Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം: ട്രൈബ്യൂണല്‍ ഉത്തരവ് സര്‍ക്കാര്‍ അട്ടിമറിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2018, 02:48 am IST
in Kerala

തിരുവനന്തപുരം: പരിസ്ഥിതി മലിനീകരണം ഏറ്റവും കൂടുതലുള്ള സംസ്ഥാനത്ത ആറ് നഗരങ്ങളില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് സര്‍ക്കാര്‍ അട്ടിമറിക്കുന്നു. അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്നുള്ള കാലാവസ്ഥാ  വ്യതിയാനത്താല്‍ ദല്‍ഹിയിലെ ജനങ്ങള്‍ നേരിടുന്ന ദുരിതം മറ്റു സംസ്ഥാനങ്ങളില്‍ അനുഭവപ്പെടാതിരിക്കാനാണ് ഡീസല്‍ വാഹനങ്ങള്‍ക്ക്  നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയത്. 

ആദ്യ ഘട്ടത്തില്‍  കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഡീസല്‍ വാഹന പെര്‍മിറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും  സിഎന്‍ജി എഞ്ചിന്‍ ഘടിപ്പിച്ച വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനും മോട്ടോര്‍ വാഹനവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് 15 വര്‍ഷം കഴിഞ്ഞ ഡീസല്‍ എഞ്ചിന്‍ വാഹനങ്ങളുടെ പെര്‍മിറ്റ് പുതുക്കുമ്പോള്‍  ദ്രവീകൃത ഇന്ധനങ്ങളായ സിഎന്‍ജി/ഓട്ടോ, എല്‍പിജി/എല്‍എന്‍ജി അല്ലെങ്കില്‍ ഇലക്ട്രിക് ഇവയില്‍ ഏതെങ്കിലും മാത്രം ഇന്ധനമായി  ഉപയോഗിക്കണമെന്നാണ് പ്രധാന നിര്‍ദേശം. 

വാഹന നിര്‍മാണ കമ്പനികളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ്  സംസ്ഥാനത്ത് ട്രൈബ്യൂണലിന്റെ ഉത്തരവ് നടപ്പിലാക്കാത്തത്. ദല്‍ഹിയില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയതാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്ന ന്യായീകരണം. എന്നാല്‍ നിരോധനം ഘട്ടംഘട്ടമായി നടപ്പാക്കാനാണ് കോടതി ഉത്തരവിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. 

സിഎന്‍ജി/ഓട്ടോ പെര്‍മിറ്റുകള്‍ പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും ട്രൈബ്യൂണല്‍ ആവശ്യപ്പെടുന്നു. ഇതനുസരിച്ച് പ്രധാന നഗരങ്ങളില്‍ എല്‍പിജി/സിഎന്‍ജി/എല്‍എന്‍ജി/ഇലകട്രിക് ഓട്ടോറിക്ഷകള്‍ക്ക്  മാത്രം പെര്‍മിറ്റുകള്‍ നല്‍കിയാല്‍ മതിയെന്നും  പെര്‍മിറ്റ്  കുറഞ്ഞത് രണ്ടായിരം ആക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇ-റിക്ഷ ഓടിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സിനു പുറമെ ബാഡ്ജ് വേണമെന്ന നിബന്ധനയും ഒഴിവാക്കണം. ഇത്തരം വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് നിര്‍ബന്ധമാക്കേണ്ട.  വാഹനങ്ങളുടെ വാര്‍ഷിക നികുതി കുറയ്‌ക്കുന്നതോടൊപ്പം പുതിയതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ നികുതി തുകയില്‍ പരമാവധി ഇളവ് നല്‍കണമെന്ന നിര്‍ദേശവും നല്‍കിയിരുന്നു. ഈ ഉത്തരവൊന്നും സര്‍ക്കാര്‍ ഇതുവരെയും നടപ്പിലാക്കിയില്ല. എന്നാല്‍ എല്ലാം നടപ്പിലാക്കികഴിഞ്ഞു എന്നാണ് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞത്. 

അജി ബുധന്നൂര്‍ 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

Astrology

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)
India

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

Entertainment

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

പുതിയ വാര്‍ത്തകള്‍

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് തെറിപ്പിച്ച കാല്‍നട യാത്രക്കാരി മരിച്ചു

‘ ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി ‘ ; പോസ്റ്റുമായി ടി ബി മിനി

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

ഫുജൈറ തുറമുഖത്തെ ഇറാന്റെ ആക്രമണങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ ; പാകിസ്ഥാന് തിരിച്ചടിയായി യുഎഇയുമായി തന്ത്രപരമായ പ്രതിരോധ കരാറിലും ഒപ്പുവെക്കും 

പാപിയ അധികാരി (വലത്ത്) അരൂപ് ബിശ്വാസ് മെസ്സിയ്ക്കൊപ്പം (ഇടത്ത്)

മെസ്സി കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ ഷൈന്‍ ചെയ്ത മമതയുടെ മന്ത്രി എട്ട് നിലയില്‍ പൊട്ടി, അന്ന് ചെയ്യാത്ത കുറ്റത്തിന് മറ്റൊരാളെ 39 ദിവസം ജയിലിലിട്ടു

തമിഴ് നാട്ടില്‍ നാടകീയ നീക്കങ്ങള്‍, ഡിഎംകെയും എഐഎഡിഎംകെയും ചര്‍ച്ച നടത്തുന്നു

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.