Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തദര്‍ഥീയം കര്‍മ ച (17-27)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2018, 02:51 am IST
in Samskriti

ഈ ശ്ലോകഭാഗത്തിന് ശ്രീധരാചാര്യസ്വാമികള്‍ വിവരണം നല്‍കുന്നത് ഇങ്ങനെയാണ്-

ഭഗവാന്റെ വിഗ്രഹം, ദീപം,സാളഗ്രാമം മുതലായ വിഭൂതികളില്‍ നടത്തുന്ന പൂജകള്‍ ഭഗവാന്റെ മുന്നില്‍ ദീപം,നിവേദ്യം, ആരതി മുതലായവ സമര്‍പ്പിക്കുന്നത്, ക്ഷേത്രങ്ങളും തിരുമുറ്റവും കഴുകിത്തുടച്ച് വൃത്തിയാക്കുന്നത്, അരിമാവുകൊണ്ട് കോലങ്ങളും നാമങ്ങളും നിര്‍മ്മിക്കുന്നത് മുതലായവ ഭഗവാനുമായി നേരിട്ടുതന്നെ ബന്ധപ്പെടുന്നതുകൊണ്ട്- തദര്‍ഥീയം- തന്നെ എന്ന് പറയേണ്ടതില്ല.

ഭഗവാനെ പൂജിക്കാനുള്ള പുഷ്പങ്ങള്‍ വിരിയുന്ന ചെടികള്‍ നട്ടുവളര്‍ത്തി ഉദ്യാനം നിര്‍മ്മിക്കുക, നിവേദ്യത്തിന് വേണ്ടുന്ന ധാന്യം വിളയിക്കുന്ന പാടങ്ങള്‍ നിര്‍മ്മിക്കുക, ഉത്സവാദികള്‍ നടത്താനുള്ള ധനം സമാര്‍ജിക്കുക- ഇവ ഭഗവാനുമായി നേരിട്ടു ബന്ധപ്പെടുന്നില്ലെങ്കിലും, ഭഗവാന്റെ കര്‍മ്മങ്ങള്‍ തന്നെയാണ്. (=തേച്ച അതിവ്യവഹിതമപി)- അതിനാല്‍- ‘സത്’- ‘ഇതി അഭിനീയതേ’ ശ്രേയസ്‌കരമായ- ഭഗവത്പാദ പ്രാപ്തിക്കു കാരണമായ കര്‍മ്മം തന്നെയാണ് എന്നാണ് ശ്രീധരാചാര്യര്‍ പറയുന്നത്.

ഓം തത് സത്- ഭഗവാന്റെ ബ്രഹ്മഭാവവും പരമാത്മാഭാവവും ഭഗവദ് ഭാവവും ഉള്‍ക്കൊള്ളുന്ന ഒരു നാമമാണെന്നും, ആ നാമത്തിന്റെ അവയവങ്ങളാണ്- ഓം, തത്, സത് എന്ന മൂന്നു പദങ്ങളെന്നും നാം മനസ്സിലാക്കുക അത്യാവശ്യമാണ്.യജ്ഞം, തപസ്സ്, ദാനം മുതലായ വൈദികകര്‍മ്മങ്ങളും, മന്ത്രങ്ങള്‍, സൂക്തങ്ങള്‍, അനുവാകങ്ങള്‍ ഇവ ആരംഭിക്കുന്നതിനു മുമ്പേ ഓംകാരം ഉച്ചരിക്കണം. കര്‍മ്മങ്ങളും ജപങ്ങളും സമാപിച്ചാല്‍ ‘ഓം തത് സത്’ എന്ന പൂര്‍ണമായി ഈ നാമം ഉച്ചരിക്കുകയും വേണം. ഇതിഹാസ പുരാണങ്ങള്‍ പാരായണം ചെയ്യുമ്പോള്‍ സര്‍ഗങ്ങളും, അധ്യായങ്ങളും ആരംഭിക്കുന്നതിന് മുന്‍പേ ‘ഓം’ കാരം ഉച്ചരിക്കണം. അധ്യായങ്ങളും സര്‍ഗങ്ങളും പൂര്‍ത്തിയായാല്‍ ‘ഓം തത് സത്’ എന്ന നാമത്രയം ഉച്ചരിച്ചതിനുശേഷം മാത്രമേ, സര്‍ഗ-അധ്യായങ്ങളുടെ സമാപ്തിവാക്യങ്ങള്‍ ചെല്ലാവൂ. ‘ഓം തത് സത്’ ഇതി ശ്രീമദ് ഭാഗവതേ എന്ന് ഉദാഹരണം.

യജ്ഞാദികര്‍മങ്ങളിലും മന്ത്രജപങ്ങളിലും പുരാണപാരായണങ്ങളിലും സംഭവിച്ചേക്കാവുന്ന വൈകല്യങ്ങള്‍ തീരുവാനും, സാത്ത്വികഭാവം ഉള്‍ക്കൊള്ളുവാനും ഭഗവാനുമായി ബന്ധം നിലനിര്‍ത്താനും ഓം തത് സത് എന്ന മഹാനാമം അവശ്യമായും ഉച്ചരിക്കേണ്ടതാണ് എന്ന് ആചാര്യന്മാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

Kerala

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

Kerala

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Kerala

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

ആയിരക്കണക്കിന് ആളുകൾ ഒരേ സ്വരത്തിൽ പറയുന്നു…”ഞങ്ങൾക്ക് പാകിസ്ഥാനിൽ ജീവിക്കാൻ താൽപ്പര്യമില്ല ” ; പാക് അധീന കശ്മീരിൽ കലാപം ആളിക്കത്തുമ്പോൾ

ഹരിവരാസനം”പൂജാ ചടങ്ങുകളോടെ ആരംഭിച്ചു ;മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം

ഇന്ത്യയുടെ മാർക്കോസ് കമാൻഡോകളെ കണ്ടമാത്രയിൽ കപ്പൽ വിട്ടോടി കടൽ കൊള്ളക്കാർ ; സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത് ഏദൻ ഉൾക്കടലിൽ

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി

ഭീകരതയുടെ ഇരകൾക്കൊപ്പം നിൽക്കുന്നതിനുപകരം ഫാറൂഖും മെഹബൂബയും പാകിസ്ഥാനെ സംഭാഷണത്തിന് ക്ഷണിക്കുന്നു : തീവ്രവാദം മറന്ന് പ്രതിപക്ഷ നേതാക്കളുടെ പാക് സ്നേഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.