Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഇരട്ടക്കുട്ടികളുടെ നേട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2018, 01:01 am IST
in Lifestyle

അഭിഭാഷകയാകുക എന്നതിനപ്പുറം നിയമപഠനം അനന്ത സാദ്ധ്യതകളിലേക്കുള്ള മാര്‍ഗ്ഗമാണെന്ന് തെളിയിക്കുകയാണ് ഇരട്ടസഹോദരികളായ ഈ മിടുക്കികള്‍. പൂനെ ഇന്ത്യന്‍ ലോ സൊസൈറ്റീസ് ലോ കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയ സ്വാതി നായരും ശ്വേത നായരും  അവസാന വര്‍ഷ പരീക്ഷയുടെ ഫലം വരുന്നതിനും  മുന്‍പാണ് ഉന്നത പദവിയില്‍ എത്തിയത്. കോര്‍പ്പറേറ്റ് കമ്പനികളില്‍ ലീഗല്‍ മാനേജര്‍മാരായി ചുമതലയേറ്റ ഇവര്‍ പൊതുവിദ്യാഭ്യാസ മേഖലയ്‌ക്ക് തിലകക്കുറികൂടിയാണ്. 

കോന്നി മങ്ങാരം കിഴക്കേതില്‍ ഫോട്ടോഗ്രാഫറായ രതീഷ് സിന്ദൂരിയുടെയും ആര്‍വിഎച്ച്എസ്എസ് അദ്ധ്യാപിക എ.ദീപയുടെയും മക്കളായ ഇരട്ടസഹോദരിമാര്‍ ഒരുലക്ഷത്തിനു മുകളില്‍ ശമ്പളം ലഭിക്കുന്ന ജോലിയിലാണ് ജൂണ്‍ ഒന്നിന് പ്രവേശിച്ചത്. സ്വാതി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിലും, ശ്വേത സിഗ്‌ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയിലുമാണ് ഇരുപത്തിരണ്ടാം വയസില്‍ ലീഗല്‍ മാനേജര്‍മാരായി മുബൈയിലെ ഓഫീസുകളില്‍ നിയമിക്കപ്പെട്ടത്. 

പുനെ യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത ഇന്റഗ്രേറ്റഡ് ബിഎസ്എല്‍, എല്‍എല്‍ബി(ബാച്ചിലര്‍ ഓഫ് സോഷ്യോ ലീഗല്‍ സ്റ്റഡീസ്) അഞ്ചു വര്‍ഷ കോഴ്‌സാണ് ഇവര്‍ പൂര്‍ത്തിയാക്കിയത്. ഏപ്രിലില്‍ ആയിരുന്നു അവസാന വര്‍ഷ പരീക്ഷ. അടുത്ത മാസം ആദ്യ വാരത്തിലേ പരീക്ഷാഫലം വരൂവെങ്കിലും ജൂണ്‍ ഒന്നിനുതന്നെ ഇവര്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. ക്യാമ്പസ് ഇന്റര്‍വ്യൂവിലൂടെയാണ് ഇതിനുള്ള വഴിതെളിഞ്ഞത്. 

ലോ കോളേജിലെ എല്ലാ പരീക്ഷകളിലും 10 റാങ്കുകള്‍ക്കകത്ത് ഇരുവരും ഉണ്ടായിരുന്നു. രാജ്യാന്തരതലത്തില്‍ നടന്ന പല മത്സരങ്ങളിലും കോളജിനെ പ്രതിനിധീകരിക്കാനും ഇവര്‍ക്ക് അവസരം ലഭിച്ചു. പ്ലസ് ടു തലംവരെ പൊതുവിദ്യാലയങ്ങളിലാണ് സ്വാതിയും ശ്വേതയും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതെന്നതാണ് വലിയ പ്രത്യേകത. ഉന്നത പദവികളിലെത്തിച്ചേരാന്‍ പൊതുവിദ്യാലയങ്ങളിലെ പഠനം തടസ്സമല്ലെന്നും ഇവര്‍ തെളിയിക്കുന്നു. 

