Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീരാമനും ഭീഷ്മരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2018, 01:04 am IST
in Samskriti

(മാരാരുടെ വീക്ഷണം തുടര്‍ച്ച)

ശ്രീരാമനേയും ഭീഷ്മരേയും താരതമ്യപ്പെടുത്തുമ്പോള്‍ ഒന്നോര്‍ക്കണം. രാമന്റെ സത്യസാധന ലോകഹിതത്തിനു വേണ്ടിയായിരുന്നു. പതിനാലുകൊല്ലം വനവാസം ചെയ്തതിനുശേഷം ഭരതന്റെ തന്നെ നിര്‍ബന്ധത്തിനു വഴങ്ങിയും അഖിലലോകഹിതാവതാരമായി സ്വധര്‍മ്മമായ രാജധര്‍മ്മം പാലിച്ച് പത്നീപരിത്യാഗമെന്ന അസാധാരണ ദുര്യോഗം സഹിച്ചും ലോകാദര്‍ശമായി മര്യാദാപുരുഷോത്തമനായി സത്യപരാക്രമി (രാമഃസത്യപരാക്രമഃ) എന്നും ധര്‍മത്തിന്റെ മൂര്‍ത്തിമദ്ഭാവം (രാമോ വിഗ്രഹവാന്‍ ധര്‍മ്മഃ) എന്നും ലോകത്തില്‍ ഇന്നും പ്രശസ്തനായി രാമന്‍ വര്‍ത്തിക്കുന്നു. ഈശ്വരാവതാരമെന്ന പദവിയിലേക്ക് ഉയര്‍ന്നത് രാമന്റെ സത്യസാധനമൂലം തന്നെയാണ്. കാരണം അദ്ദേഹത്തിന്റെ സത്യസാധന ലോകത്തിന്റെ ഹിതസാധന  തന്നെയായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം ശോകപര്യവസായിയെന്നല്ല വിലയിരുത്തപ്പെട്ടിട്ടുള്ളത്. പ്രസിദ്ധ കാവ്യശാസ്ത്രാചാര്യന്മാരായ ആനന്ദവര്‍ദ്ധനനും അഭിനവഗുപ്തനും മറ്റും സ്ഥാപിച്ചിട്ടുള്ളത് രാമായണത്തിന്റെ പര്യവസാനം ശാന്തരസത്തിലാണെന്നാണ്. (മഹാഭാരതത്തിന്റെ പര്യവസാനവും ശാന്തരസത്തിലാണെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. എന്നാല്‍ അത് നായകകഥാപാത്രമായ യുധിഷ്ഠിരന്റെ ജീവിതത്തെ ആധാരമാക്കിയാണ് നിര്‍ണയിക്കപ്പെട്ടിട്ടുള്ളത്, ഭീഷ്മരുടെ ജീവിതത്തെ അധികരിച്ചല്ല.)  

ഒരു കാര്യം കൂടി. ഭീഷ്മര്‍ സത്യപാലനത്തിന്റെ സ്ഥൂലമായ അക്ഷരാര്‍ത്ഥത്തില്‍ പാറപോലെ ഉറച്ചുനിന്നില്ലായിരുന്നെങ്കില്‍ ഭീഷ്മരെപ്പറ്റി എന്നപോലെ മാരാര്‍ ആശങ്കിക്കുന്ന മാതിരിയുള്ള അപവാദങ്ങള്‍ ശ്രീരാമചന്ദ്രസ്വാമിയെക്കുറിച്ചും പറഞ്ഞു കേള്‍ക്കേണ്ടതായിരുന്നു. അങ്ങനെയൊന്നും ഉണ്ടായില്ല. ജനങ്ങള്‍ ആ സ്ഥിതിയെ നോക്കിക്കണ്ടത് ഏതു വിധമായിരുന്നു എന്ന് കാളിദാസന്‍ ഇങ്ങനെയാണ് ഉപദര്‍ശിച്ചിട്ടുള്ളത്. ”അച്ഛന്റെ നിര്‍ദ്ദേശമനുസരിച്ച് വനവാസം ചെയ്തതിനു ശേഷം മടങ്ങി രാജ്യഭാരം തുടങ്ങിയ രാമന്‍ അനുജന്മാരിലെന്ന പോലെ ഒരേ രീതിയില്‍ ധര്‍മ്മാര്‍ത്ഥകാമങ്ങളിലും വ്യാപരിച്ചു പോന്നു. ലോഭത്തിന്റെ നേര്‍ക്ക് തിരിഞ്ഞുനോക്കാത്ത അദ്ദേഹത്തെക്കൊണ്ട് ലോകം ധനമുള്ളതും ”വിഘ്നശങ്കയില്ലാത്ത അദ്ദേഹത്തെ പ്രാപിച്ചിട്ട് സക്രിയമായും വിനയാന്വിതനായ അദ്ദേഹത്താല്‍ പിതൃമാനായും (അച്ഛനുള്ളവനായും അഥവാ സനാഥമായും) ദുഃഖമകറ്റുന്ന അദ്ദേഹത്താല്‍ പുത്രവാനായും ഭവിച്ചു.”

