Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മറ്റൊരു അഭിപ്രായം പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2018, 01:09 am IST
inSamskriti

അധ്യായം (18- 3-ാം ശ്ലോകം)

സംന്യാസം എന്ന പദത്തിന്റെയും ത്യാഗം എന്ന പദത്തിന്റെയും അര്‍ത്ഥം ഒന്നുതന്നെ. എങ്കിലും സര്‍വ്വകാമ്യകര്‍മങ്ങളെയും ത്യജിക്കുക എന്നും സര്‍വ്വകര്‍മ്മഫലങ്ങളെ മാത്രം ത്യജിക്കുമെന്നും ഉള്ള വ്യത്യസ്തഭാവം വിശദീകരിച്ചു.

ഈ ശ്ലോകത്തിന് മറ്റൊരര്‍ത്ഥം പറയുന്നു

ഏക മനീഷിണഃ പ്രാഹുഃ

ഒരു കൂട്ടം മനീഷികള്‍-പാംഖ്യാചാര്യന്മാരായ പണ്ഡിതന്മാര്‍ പറയുന്നു.

”ദോഷവത്കര്‍മ്മ ത്യാജ്യം”

പശ്വാലംഭം മുതലായ ദോഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഏതുതരം കര്‍മവും സംസാരത്തില്‍ ബന്ധിപ്പിക്കുന്നവയായതുകൊണ്ട്, അനുഷ്ഠിക്കരുത്, ഉപേക്ഷിക്കണം. ”ന ഹിം സ്യാത് സര്‍വ്വാ ഭൂതാനി” (=ഒരു ജന്തുക്കളെയും ഹിംസിക്കരുത്)അത് മോക്ഷപ്രാപ്തിക്ക് തടസ്സം തന്നയാണ്. ഹിംസകൊണ്ട് മനസ്സു അശുദ്ധമാകും; സ്വര്‍ഗാദി സുഖം നശിക്കുന്നതുമാണല്ലോ. ‘അഗ്നിഷ്‌ടോമം മുതലായ യജ്ഞാനുഷ്ഠാനങ്ങള്‍കൊണ്ട് ലഭിക്കുന്ന സ്വര്‍ഗാദിലോകങ്ങള്‍, പലവിധത്തിലും, പലതരത്തിലും-ഉയര്‍ന്നതും താഴ്ന്നതുമായി, വര്‍ത്തിക്കുന്നതുകൊണ്ട് മറ്റൊരു വ്യക്തിയുടെ ഉന്നതസുഖം കാണുമ്പോള്‍ ‘എനിക്ക് ആ സുഖം കിട്ടിയില്ലല്ലോ എന്ന ദുഃഖവും ഉണ്ടാകും.’

അപരേ (മീമാംസകാഃ) പ്രാഹുഃ (18-3)

മീമാംസകമതം-അനുസരിക്കുന്ന മറ്റു ചിലര്‍ പറയുന്നത് ഇങ്ങനെയൈണ്.

”യജ്ഞ-ദാന-തപഃ കര്‍മ്മ നത്യാജ്യം”- യജ്ഞം, ദാനം, തപസ്സ് മുതലായ വേദപ്രോക്ത കര്‍മ്മങ്ങള്‍ ത്യജിക്കരുത്; അനുഷ്ഠിക്കണം.

”ന ഹിം സ്യാത് ഭൂതജാതാനി”- മുതലായ നിയമങ്ങള്‍-”ഒരു ജന്തുവിനേയും ഹിംസിക്കരുത്”-എന്നത് യജ്ഞങ്ങളിലെ ഹിംസയൊഴിച്ച്, യജ്ഞാംഗമായ ഹിംസയൊഴിച്ച്, സാധാരണ ഹിംസയെയാണ് നിഷേധിക്കുന്നത് എന്ന് അവന്‍ പറയുന്നു.

