Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2026, 06:05 am IST
inFootball
മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍

ഫിലാഡല്‍ഫിയ: ഗ്രൂപ്പ് ഇയിലെ അവസാന മത്സരത്തില്‍ നവാഗതരായ കുറസാവോയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ആഫ്രിക്കന്‍ കരുത്തരായ ഐവറികോസ്റ്റ് ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിലെത്തിയത്. നാലാം ലോകകപ്പ് കളിക്കാനെത്തിയ ഐവറികോസ്റ്റ് ആദ്യമായാണ് നോക്കൗട്ട് റൗണ്ടില്‍ ഇടംപിടിക്കുന്നത്. നിക്കോളാസ് പെപ്പെയുടെ ഇരട്ട ഗോളാണ് അവര്‍ക്ക് കുറസാവോയ്‌ക്കെതിരെ വിജയം സമ്മാനിച്ചത്. 7, 64 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളില്‍ രണ്ടും പരാജയപ്പെട്ട കുറസാവോ ഒരു കളി പോലും ജയിക്കാതെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ഇക്വഡോറിനെതിരായ കളി സമനിലയില്‍ പിടിക്കാനായതാണ് അവരുടെ നേട്ടം.

കളിയില്‍ മുന്‍തൂക്കം ഐവറികോസ്റ്റിനായിരുന്നു. പന്തടക്കത്തിലും ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ പായിക്കുന്നതിലും അവര്‍ മുന്നിട്ടുിന്നു. നാല് ഓണ്‍ ടാര്‍ഗറ്റ് ഉള്‍പ്പെടെ 7 തവണ അവര്‍ എതിര്‍ പോസ്റ്റ് ലക്ഷ്യം വച്ചപ്പോള്‍ കുറസാവോ രണ്ട് ഓണ്‍ ടാര്‍ഗറ്റ് ഉള്‍പ്പെടെ 11 ഷോട്ടുകളാണ് പായിച്ചത്. ഈ രണ്ട് ഷോട്ടുകളും ഐവറി ഗോളി രക്ഷപ്പെടുത്തുകയും ചെയ്തു.
കളി തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ കുറസാവോ ഐവറികോസ്റ്റ് ഗോളിയെ പരീക്ഷിച്ചു. താഹിത് ചോങ് നല്ലൊരു ലോങ്റേഞ്ചറിലൂടെ ഐവറികോസ്റ്റ് വല ലക്ഷ്യം വച്ചെങ്കിലും ഗോള്‍കീപ്പര്‍ യഹിയ ഫൊഫാന രക്ഷപ്പെടുത്തി. ഏഴാം മിനിറ്റിലായിരുന്നു ഐവറികോസ്റ്റിന്റെ ആദ്യ ഗോള്‍. യാന്‍ ഡിയോ ബോക്സിനുള്ളില്‍ നിന്ന് നല്‍കിയ പാസ് നിക്കോളാസ് പെപ്പെ വലയിലെത്തിക്കുകയായിരുന്നു. വാര്‍ പരിശോധനയ്‌ക്ക് ശേഷമാണ് ഗോള്‍ അനുവദിച്ചത്. പ്രതിരോധത്തിന്റെ പിഴവില്‍ നിന്നാണ് ഗോളിന്റെ പിറവി. 35-ാം മിനിറ്റില്‍ ഗോള്‍ സ്‌കോററായ നിക്കോളാസ് പെപ്പെയ്‌ക്ക് കുറസാവോ താരത്തിനെതിരെ നടത്തിയ കടുത്ത ഫൗളിനെ തുടര്‍ന്ന് റഫറി മഞ്ഞക്കാര്‍ഡ് നല്‍കി. ആദ്യപകുതിയില്‍ ഐവറികോസ്റ്റ് 1-0ന് മുന്നില്‍.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ കുറസാവോ മികച്ച മുന്നേറ്റങ്ങള്‍ നടത്തി. ജുറീനിയോ ബകൂനയിലൂടെ അവര്‍ ഗോള്‍ നേടാന്‍ ശ്രമിച്ചെങ്കിലും ഐവറികോസ്റ്റിന്റെ പ്രതിരോധ നിരയും കീപ്പറും അത് പരാജയപ്പെടുത്തി. കുറസാവോ സമനില ഗോള്‍ ലക്ഷ്യമാക്കി മുന്നേറ്റങ്ങള്‍ നടത്തുന്നതിനിടെ ഐവറികോസ്റ്റ് രണ്ടാം ഗോളും നേടി. വലതു വിങ്ങില്‍ നിന്നു വന്ന ക്രോസ് സ്വീകരിച്ച നിക്കോളാസ് പെപ്പെ ബോക്സിനുള്ളില്‍ നിന്ന് തൊടുത്ത ഷോട്ട് കുറസാവോ കീപ്പറെ മറികടന്ന് വലയില്‍ കയറുകയായിരുന്നു. രണ്ട് ഗോളിന് മുന്നിലായതോടെ ഐവറി കോസ്റ്റ് പൂര്‍ണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞു. തുടര്‍ന്ന് ഗോള്‍ മടക്കാന്‍ കുറസാവോ വീണ്ടും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ലക്ഷ്യം കാണാതെ മടങ്ങി. ഒരു ലോകോത്തര സ്ട്രൈക്കറുടെ അഭാവമാണ് കുറസോവയ്‌ക്ക് തിരിച്ചടിയായത്.

Tags: FIFA World Cup 2026Ivory Coast vs Curaçao
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.