Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭഗവാന്റെ ഉത്തമമായ മതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2018, 01:03 am IST
inSamskriti

യജ്ഞം, ദാനം, തപസ്സ്- ഈ സ്വരൂപത്തിലുള്ള കര്‍മങ്ങള്‍- വ്രതങ്ങള്‍, തീര്‍ത്ഥയാത്ര എന്നിവ ആസക്തിയും ഫലങ്ങളില്‍ ആഗ്രഹവും ഉപേക്ഷിച്ചു തന്നെ അനുഷ്ഠിക്കേണ്ടതാണ്. കര്‍മങ്ങള്‍ ഫലം ആഗ്രഹിച്ചു ചെയ്യരുത്. നിത്യമായ കര്‍മങ്ങളും സന്ധ്യാവന്ദനാദികള്‍- ഫലം ആഗ്രഹിച്ചുകൊണ്ടു ചെയ്യരുത്. സന്ധ്യാവന്ദനാദി നിത്യകര്‍മങ്ങള്‍ക്കും ഫലമുണ്ട്. അതിനാല്‍ ലൗകികവും വൈദികവും (തപസ്സ്, ദാനം, യജ്ഞം മുതലായ) ആത്മീയവും (അഷ്ടാംഗയോഗം മുതലായവ) ആയ എല്ലാ കര്‍മങ്ങളും ശ്രീകൃഷ്ണ ഭഗവാന് ആരാധനയായിത്തന്നെ ചെയ്യുക എന്നതാണ് ഭഗവാന്റെ അതിശ്രേഷ്ഠമായ മതം. ശ്രുതികളും യുക്തികളും കടഞ്ഞെടുത്ത അമൃത തുല്യമായ മതം. ചിന്തിച്ചുറപ്പിച്ച തീരുമാനം.

ത്യാഗത്തിന്റെ മൂന്നു വിധത്തിലുള്ള 

സ്വരൂപം പറയുന്നു

അധ്യായം (18- 7,8,9 ശ്ലോകങ്ങള്‍)

താമസഗുണപൂര്‍ണമായ ത്യാഗം

മാനസികമായ അശുദ്ധി വരുത്തുന്നതുകൊണ്ടും ഭൗതികവസ്തുക്കളുമായി ബന്ധിപ്പിക്കുന്നതുകൊണ്ടും കാമ്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ പാടില്ല. സന്ധ്യാവന്ദനാദികളായ നിത്യകര്‍മ്മങ്ങള്‍ മനസ്സിന്റെ ശുദ്ധീകരണത്തിന് സഹായകങ്ങളാവുന്നതിനാല്‍ മുമുക്ഷുക്കള്‍-മോക്ഷാവസ്ഥ ആഗ്രഹിക്കുന്നവര്‍-അനുഷ്ഠിക്കുക തന്നെ വേണം. കര്‍മ്മങ്ങളുടെ ഈ അവസ്ഥയറിയാതെ, നിത്യകര്‍മ്മങ്ങള്‍, ത്യജിക്കരുത്. ഭൗതികസുഖങ്ങളില്‍ വിരക്തി വരാത്തവനും, മോക്ഷം വേണമെന്ന് ആഗ്രഹിക്കുന്നവനുമായ മനുഷ്യന്‍ അവ-അനുഷ്ഠിക്കുക തന്നെ വേണം.

മോഹാത് തസ്യപരിത്യാഗഃ താമസഃ

അനുഷ്ഠിക്കേണ്ടതും അനുഷ്ഠിക്കാന്‍ പാടില്ലാത്തതുമായ കര്‍മ്മങ്ങളെക്കുറിച്ചുള്ള അജ്ഞാനമാണ് മോഹം എന്ന് പറയപ്പെടുന്നത്. ആ മോഹത്തെ അവിവേകം എന്നുപറയുന്നു. ആ അജ്ഞാനംകൊണ്ട് നിത്യകര്‍മ്മങ്ങളെ പാടേ ഉപേക്ഷിക്കുന്നത്, തമോഗുണം നിറഞ്ഞതാണ്. പരികീര്‍ത്തിതഃ – സജ്ജനങ്ങള്‍ അങ്ങനെയാണ് പറഞ്ഞിട്ടുള്ളത്. അജ്ഞാനവും അവിവേകവും നിമിത്തം നിത്യകര്‍മ്മങ്ങളെ ത്യജിക്കുന്നത് തമോഗുണ പൂര്‍ണമാണ്.

