Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ആള് ജപ്പാനാ..! സ്വീഡനെതിരെ സമനില നേടി നോക്കൗട്ട് ഉറപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2026, 05:47 am IST
inFootball
ഗോള്‍ നേടിയ ജപ്പാന്‍ താരം ഡായിസെന്‍ മയേഡ

ഗോള്‍ നേടിയ ജപ്പാന്‍ താരം ഡായിസെന്‍ മയേഡ

ഡാളസ്: ഏത് വമ്പനെയും അടക്കിവാഴാനാകുന്ന വിധത്തില്‍ ലീഡ് നേടും വരെ സ്വീഡനെതിരെ പൊരുതി നിന്ന ജപ്പാന്‍ പിന്നീട് ചുവട് മാറ്റി. ഒരു ഗോളില്‍ തൂങ്ങി രക്ഷപ്പെടാനായി ആക്രമണത്തിന്റെ വീര്യം കുറച്ചതോടെ സ്വീഡിഷ് പട ഇരച്ചു കയറി ജപ്പന്‍ വല തകര്‍ക്കകുയും ചെയ്തു. ലോകകപ്പ് ഫുട്ബോള്‍ 2026 ഗ്രൂപ്പ് എഫിലെ ആവേശകരമായ ജപ്പാന്‍-സ്വീഡന്‍ മത്സരം പിരിഞ്ഞത് 1-1 സമനിലയില്‍.

കളിയുടെ ആദ്യ പകുതി ഇരു ഭാഗത്തേക്കും മുന്നേറ്റങ്ങളുണ്ടായെങ്കിലും സാധാരണപോലൊരു ഗോള്‍രഹിത മത്സരമായി കടന്നുപോയത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്കം രണ്ടാം ഘട്ടത്തിലേക്കെത്തുമ്പോഴാണ് ഏഷ്യന്‍ ടീം തനിനിറം പുറത്തുകാട്ടിയത്. പ്രതിരോധത്തില്‍ അടിയുറച്ച് നിന്ന് കൗണ്ടര്‍ അറ്റാക്കുകളില്‍ അതിവേഗം കുതിച്ചുപാഞ്ഞ് ഗോള്‍ നേടുന്ന ഏഷ്യന്‍ ശൈലി പാടേ മാറ്റിമറിക്കുന്ന അത്ഭുത പ്രകടനവുമായി ജപ്പാന്‍ താരങ്ങള്‍ മുന്നേറി. ഡാളസ് മൈതാനത്തിന്റെ മദ്ധ്യഭാഗം പതിച്ചുനല്‍കിയപോലെ ജപ്പാന്‍ നിര പന്തുമായി മേഞ്ഞപ്പോള്‍ സ്വീഡിഷ് താരങ്ങള്‍ കാലില്‍ പന്തു കിട്ടാന്‍ വിഷമിച്ചു. നിരന്തരമായ ആക്രമണത്തിനൊടുവില്‍ വലത് വിങ്ങര്‍ റിറ്റ്സു ഡോവന്‍ നല്‍കിയ പാസില്‍ ഡായിസെന്‍ മയേഡ ഒരു സ്വീഡിഷ് പ്രതിരോധക്കാരനെ വട്ടം കറക്കിയ ശേഷം ടാര്‍ഗറ്റ് ഷോട്ട് ഉതിര്‍ക്കുകയായിരുന്നു. 56-ാം മിനിറ്റില്‍ ജപ്പാന്‍ 1-0ന് മുന്നില്‍.

അതുവരെ 3-4-3 ശൈലിയെ അന്വര്‍ത്ഥമാക്കുന്ന പ്രകടനം പുറത്തെടുത്ത ജപ്പാന്‍ പിന്നീട് 5-3-2ലേക്ക് ഷിഫ്റ്റ് ചെയ്തു. ഇതോടെ സ്വീഡന്‍ താരങ്ങളുടെ കാല്‍ക്കല്‍ പന്ത് നില്‍ക്കാന്‍ തുടങ്ങി. വച്ചുതാമസിപ്പിക്കാതെ ജപ്പാന്‍ പ്രതിരോധത്തെ വക വയ്‌ക്കാതെ അവര്‍ ആക്രമണം തുടങ്ങി. സ്വീഡിഷ് താരങ്ങളെ അപേക്ഷിച്ച് ഉയരം കുറഞ്ഞ താരങ്ങളായ ജപ്പാന്‍ നിരയ്‌ക്കെതിരെ ഹൈബോളുമായി കളിച്ചാല്‍ സ്‌കോര്‍ ചെയ്യാന്‍ സാധിക്കുമെന്ന കണക്കുകൂട്ടലില്‍ സ്വീഡന്‍ ആക്രമണം പുരോഗമിച്ചു. ഗോള്‍ മുഖത്തേക്കെത്തിയ മുന്‍നിര താരങ്ങളെ ലക്ഷ്യം വച്ചുള്ള ഹെഡ്ഡര്‍ പാസുകളെന്ന് ജപ്പാന്‍ പ്രതിരോധത്തെയും ഗോളിയെയും തെറ്റിദ്ധരിപ്പിക്കാനും അവര്‍ക്ക് സാധിച്ചു. അത്തരത്തില്‍ ബോക്സിന് പുറത്ത് വലത് ഭാഗത്ത് നിന്ന് സ്വീഡന്റെ അന്തനി എലേംഗ തൊടുത്ത തന്ത്രപൂര്‍വ്വമായൊരു ഷോട്ട് ജപ്പാന്‍ വലയുടെ വലത് ഭാഗത്ത് പറന്നിറങ്ങി. ആശങ്കയിലായ ഗോളി ചാടിവീഴുമ്പോഴേക്കും സ്വീഡന്‍ ആഘോഷം തുടങ്ങിയിരുന്നു. മത്സരം 62 മിനിറ്റ് കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. പിന്നീടുള്ള സമയത്തൊന്നും ജപ്പാന്‍ മുന്‍പത്തെ ആക്രമണ ശൈലി അവലംഭിച്ചില്ല. സ്വീഡന്‍ പക്ഷെ ലീഡ് നേടാന്‍ പിന്നെയും കിണഞ്ഞു ശ്രമിച്ചു. ഒന്നും നടന്നില്ലെന്ന് മാത്രം.

മത്സരത്തിനൊടുവില്‍ നേതര്‍ലന്‍ഡ്സിന് പിന്നില്‍ അഞ്ച് പോയിന്റുമായി ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരാകന്‍ ജപ്പാന് സാധിച്ചു. നേരത്തെ ടുണീഷ്യയെ തോല്‍പ്പിച്ചിട്ടുള്ള സ്വീഡന് സമനിലയോടെ നാല് പോയിന്റ് ലഭിച്ചു. മികച്ച മൂന്നാം സ്ഥാനക്കാരായി നോക്കൗട്ടില്‍ കയറിക്കൂടാന്‍ കാത്തിരിക്കുകയാണ്. ജപ്പാന്‍ സംഘം തയ്യാറെടുപ്പുകള്‍ തുടങ്ങി, തിങ്കളാഴ്‌ച്ച ഹൂസ്റ്റണില്‍ ബ്രസീലിനെതിരെ റൗണ്ട് ഓഫ് 32 കളിക്കാന്‍.

Tags: FIFA World Cup 2026
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.