Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓണപ്പരീക്ഷ: ഓണം – ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2018, 04:16 am IST
in Kerala

തിരുവനന്തപുരം:  ഓണപ്പരീക്ഷ ഓണത്തിനു ശേഷം നടത്താനുള്ള നീക്കത്തിനു പിന്നില്‍ ഓണാഘോഷങ്ങളും ശ്രീക്യഷ്ണ ജയന്തി  ആഘോഷങ്ങളും അട്ടിമറിക്കാനുള്ള സര്‍ക്കാരിന്റെ രഹസ്യ അജണ്ട. ആഗസ്ത്  30 മുതല്‍ സപ്തംബര്‍ 7 വരെ പരീക്ഷ നടത്താനാണ് ഡിപിഐയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പോഗ്രാം മോണിട്ടറിംഗ് കമ്മിറ്റി യോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ആഗസ്ത് 21 മുതല്‍ 28 വരെയാണ് ഓണാവധി. അതു കഴിഞ്ഞ് ഒരു ദിവസം പിന്നിടുമ്പോള്‍ പരീക്ഷയും.

ഓണത്തിന് പത്ത് ദിവസത്തെ അവധി എന്നത് എട്ടു ദിവസമാക്കി കുറയ്‌ക്കുകയും ചെയ്തു. നിപ വൈറസ്, വെള്ളപ്പൊക്കം തുടങ്ങിയവ മൂലം മലബാര്‍ മേഖലയില്‍ വിദ്യാലയങ്ങള്‍ അടച്ചിടേണ്ടിവന്നുവെന്നാണ് പരീക്ഷ മാറ്റിവയ്‌ക്കുന്നത് സംബന്ധിച്ച് ഡിപിഐ നല്‍കുന്ന വിശദീകരണം. എന്നാല്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിദ്യാലയങ്ങളാണ് വിദ്യാലയവര്‍ഷം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടശേഷം തുറന്നത്. മറ്റ് ജില്ലകളിലെ വിദ്യാലയങ്ങള്‍ 220  പ്രവര്‍ത്തിദിനങ്ങള്‍ തികയ്‌ക്കുന്നതിനു വേണ്ടി ജൂണ്‍ ഒന്നിന് വെള്ളിയാഴ്ച തന്നെ പ്രവേശനോത്സവം നടത്തി തുറന്നു. 

പടിവാതിലില്‍ പരീക്ഷയാകുമ്പോള്‍ ഓണാഘോഷത്തിന്റെ പകിട്ട് കുറയും. അത്തപ്പൂക്കളം ഒരുക്കലും ഊഞ്ഞാലാട്ടവും തുമ്പിതുള്ളലും പന്തുകളിയുമൊക്കെ  മനസ്സില്ലാമനസ്സോടെ  വേണ്ടന്നുവച്ച് പരീക്ഷാ ചൂടിലേക്ക് കുട്ടികള്‍ക്ക് മാറേണ്ടിവരും. ഓണത്തിന്  ബന്ധുവീടുകളിലെ സന്ദര്‍ശനവും കുടുംബാംഗങ്ങളുടെ ഒത്തുചേരലും ഇല്ലാതാകും. വിദൂരസ്ഥലങ്ങളില്‍ കുടുംബത്തോടൊപ്പം ജോലി നോക്കുന്നവര്‍ സാധാരണ സ്വന്തം നാട്ടില്‍ ഒത്തുചേരുന്നതും ഓണത്തിനാണ്. അതും ഇക്കുറി ഇല്ലാതാകും. 

സപ്തംബര്‍ 2ന് ഞായറാഴ്ചയാണ് ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍ നടക്കുന്നത്. സംസ്ഥാനത്തെ പതിനായിരക്കണക്കിന് കുട്ടികള്‍ക്ക് ശോഭായാത്രകളില്‍ പങ്കെടുക്കേണ്ടതുണ്ട്. തൊട്ടടുത്ത ദിവസം പരീക്ഷയുള്ളതിനാല്‍ കുട്ടികളെ ആഘോഷ പരിപാടികളില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള രഹസ്യ നീക്കവും പരീക്ഷാ ടൈംടേബിളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. 

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പാഠപുസ്തകങ്ങള്‍ എത്തിക്കാന്‍ വൈകി എന്ന കാരണത്താല്‍ ഓണത്തിനു ശേഷം പരീക്ഷ നടത്താന്‍ നീക്കം നടത്തിയിരുന്നു. പ്രതിഷേധം വ്യാപകമായതോടെ തീരുമാനം മാറ്റി ഓണത്തിനു മുമ്പ് പരീക്ഷ നടത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ
Football

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

Football

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍
Football

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം
Football

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

Football

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

പുതിയ വാര്‍ത്തകള്‍

ഗോള്‍ നേടിയ ജപ്പാന്‍ താരം ഡായിസെന്‍ മയേഡ

ആള് ജപ്പാനാ..! സ്വീഡനെതിരെ സമനില നേടി നോക്കൗട്ട് ഉറപ്പിച്ചു

അമേരിക്കയ്‌ക്ക് തുര്‍ക്കി ഷോക്ക്; തുര്‍ക്കി 3, അമേരിക്ക 2

സോക്കറൂസ് നോക്കൗട്ടിൽ; പരാഗ്വെയ്‌ക്കെതിരെ ഗോൾരഹിത സമനില

ഗോള്‍ നേടിയ ജാന്‍ പോള്‍ വാന്‍ ഹെക്കെയുടെ ആഹ്ലാദപ്രകടനം

ഡച്ച് പടയോട്ടം; നെതര്‍ലന്‍ഡ്‌സ്-3, ടുണീഷ്യ-1

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.