Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭഗവാന്‍ സവിസ്തരം മറുപടി പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2018, 01:01 am IST
inSamskriti

(അധ്യായം 18-2 ശ്ലോകം)

സംന്യാസത്തിന്റെയും ത്യാഗത്തിന്റെയും അര്‍ത്ഥങ്ങൡലുള്ള അഭിപ്രായഭേദങ്ങള്‍ ആദ്യം വിശദീകരിക്കുന്നു-

കവയഃ വിദുഃ  സൂക്ഷ്മദര്‍ശികളായ ചില പണ്ഡിതന്മാര്‍ ഇങ്ങനെ അറിയിുന്നു; പറയുന്നു-

കാമ്യാനാം കര്‍മ്മാണാം ന്യാസം- സംന്യാസം- കാമങ്ങള്‍- ഈ ലോകത്തിലെയും പരലോകത്തിലെയും സുഖങ്ങള്‍ ലഭിക്കുവാന്‍ വേണ്ടി വേദങ്ങൡ നിര്‍ദ്ദേശിച്ചിട്ടുള്ള കര്‍മ്മാനുഷ്ഠാനങ്ങള്‍ ധാരാളമുണ്ട്.

”സ്വര്‍ഗകാമോയജേത- പുത്രകാമോ യജേത” ”വായവ്യം ശ്വേത മാല ഭേദ ഭൂതികാമഃ”- എന്നിങ്ങനെ പശുയാഗം, പുത്രകാമേഷ്ടി മുതലായ കര്‍മങ്ങളെ സകാമകര്‍മ്മങ്ങള്‍ എന്നു പറയുന്നു. അത്തരം കര്‍മ്മങ്ങളെ ഉപേക്ഷിക്കുക എന്നതാണ് സംന്യാസം. ഇതാണ് ഒരഭിപ്രായം. ഗൃഹസ്ഥനും അതേസമയം മോക്ഷം ആഗ്രഹിക്കുന്നവനുമായവന്റെയും സംന്യാസം- ഇതാണ് എന്നര്‍ത്ഥം. മനുസ്മൃതിയും ഇങ്ങനെ പറഞ്ഞിരിക്കുന്നു.

”മോക്ഷാര്‍ഥീന പ്രവര്‍ത്തേത

തത്ര കാമ്യനിഷിദ്ധയോഃ”

(=മോക്ഷം ആഗ്രഹിക്കുന്നവന്‍ കാമ്യകര്‍മ്മങ്ങളും നിഷിദ്ധ കര്‍മ്മങ്ങളും അനുഷ്ഠിക്കരുത്).

വിചക്ഷണാഃ പ്രാഹുഃ-

ശാസ്ത്രനിപുണന്മാരായ പണ്ഡിതന്മാര്‍ പറയുന്നു-

”കാമ്യകര്‍മ്മങ്ങളുടെയും സന്ധ്യാവന്ദനം മുതലായ നിത്യവും അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങളുടെയും ഫലങ്ങള്‍ മാത്രം ത്യജിക്കുക- കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക- ഇതാണ് ത്യാഗം. ഇവിടെ ഒരു സംശയം വരാം-

നിത്യനൈമിത്തികങ്ങളായ കര്‍മ്മങ്ങള്‍ക്ക് ഫലം ഉണ്ടെന്ന് ശാസ്ത്രങ്ങളില്‍ പറഞ്ഞിട്ടേ ഇല്ല. പിന്നെ എങ്ങനെ ഉപേക്ഷിക്കാന്‍ കഴിയും?

വിശദീകരണം- ”ധര്‍മ്മേണ പാപമപ-

മപനുദതി”

”കര്‍മ്മണാ പിതൃലോകഃ”

(=ധര്‍മ്മം അനുഷ്ഠിച്ചാല്‍ പാപം നശിക്കും.

ശ്രാദ്ധാദികര്‍മ്മങ്ങള്‍ കൊണ്ട് പിതൃലോകം കിട്ടും)

അത്തരം ഫലങ്ങള്‍ ഉപേക്ഷിക്കണം; അതാണ് ത്യാഗം എന്നര്‍ത്ഥം. അതിനാല്‍ സര്‍വ്വവിധ കര്‍മ്മങ്ങളുടെയും ഫലങ്ങളെ ത്യജിക്കുക എന്നതാണ് ത്യാഗം; അല്ലാതെ സര്‍വ്വകര്‍മങ്ങളെയും ഉപേക്ഷിക്കുക എന്നതല്ല. കാരണം, ഫലം ആഗ്രഹിക്കാതെയുള്ള ഏതുതരം കര്‍മ്മവും മനസ്സിലെ കാമാദിമാലിന്യങ്ങള്‍ നശിക്കാനും പാപം നശിക്കുവാനും നമ്മെ സഹായിക്കുന്നു. കര്‍മങ്ങള്‍ ഭഗവാന് ആരാധനയായി ചെയ്ത്, ഭഗവാനെ സന്തോഷിപ്പിക്കുകയും ചെയ്യാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.