കോന്നി ആര്‍വിഎച്ച്എസ്എസില്‍ എസ്എസ്എല്‍സിക്കും ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്ലസ്ടുവിനും എല്ലാവിഷയത്തിനും എ പ്ലസ് നേടിയാണ് പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയത്. കോന്നിയില്‍ വ്യാപകമായ ആഫ്രിക്കന്‍ ഒച്ചുകളെക്കുറിച്ചു പഠനം നടത്തി ജൈവ പ്രതിരോധ മരുന്ന് കണ്ടെത്തുകയും, ഈ റിപ്പോര്‍ട്ട് കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനു കൈമാറുകയും ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.ഡി. സതീശന് ആദ്യ പരീക്ഷണം തിങ്കളാഴ്ച; സത്യപ്രതിജ്ഞയ്‌ക്ക് വന്ദേമാതരം പാടുമോ?

Entertainment

ഉദയനിധി സ്റ്റാലിൻ തൃഷയ്‌ക്ക് വാഗ്ദാനം ചെയ്തത് 12 കോടി ; സംഗതി സത്യമെങ്കിൽ വിജയ്‌ക്ക് തിരിച്ചടിയാകും ; ഉറ്റുനോക്കി ആരാധകർ

നഗ്നപാദനായി നടന്നുവരുന്ന ടിവികെ എംഎല്‍എ തെന്ദ്രല്‍കുമാര്‍ (ഇടത്ത്) തെന്ദ്രല്‍കുമാര്‍ (നടുവില്‍) തെന്ദ്രന്‍കുമാര്‍ ജോസഫ് വിജയിനൊപ്പം (വലത്ത്)
India

നഗ്നപാദനായി ബസില്‍ നിയമസഭയില്‍ എത്തിയ ജോസഫ് വിജയിന്റെ എംഎല്‍എ…ദേശീയ മാധ്യമങ്ങള്‍ ഇയാളെ വാഴ്‌ത്തി;;ഇയാള്‍ യഥാര്‍ത്ഥത്തില്‍ കോടീശ്വരന്‍

India

‘ സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ഞങ്ങളും രംഗത്തിറങ്ങിയിരിക്കുന്നു ‘ ; ടിവികെയുടെ ഹിന്ദു വിരുദ്ധ അജണ്ട വ്യക്തമാക്കി എംഎൽഎ വിഎംഎസ് മുസ്തഫ

Kerala

മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

പുതിയ വാര്‍ത്തകള്‍

ഇനി കളിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്തത് കാണും: പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

കെജ്‌രിവാൾ വീണ്ടും നിയമക്കുരുക്കിലേക്ക്; കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ദൽഹി ഹൈക്കോടതി

നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിയ വയോധികന്‍ മരിച്ചു

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

ആലപ്പുഴയില്‍ ജപ്പാന്‍ജ്വരം: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായര്‍ക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യം: ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിക്ക് സസ്‌പെന്‍ഷന്‍

സതീശന് ആശംസ അറിയിച്ച് ഷാഫി പറമ്പിൽ ; കാലുവാരാൻ നോക്കിയതല്ലേ , കടുത്ത സൈബറാക്രമണവുമായി ലീഗ് അണികൾ

കെ സിയെ അനുനയിപ്പിച്ചത് എഐസിസി അധ്യക്ഷപദം വാഗ്ദാനം ചെയ്ത്,6 മന്ത്രിമാരെയും ചോദിക്കുന്ന വകുപ്പും നല്‍കും

തമിഴ്നാട്ടില്‍ ജോസഫ് വിജയിന്റെ ജ്യോത്സ്യന്റെ ചീട്ട് കീറിയത് ജൂലി

തമ്മിലടി ജനാധിപത്യ പാര്‍ട്ടി ആയതിനാലെന്ന് സതീശന്‍,ബി ജെ പിയില്‍ ഇത് നടക്കില്ല, പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ വികാരാധീനനായി നിയുക്ത മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.