Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൃഷ്ണക്രാന്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2018, 01:00 am IST
in Samskriti

ബോട്ടാണിക്കല്‍ നാമം: Evolvulus alsinoides

സംസ്‌കൃതം: നീല പുഷ്പി, വിഷ്ണു ഗന്ധി, അഞ്ജന പുഷ്പ

തമിഴ്: വിഷ്ണുക്രാന്തി

എവിടെ കാണാം: ഇന്ത്യയില്‍ ഉടനീളം വരï സമതല പ്രദേശങ്ങളിലും പാറക്കെട്ടുകളിലെ മണ്‍തുരുത്തുകളിലും വയല്‍ വരമ്പുകളിലും കാണപ്പെടുന്നു.

60 ഗ്രാം കൃഷ്ണക്രാന്തി സമൂലം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് നാനൂറ് മില്ലിയാക്കി വറ്റിച്ച് നൂറ് മില്ലി കഷായമാക്കി കാല്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത്് രണ്ടു നേരം വീതം മൂന്ന് ദിവസം സേവിച്ചാല്‍ എത്ര ശക്തമായ പനിയും ഭേദമാകും.

ഈ കഷായത്തില്‍ നിന്ന് നൂറ് മില്ലി എടുത്ത് 100 മില്ലി പശുവിന്‍ പാലു ചേര്‍ത്ത് വീണ്ടും കുറുക്കി നൂറു മില്ലിയാക്കി വറ്റിച്ച് ശര്‍ക്കരയും ചേര്‍ത്ത് രണ്ട് നേരം വീതം 7 ദിവസം സേവിച്ചാല്‍ ഇടവിട്ടുള്ള പനിയും ശമിക്കും.

കൃഷ്ണക്രാന്തി സമൂലം ഇടിച്ചു പിഴിഞ്ഞ നീര് 10 മില്ലി വീതം അര സ്പൂണ്‍ നെയ്യ് ചേര്‍ത്ത് ദിവസം രണ്ട് നേരം സേവിച്ചാല്‍ ബുദ്ധിശക്തി വര്‍ദ്ധിക്കുകയും ബുദ്ധിമാന്ദ്യം ഓര്‍മ്മക്കുറവ് എന്നിവ കുറയുകയും ചെയ്യും. എല്ലാവിധ ആന്തരിക രക്തസ്രാവം പ്രത്യേകിച്ച് തലച്ചോറിലെ രക്തസ്രാവം എന്നിവയ്‌ക്ക് ഈ ഔഷധക്കൂട്ട് രണ്ടാഴ്ചകാലം തുടര്‍ച്ചയായി സേവിക്കുന്നത് വളരെ ഫലപ്രദമാണ്.

 കൃഷ്ണക്രാന്തി സമൂലം ഇടിച്ചു പിഴിഞ്ഞ നീര് 20 മില്ലി വീതം ദിവസം രണ്ട് നേരം സേവിച്ചാല്‍ കുടലിലെ വൃണങ്ങള്‍, പരുക്കള്‍ എന്നിവ  ഇല്ലാതാകുകയും രക്താതിസാരം ശമിക്കുകയും ചെയ്യും.

 കൃഷ്ണക്രാന്തി, ബ്രഹ്മി, വയമ്പ്, ഉണക്കമഞ്ഞള്‍, ഇരട്ടി മധുരം, ചെറുകടലാടി വേര് വെളുത്ത ശംഖുപുഷ്പം ഇവ സമൂലം ഉണക്കിപ്പൊടിച്ചത് ഒരു സ്പൂണ്‍ വീതം പാലില്‍ ചേര്‍ത്ത് ഗര്‍ഭിണികള്‍ ഒന്നാം മാസം മുതല്‍ പത്താം മാസം വരെ ദിവസവും കിടക്കുന്നതിന് മുന്‍പ്് സേവിക്കുക. പ്രസവശേഷം കുട്ടി മുലപ്പാല്‍ കുടിക്കുന്നതു വരെ അമ്മയും പിന്നീട് മൂന്നാം മാസം മുതല്‍ കുഞ്ഞും ഇതു കഴിച്ചാല്‍ കുഞ്ഞിന് ഓര്‍മ്മശക്തി വര്‍ദ്ധിക്കുകയും എന്തു കേട്ടാലും ശ്രവണമാത്രയില്‍ തന്നെ ഗ്രഹിക്കാനുള്ള കഴിവ് ഉണ്ടാകുകയും ചെയ്യും. ഔഷധപ്പൊടി തുണിയില്‍ കിഴികെട്ടി പാലില്‍ മുക്കി പിഴിഞ്ഞ് വേണം കുഞ്ഞിന്  കൊടുക്കുവാന്‍.

 കൃഷ്ണക്രാന്തി ഉണക്കിപ്പൊടിച്ചത് രണ്ടരഗ്രാം വീതം ദിവസവും പാലില്‍ സേവിച്ചാല്‍ ഭ്രാന്ത്, ചുഴലി, ഞരമ്പ് സംബന്ധമായ ബലഹീനതകള്‍, സ്ത്രീകളുടെ അമിത രക്തസ്രാവം ഇവയ്‌ക്ക് ശമനമുണ്ടാകും. 

ചെങ്കണ്ണ് ഉള്ളവര്‍ കൃഷ്ണക്രാന്തി ഇടിച്ചു പിഴിഞ്ഞ നീര് രണ്ട് നേരം കണ്ണില്‍ തളം കെട്ടി നിര്‍ത്തിയാല്‍ മൂന്ന് ദിവസം കൊണ്ട് ഇത് പൂര്‍ണമായി ഇല്ലാതാകും. 

കൃഷ്ണക്രാന്തി അര കിലോ ഇടിച്ച് പിഴിഞ്ഞ് അഞ്ച് ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് മൂന്ന് ദിവസം പുളിപ്പിച്ച് വാറ്റിയെടുക്കുന്ന ദ്രാവകം സേവിച്ചാല്‍ നാഡി ബലഹീനത മാറിക്കിട്ടുകയും ശുക്ലവര്‍ദ്ധനയുണ്ടാവുകയും ചെയ്യും. 

കൃഷ്ണക്രാന്തി സമൂലം അരച്ച് നാവില്‍ തൊട്ടുകൊടുക്കുന്നത് കുട്ടികളിലുണ്ടാകുന്ന ശൂല, കൃമിശല്യം തുടങ്ങിയ നാനാവിധ ഉദരരോഗങ്ങള്‍ ഇല്ലാതാക്കും. 

കൃഷ്ണക്രാന്തി, കൃഷ്ണതുളസി എന്നിവ സമൂലം മുപ്പത് ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് നാനൂറ് മില്ലിയാക്കി വറ്റിച്ചത് നൂറ് മില്ലി വീതം ദിവസവും അര സ്പൂണ്‍ തേനും ചേര്‍ത്ത് സേവിച്ചാല്‍ വയറിളക്കത്തോടു കൂടിയുള്ള പനി അഥവാ പിത്തജ്വരം മൂന്ന് ദിവസം കൊണ്ട് ഭേദമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

World

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

Kerala

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

India

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

പുതിയ വാര്‍ത്തകള്‍

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.