പദ്മപുരാണത്തില്‍ പറയുന്നു-

”സ്വയജ്ഞാദീന്‍ പരിത്യജ്യ

നിരയംയാത്യ സംശയം”

(=യജ്ഞം, ദാനം, തപസ്സ്, ഈ രൂപത്തിലുള്ള നിത്യകര്‍മ്മങ്ങള്‍ ഉപേക്ഷിച്ചാല്‍-ചെയ്യാതിരുന്നാല്‍-നരകം പ്രാപിക്കും; സംശയമില്ല.)

”പരിത്യാഗഃ”- എന്നതുകൊണ്ട്, കര്‍മങ്ങളെ എല്ലാം അപ്പാടെ ഉപേക്ഷിക്കുന്നത് താമസമായ ത്യാഗമാണ് എന്നര്‍ത്ഥം.

രജോഗുണ പൂര്‍ണമായ ത്യാഗം

ദുഃഖമിത്യേവ യത്കര്‍മ 

അധ്യായം-18, 8-ാം ശ്ലോകം

ശാസ്ത്രങ്ങളില്‍ നിര്‍ദേശിക്കപ്പെട്ടപ്രകാരം നിത്യം അനുഷ്ഠിക്കപ്പെടേണ്ട കര്‍മങ്ങള്‍ അനുഷ്ഠിക്കണമെങ്കില്‍ ചിലപ്പോള്‍ ധനം വേണ്ടിവരും. സഹായികള്‍വേണ്ടിവരും, ഉപകരണങ്ങള്‍ വേണ്ടിവരും. ഇവയെല്ലാം സമ്പാദിക്കുക, തയ്യാറാക്കുക എന്നിവയ്‌ക്കു പ്രയത്‌നം വേണ്ടിവരും. അങ്ങനെ പ്രയ്തനിക്കുമ്പോള്‍ മനസ്സ് ക്ഷീണിക്കും, ഇന്ദ്രിയങ്ങള്‍ ക്ഷീണിക്കും, ദേഹവും ക്ഷീണിക്കും. ഇതൊക്കെ വളരെ ദുഃഖകരമാണ്, വിഷമമാണ്, കഴിയില്ല, എന്ന്  കരുതി കര്‍മങ്ങള്‍ ഉപേക്ഷിക്കുന്നവരുണ്ട്. അവര്‍ ശരീരത്തോടുള്ള സ്‌നേഹംകൊണ്ടാണ് കര്‍മങ്ങള്‍  ത്യജിക്കുന്നത്. അല്ലാതെ കര്‍മ്മങ്ങളുടെ മനശ്ശുദ്ധീകരണ ശക്തിയെയും കര്‍മ്മത്തിന്റെ പ്രാധാന്യത്തെയും അറിയാത്തതുകൊണ്ടല്ല. ഇത്തരം ത്യാഗം ചെയ്യുന്നവന് ത്യാഗത്തിന്റെ ഫലം ലഭിക്കുകയില്ല. മനസ്സ് കാമമാകുന്ന മാലിന്യത്തില്‍നിന്ന് മുക്തമാവുകയില്ല, ആത്മാവിന്റെയും പരമാത്മാവിന്റേയും യാഥാര്‍ഥ്യം ജ്ഞാനം നേടുകയില്ല, മോക്ഷവും ലഭിക്കുകയില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

India

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

India

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

Kerala

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

India

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.