(അവസാനിച്ചു)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിൽ ഹനുമാൻ ചാലിസ പാരായണത്തിനിടെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ അതിക്രമം ; ഭക്തർക്കെതിരെ കല്ലെറിഞ്ഞും അസഭ്യം ചൊരിഞ്ഞും അക്രമികൾ അഴിഞ്ഞാടി

India

കൂൺ പോലെ മുളച്ച് പൊങ്ങുന്ന അനധികൃത ഐവിഎഫ് സെന്ററുകളെ അടച്ചുപൂട്ടാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ : രോഗികൾ പലരും വഞ്ചിക്കപ്പെടുന്നതായി ആരോപണം

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ‘അധികപ്രസംഗ’ത്തിൽ റെക്കോഡ്, മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിൽ ചോദ്യങ്ങൾക്ക് ഉത്തരമില്ല

Entertainment

പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം

India

രാമക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ച ഒരാളെയും വെറുതെ വിടില്ലെന്ന് ഉറപ്പിച്ച് യോഗി ; ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയത് 70 പേർക്ക്

പുതിയ വാര്‍ത്തകള്‍

കര്‍മ്മല സര്‍ക്കാര്‍ ഐടിഐ ഇനി മദന്‍ദാസ് ദേവി ഐടിഐ; രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

ജയിലിൽ അനധികൃത ഫോൺവിളി; ടി.പി കേസ് പ്രതി കൊടി സുനിയെ പണിഷ്മെൻ്റ് സെല്ലിലേക്ക് മാറ്റി

ഉത്തരാഖണ്ഡിൽ ഇനി മദ്രസാ വിദ്യാഭ്യാസ ബോർഡില്ല; ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം മാത്രം; ആധുനിക വിദ്യഭ്യാസവും

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

‘ഒരു പോലീസുകാരൻ വിചാരിച്ചാൽ മതി നിന്നെ അകത്തു കിടത്താൻ’; സുഗതന്റെ പരാതിയിൽ സിഐയോട് ഹാജരാകാൻ നിർദേശം

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത്

പോലീസിന്റെ ആവശ്യം തള്ളി കോടതി; സുഗതൻ വൈകിട്ട് 5.30 വരെ പോലീസ് കസ്റ്റഡിയിൽ, പോലീസ് മോശമായി പെരുമാറിയെന്ന് കോടതിയിൽ സുഗതൻ

അമ്മയെ ആണുങ്ങൾ നയിക്കട്ടെ,;സ്ത്രീപക്ഷം വേണ്ട, കുത്തിത്തിരിപ്പും പക്ഷം പിടിക്കലുമാണ്;ശ്രീലത നമ്പൂതിരി

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

എംബാപ്പെ മാജിക് വീണ്ടും…സ്വീഡനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ്. എംബാപ്പെയുടെ ബൂട്ടില്‍ നിന്നും രണ്ട് ഗോളുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.