്ലോകത്തിലേക്കു കടക്കുന്നു.

”ഏതാവതേവ ജിജ്ഞാസ്യം തത്ത്വജിജ്ഞാസുനാത്മനാ

അന്വയവ്യതിരേകാഭ്യാം യത്‌സ്യാത് സര്‍വത്ര സര്‍വഥാ”

ആത്മതത്ത്വം അറിയാന്‍ ആഗ്രഹിക്കുന്ന ജിജ്ഞാസുക്കള്‍ക്ക് കാര്യകാരണ സഹിതം ചിന്തിച്ചാല്‍ വ്യക്തമാകും ഞാന്‍(ഭഗവാന്‍) എല്ലായിടത്തും എല്ലായ്‌പ്പോഴും ഉണ്ട് എന്ന്. ഇതുതന്നെ വിപരീതമായി ചിന്തിച്ചാലും നമുക്ക് പ്രകടമാകും.

കാര്യത്തില്‍ നിന്ന് കാരണമന്വേഷിച്ചു പുറകോട്ടു പോയാലും കാരണത്തില്‍ നിന്ന് കാര്യത്തെ അന്വേഷിച്ചു മുന്നോട്ടു ചിന്തിച്ചാലും നമുക്ക് വ്യക്തമായി ബോധ്യപ്പെടും എല്ലാത്തിനും കാരണം ഭഗവാന്‍ മാത്രമാണെന്ന്. ഇപ്പോഴത്തെ അവസ്ഥയെ കാരണമാക്കി കണക്കാക്കി നാളെയെക്കുറിച്ചു ചിന്തിച്ചാലും ഇത് നമുക്ക് വ്യക്തമായി ബോധ്യപ്പെടും.

ഇവിടെ അന്വയം, വ്യതിരേകം എന്നീ പദങ്ങള്‍ കൂടുതല്‍ അര്‍ഥവ്യാപ്തികള്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു കണക്കില്‍ രണ്ടു സംഖ്യകള്‍ തമ്മില്‍ കൂട്ടിക്കിട്ടിയ ഉത്തരം ശരിയാണോ എന്നു പരിശോധിക്കുന്നത് എങ്ങനെയാണ്? കിട്ടിയ ഉത്തരത്തില്‍ നിന്നും ആദ്യസംഖ്യകളില്‍ ഒന്നിനെ കുറച്ചുകൊണ്ട്. അപ്പോള്‍ കിട്ടുന്നത് മറ്റേ സംഖ്യയാണെങ്കില്‍ ഉത്തരം ശരി. ഇവിടെ കൂട്ടിനോക്കിയാലും കുറച്ചു നോക്കിയാലും മനസ്സിലാകും ഭഗവാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന്. ഇപ്പോഴും ഭഗവാന്‍ മാത്രമേയുള്ളൂ. നാളെ ശേഷിക്കുന്നതും ഭഗവാന്‍ മാത്രമായിരിക്കും. നേരത്തെയുള്ളതും ഇപ്പോഴുള്ളതും നാളെ ശേഷിക്കുന്നതും ഭഗവാന്‍ മാത്രം. അതായത് എങ്ങനെ നോക്കിയാലും ഭഗവാന്‍ മാത്രമേയുള്ളൂ എന്നര്‍ത്ഥം.

എന്നും നിലനില്‍ക്കുന്ന സത്യം ഭഗവാന്‍ മാത്രം. ഇന്നലെയും ഇന്നും നാളെയും ഭഗവാന്‍ മാത്രം സത്യം. ബാക്കിയെല്ലാം അസത്യം.

ഒരു കോഴിക്കോട്ടുകാരന്‍ എറണാകുളം തെക്കുദിക്കിലാണെന്നു പറഞ്ഞാല്‍ തത്ക്കാലം ശരിയായിരിക്കാം. ഇതേ കോഴിക്കോട്ടുകാരന്‍ തിരുവനന്തപുരത്തു നിന്നുകൊണ്ട് ഇതു പറഞ്ഞാല്‍ അസത്യമായി. അപ്പോള്‍ എറണാകുളം വടക്കായി. എറണാകുളം തെക്കാണെന്ന് പറഞ്ഞാല്‍ അത് താല്‍ക്കാലികം മാത്രം. എന്നും നിലനില്‍ക്കുന്നതല്ല. നാം ഒരു ദിക്കിനെ നോക്കി അതുകിഴക്കാണെന്നു പറഞ്ഞാല്‍, അമേരിക്കയില്‍ നില്‍ക്കുന്ന ഒരാള്‍ അതേ ദിക്കിനെ നോക്കിപ്പറയും അതു പടിഞ്ഞാറാണ് എന്ന്. നാളെ ഒരിക്കല്‍ മനുഷ്യന്‍ ചൊവ്വയില്‍ ഇറങ്ങിയശേഷം ഭൂമിയുടെ സ്ഥിതി എവിടെയാണെന്നാണ് പറയുക? എപ്പോഴും കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു വസ്തുവിന് ഏതെങ്കിലും ഒരു ദിക്കിനെ കൃത്യമായി നിര്‍വചിക്കാനാകുമോ? ഈ സൗരയൂഥം അപ്പാടെ  കറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഈ ഗ്രഹങ്ങളെല്ലാം ഏതു ദിക്കില്‍ നില്‍ക്കുന്നു എന്ന് ആര്‍ക്കാണ് പറയാനാവുക? പറഞ്ഞാല്‍ അതു കൃത്യമായിരിക്കുമോ? ഇതില്‍ ഏതാണ് നിത്യമായ സത്യം. ദിക്കുകളോ, ഭൂമിയോ, സൂര്യനോ, ചൊവ്വയോ? എന്നും സത്യമായതു മാത്രം സത്യം. അത് എവിടെയും സത്യം. തിരുവനന്തപുരത്തായാലും കോഴിക്കോട്ടായാലും ചൊവ്വയിലായാലും സത്യം. അതാണ് സര്‍വത്ര സര്‍വഥാ എന്നുപറഞ്ഞിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

Kerala

കെ.എം. ഷാജി എന്ന മോദീഭക്തന്‍

World

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

Kerala

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

India

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

പുതിയ വാര്‍ത്തകള്‍

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.