Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

രാമകഥയ്‌ക്കൊപ്പമുള്ള യാത്രകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2018, 01:12 am IST
inSamskriti

മലയാളത്തിന്റെ സായന്തനങ്ങള്‍ രാമായണശീലുകളാല്‍ നിറയാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. പഞ്ഞമാസമെന്നൊരു പേരുദോഷമുണ്ട് കര്‍ക്കിടകത്തിന്. എന്നാല്‍ രാമകഥാ മന്ത്രങ്ങള്‍ ആ മാസത്തെ മഹത്തരമാക്കി മാറ്റുന്നു. നിറഞ്ഞു പെയ്യുന്ന കര്‍ക്കിടക മഴയ്‌ക്കൊപ്പം രാമകഥയും പെയ്തിറങ്ങും. ലോകത്തെവിടെയും രാമകഥ ശ്രവിക്കാന്‍ പറന്നെത്തുന്ന മാരുതിയുടെ സാന്നിധ്യത്താല്‍ അനുഗ്രഹീതവുമാണ് വരാനിരിക്കുന്ന ദിവസങ്ങള്‍.

ഇതിലുള്ളത് പലയിടത്തും കണ്ടേക്കാം എന്നാല്‍ ഇതില്‍ ഇല്ലാത്തത് ലോകത്തൊരിടത്തും കാണാനാവില്ല എന്നാണ് മഹാഭാരതത്തെക്കുറിച്ചുള്ള വിഖ്യാത വിശേഷണം. മുഖ്യ കഥയും ഉപകഥകളുമായി വികസിക്കുന്ന ബ്രഹത്തായ ഇതിഹാസമാണ് രാമായണം. എന്നാല്‍ ശ്രീരാമന്‍ എന്ന അവതാര പുരുഷന്റെ ജീവിതമാണ് എപ്പോഴും രാമായണത്തിന്റെ കേന്ദ്രം. ഒരു അണ്ണാനില്‍ത്തുടങ്ങി ജാംബവാനും ജടായവും വരെ രാമന്റെ അയനത്തിലെ കണ്ണികള്‍. സമുദ്രത്തിലേക്ക് വലിച്ചെറിയുന്ന കല്ലും രാമയാത്രയുടെ നിയോ

ഗം വഹിക്കുന്നു. രാമന്റെ പാദസ്പര്‍ശത്തിന് കാലങ്ങളോളം കാത്തുകിടക്കുന്ന കല്ലിനുമുണ്ട് ശാപമോഷത്തിന്റെ ദിവ്യമായ കഥ.

രാജ്യം, കുടുംബം, ബന്ധങ്ങള്‍, യുദ്ധം അങ്ങിനെ രാമന്റെ ജീവിതത്തിലെ ഓരോ നിമിഷത്തിനും പവിത്രതയുണ്ട്. വാല്‍മീകിയില്‍ നിന്ന് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനിലേക്ക് എത്തുമ്പോള്‍ രാമയാത്രയുടെ ഗതിവിഗതികളില്‍ മാറ്റമുണ്ട്. എഴുത്തച്ഛന്‍ രാമനെ നയിക്കുന്നത് ഭക്തിയുടെ സവിശേഷപഥങ്ങളിലൂടെയാണ്. ഓരോ വാക്കും വിശേഷണവും രാമഭക്തിയിലേക്കുള്ള പദയാത്രകളാണ്. രാവണന്റെ നിന്ദാവാക്യങ്ങളില്‍ സ്തുതിയുടെ മഹത്വം ഒളിപ്പിച്ചു വച്ചു എഴുത്തച്ഛന്‍. സീതയെ അന്വേഷിച്ചു വിലപിക്കുന്ന രാമന്റെ വാക്കുകളില്‍ എല്ലാമറിയുന്ന ജ്ഞാനമൂര്‍ത്തിയുടെ സാന്നിധ്യമുണ്ട്. രാമനെ ആരാധിക്കാനും സ്തുതിക്കാനുമുള്ള ഏറ്റവും ചെറി

യ നിമിഷം പോലും വലിയ അവസരങ്ങളായി വിനിയോഗിക്കുന്നു എഴുത്തച്ഛന്‍. ഭക്തിയുടെ മാര്‍ഗത്തിലേക്ക് ഒരു ജനതയെ നയിക്കാനു

ള്ള വഴി എന്നൊക്കെയുള്ള പതിവു ഭക്തിപ്രസ്ഥാന നിര്‍വചനങ്ങള്‍ക്കപ്പുറം മഹത്തായ സന്ദേശങ്ങള്‍ നല്‍കുന്നുണ്ട് രാമായണം. പാ

  രായണം ചെയ്ത് അവസാനിപ്പിക്കാന്‍ കഴിയാത്ത അര്‍ഥതലങ്ങള്‍ ഓരോ കാണ്ഡത്തിലും അവശേഷിപ്പിക്കുന്നുണ്ട് രാമായണം.