വാസ്തവത്തില്‍ മേല്‍പറഞ്ഞ എല്ലാ ഭേദങ്ങളും കര്‍മാനുഷ്ഠാനത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന കര്‍മികള്‍ക്കു മാത്രമാണ് ബാധകമാവുന്നത്. കര്‍മാനുഷ്ഠാനവും ത്യാഗവും കര്‍മഫലത്യാഗവും അവരെ ഉദ്ദേശിച്ചുമാത്രമാണ് വേദങ്ങളില്‍ പ്രതിപാദിക്കുന്നത്. എല്ലാ ലൗകിക ദിവ്യസുഖങ്ങളും ഉപേക്ഷിച്ച്, ഭഗവദ് തത്ത്വവിജ്ഞാനം നേടാന്‍ പരിശ്രമിക്കുന്നവര്‍ക്ക് ഇവ ഒന്നും ശ്രദ്ധിക്കേണ്ട കാര്യമേ ഇല്ല.

ഭഗവാന്‍ സ്വന്തം നിശ്ചയം പറയാന്‍ ആരംഭിക്കുന്നു

അധ്യായം 18-4-ാം ശ്ലോകം

തത്ര ത്യാഗേ- കാമ്യങ്ങളായ കര്‍മങ്ങളെ ഉപേക്ഷിക്കുക എന്നതാണ് സംന്യാസം എന്നും, സര്‍വ്വവിധ കര്‍മങ്ങളുടെയും ഫലം ത്യജിക്കുക എന്നതാണ് സംന്യാസമെന്നും ഹിംസ മുതലായ ദോഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന കര്‍മങ്ങളെ ത്യജിക്കുക എന്നതാണ് സംന്യാസമെന്നും കാമ്യങ്ങളും നിഷിദ്ധങ്ങളുമായ കര്‍മങ്ങളെയെല്ലാം ത്യജിക്കുക എന്നതാണ് സംന്യാ

സമെന്നും- ഇങ്ങനെ ‘ത്യാഗ’ ശബ്ദത്തിന്റെ അര്‍ത്ഥമായ സംന്യാസത്തെ തങ്ങളുടെ മതം അനുസരിച്ച് പണ്ഡിതന്മാര്‍ പലവിധത്തിലും വര്‍ണിക്കുന്നു എന്നാണ് ഭഗവാന്‍ പറയുന്നത്. ഇനി സര്‍വ്വജ്ഞനും

സര്‍വേശ്വരനുമായ ശ്രീകൃഷ്ണ ഭഗവാന്‍ തന്റെ-മതം-ഉറച്ച തീരുമാനം-പറയുവാന്‍ ആരംഭിക്കുകയാണ്. ഞാന്‍ എന്റെ നിശ്ചയം പറയാം. കേള്‍ക്കൂ. (മേ നിശ്ചയം ശൃണു.)

”സര്‍വ്വകര്‍മ്മഫല ത്യാഗം തതഃ കുരു”

(=എല്ലാവിധ കര്‍മ്മങ്ങളുടെയും ഫലം ത്യജിക്കൂ)

(12-ല്‍ 11- ഗീതാ)

എന്ന ശ്ലോകത്തില്‍ നിത്യങ്ങളും (സന്ധ്യാവന്ദനാദികളും) നൈമിത്തികങ്ങളുമായ എല്ലാ കര്‍മങ്ങളുടെയും ഫലം മാത്രം ഉപേക്ഷിക്കുവാനാണ് ഞാന്‍ ഉപദേശിച്ചത്. അതുപോലെ ”മയി സര്‍വ്വാണി കര്‍മ്മാണി സംന്യസ്യ” (ഗീ-3-30) (എന്നില്‍ എല്ലാ കര്‍മങ്ങളും സമര്‍പ്പിച്ച്) എന്ന ശ്ലോകത്തിലും കര്‍മഫലങ്ങള്‍ എന്നില്‍ സമര്‍പ്പിക്കുംവിധത്തില്‍ അനുഷ്ഠിക്കുവാനാണ് ഉപദേശിച്ചത്. ഈ പറഞ്ഞ ഫലത്യാഗം, താമസം, രാജസം, സാത്ത്വിക എന്ന് മൂന്നുവിധത്തില്‍ മുനികള്‍ വിവരിച്ചിട്ടുണ്ട്. ആദ്യം അതാണ് വിവരിക്കുന്നത്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

India

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

India

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

Kerala

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

India

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.