Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംന്യാസത്തിന്റെയും ത്യാഗത്തിന്റെയും സ്വരൂപം എന്താണ്? (18-1) ശ്ലോകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2018, 02:40 am IST
in Samskriti

കഴിഞ്ഞ അധ്യായത്തില്‍-

”കര്‍മ്മ ചൈവതദര്‍ഗ്ഗീയം

സദിത്യേവാഭിധീയതേ.” എന്ന ശ്ലോകത്തില്‍ ഭഗദര്‍ത്ഥമായി ചെയ്യുന്ന കര്‍മ്മത്തെയാണ് സത്ത്-എന്നു പറയപ്പെടുന്നത് എന്ന് വ്യക്തമാക്കി. കര്‍മ്മങ്ങളുടെ ഫലത്തെ ലഭിക്കണം; കര്‍മ്മത്തെ ത്യജിക്കരുത് എന്നു സൂചിപ്പിച്ചു. പന്ത്രണ്ടാമധ്യായത്തിലും.

”സര്‍വ്വകര്‍മ്മഫലത്യാഗം

 തതഃ കുരു

യാതായവാന്‍” എന്ന ശ്ലോകത്തില്‍ കര്‍മ്മഫലത്തെ മാത്രമാണ് ത്യജിക്കാന്‍ നിര്‍ദ്ദേശിച്ചത്; കര്‍മ്മത്തെയല്ല. എന്നാല്‍ അഞ്ചാം അധ്യായത്തില്‍-

”സര്‍വ്വകര്‍മ്മാണി

 മനസാ

സംന്യസ്യാസ്‌തേസുഖം വശീ”- എന്ന് എല്ലാത്തരം കര്‍മ്മങ്ങളെയും സംന്യസിക്കാനാണ് ഭഗവാന്‍ ഉപദേശിച്ചത്. ഇങ്ങനെ സര്‍വകര്‍മ്മങ്ങളും സംന്യസിക്കണമെന്ന് ഒരിടത്തും ഫലം മാത്രം സംന്യസിച്ച് കര്‍മ്മങ്ങള്‍ അനുഷ്ഠിക്കണമെന്ന് മറ്റൊരിടത്തും പരസ്പര വിരുദ്ധമായി സര്‍വ്വജ്ഞനും ഭക്തവത്സലനുമായ ഭഗവാന്‍ എന്തുകൊണ്ടാണ് ഉപദേശിക്കുന്നത്? അതുകൊണ്ട് സംന്യാസത്തിന്റെയും ത്യാഗത്തിന്റെയും സ്വരൂപം ഒന്നുതന്നെയാണോ, വ്യത്യസ്തമാണോ എന്ന് സംശയിച്ച് അര്‍ജ്ജുനന്‍ സംന്യാസത്തിന്റെയും ത്യാഗത്തിന്റെയും യഥാര്‍ത്ഥാവസ്ഥ അറിയാന്‍ വേണ്ടി ചോദിക്കുന്നു.

സംന്യാസ ശബ്ദത്തിന്റെ അര്‍ത്ഥം- തത്ത്വം-യഥാര്‍ത്ഥാവസ്ഥ അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതുപോലെ ത്യാഗ ശബ്ദത്തിന്റെയും അര്‍ത്ഥം. പൃഥക്- ജ്ഞാനമോ ഭക്തിയോ ലഭിക്കാത്തവര്‍, ചില കര്‍മ്മങ്ങള്‍ അനുഷ്ഠിക്കണം, ചില കര്‍മ്മങ്ങള്‍ സംന്യസിക്കണം എന്നാണോ ഉദ്ദേശിച്ചത്? സംന്യാസ ശബ്ദംകൊണ്ട് അര്‍ത്ഥമാക്കുന്നത് അതാണോ? ത്യാഗത്തിന്റെ തത്ത്വം സംന്യാസത്തില്‍നിന്ന്, വ്യത്യസ്തമായ മറ്റൊന്നാണോ? അതോ ഒന്നുതന്നെയാണോ? മനസ്സിലായില്ല! ഹൃഷികേശ! എന്ന് അങ്ങയെ ഞാന്‍ വിളിക്കട്ടെ! എല്ലാ ഇന്ദ്രിയങ്ങളുടെയും നാഥനായ അങ്ങേയ്‌ക്ക് എന്റെ അന്തര്‍ഗതം അനുസരിച്ച് തന്നെ മറുപടി പറയാന്‍ കഴിയുമല്ലോ.

കേശിഷൂദന!-എന്നും ഞാന്‍ അങ്ങയെ വിളിക്കട്ടെ. കേശി മുതലായ അസുരന്മാരെ, കളിയായിട്ടുതന്നെ നിഗ്രഹിച്ച അങ്ങേയ്‌ക്ക് എന്റെ സംശയം നശിപ്പിക്കാന്‍ പ്രയാസമുണ്ടാവകുയേ ഇല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

World

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

Kerala

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

India

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

പുതിയ വാര്‍ത്തകള്‍

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.