എത്ര ആഴത്തില്‍ പഠിച്ചാലും പിന്നെയും അനന്തമായ വ്യാഖാന സാധ്യതകള്‍ ബാക്കി വെയ്‌ക്കുന്ന എത്രയെത്ര ബന്ധങ്ങളാണ് രാമായണത്തിലുള്ളത്? സാഹോദര്യത്തെക്കുറിച്ചു തന്നെ ചിന്തിക്കൂ. മൂന്നു രാജ്യങ്ങളിലെ സഹോദരങ്ങള്‍. അയോധ്യയില്‍ രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍. ലങ്കയില്‍ രാവണന്‍, വിഭീഷണന്‍, കുംഭകര്‍ണന്‍. കിഷ്‌കിന്ധയില്‍ ബാലിയും സുഗ്രീവനും. ഈ മൂന്നു രാജ്യങ്ങളിലെ രാഷ്‌ട്രീയത്തെക്കുറിച്ചു മാത്രം എത്രയോ വിശദമായി പഠിക്കാനുണ്ട്. 

രാമനും സീതയ്‌ക്കുമിടയില്‍ മാത്രമല്ല, ഭാര്യ-ഭര്‍തൃ ബന്ധത്തിന്റെ സങ്കീര്‍ണമായ തലങ്ങള്‍. ദശരഥനും കൈകേയിക്കുമിടയിലുണ്ട്, ലക്ഷ്മണനും ഊര്‍മിളയ്‌ക്കുമിടയിലുണ്ട്, രാവണനും

 മണ്‌ഡോദരിക്കുമിടയിലുണ്ട്, ബാലിക്കും താരയ്‌ക്കുമിടയിലുണ്ട്. സീതാ ലക്ഷ്മണ ബന്ധത്തെക്കുറിച്ച് അത്രമേലൊന്നും പഠിച്ചിട്ടില്ലെന്നു പറയാം. രാമന്റേയും സീതയുടേയും നിഴലായി കാട്ടിലേക്കു പോകുമ്പോള്‍ ലക്ഷ്മണനോട് അമ്മ സുമിത്ര പറയുന്നു, രാമനെ അച്ഛനായും സീതയെ അമ്മയായും കാണണം. എന്നാല്‍ മാരീചന്റെ മായയില്‍പ്പെട്ട സീത പറഞ്ഞതോ? കാലങ്ങള്‍ക്കു ശേഷം മറ്റൊരു മഹാകവി, മനമോടാത്ത കുമാര്‍ഗമില്ലെടോ… എന്നൊരു പ്രായശ്ചിത്തം സീതയെക്കൊണ്ടു പറയിക്കുന്നുണ്ട്.

രാമനെ ഉദരത്തില്‍ പേറിയത് കൗസല്യയാണ്, രാമനെ കാട്ടിലയച്ചത്ത് കൈകേയിയാണ്. എന്നാല്‍ രാമായണത്തിലെ ഏറ്റവും തിളക്കമാര്‍ത്ത മാതൃമുഖം സുമിത്രയുടേയതാണെന്ന് പലപ്പോഴും തോന്നിപ്പോകും. ഇങ്ങനെ രാമായണത്തിലെ മണ്ണും പുല്ലും മനുഷ്യരും ഉദാത്തമായ ഒരു യാത്രയില്‍ പങ്കാളികളാണ്. രാമന്റെ അയനം രാമായണം എന്നാണ് പതിവ് അര്‍ഥ സങ്കല്‍പ്പം. എന്നാല്‍ അത് സീതയുടേയും യാത്രയാണ്… ഓരോ കഥാപാത്രത്തിന്റേയും യാത്രയാണ്… പാരായണാനന്തരം രാമകഥക്കൊപ്പമുള്ള ഓരോരുത്തരുടേയും യാത്രയായി മാറുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.