Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജീവിതം മികവുറ്റതാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2018, 02:47 am IST
inSamskriti

ഇന്ന് നമ്മുടെ ജീവിതം വളരെയേറെ സുഖസൗകര്യങ്ങള്‍ നിറഞ്ഞതാണ്. കഴിഞ്ഞ തലമുറ നമ്മെ വളര്‍ത്താനായി അനുഭവിച്ച ബുദ്ധിമുട്ടുകളും വിഷമതകളും സമയം ലഭിക്കുമ്പോള്‍ ചിന്തിച്ചുനോക്കുക. കിണറ്റില്‍നിന്ന് വെള്ളം കോരാനും അമ്മിയും ആട്ടുകല്ലുമുപയോഗിച്ച് അരയ്‌ക്കാനും,വിറകു കീറിയുണക്കി കത്തിച്ചു ഭക്ഷണം പാകം ചെയ്യാനും, ഇന്നു നല്ലതും ലളിതവും സുഖകരവുമായ മാര്‍ഗങ്ങളില്ലേ. ട്രെയിന്‍-ബസ്സ്-വിമാന ടിക്കറ്റെടുക്കാനും ബില്ലടയ്‌ക്കാനും എളുപ്പമാണല്ലോ.  പുതിയ വാഹനം, ഫോണ്‍, ടിവി, മൊബൈല്‍, എസി, ഫാന്‍ ഇഷ്ടം പോലെ ചാനലുകള്‍, റെഡിമെയ്ഡായി എന്തും ഏതും ലഭ്യമല്ലേ!

അസുഖത്തിന് ചികിത്സ, വ്യത്യസ്ത ഭക്ഷണം, വിനോദ മാര്‍ഗങ്ങള്‍, ചെറിയ കുടുംബം… ഇവയെല്ലാം വെറുതെയിരിക്കുമ്പോള്‍ ചിന്തിച്ചുനോക്കൂ. കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, യൂട്യൂബ്, ഫേസ്ബുക്ക്, സിഡികള്‍, അസൂയ, അഹങ്കാരം ഒഴിവാക്കുന്നതു നല്ലതല്ലേ. ദേഷ്യം, അത്യാഗ്രഹം, ബന്ധനം, ഭയം ഇവയെല്ലാം പാകത്തിനു പോരെ… ചിന്തിക്കണം.

 മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരായി ജീവിക്കാനാകണം. അവരുടെ നന്മകളെടുക്കുമ്പോഴും തിന്മകളെടുക്കാതിരിക്കാന്‍ പ്രത്യേകം ്രശദ്ധിക്കണം. ഓരോരുത്തരിലും നന്മകളുണ്ടെന്നു നാംതിരിച്ചറിയണം. അതുപോലെ തിന്മകളുമുണ്ടാകും. നന്മകള്‍ മാത്രമുള്ള വ്യക്തികളോ തിന്മകള്‍ മാത്രമുള്ള വ്യക്തികളോ ഉണ്ടാകില്ല. രണ്ടിന്റെ അളവിലും വ്യത്യാസമുള്ളവരാണുണ്ടാവുക.

 ഇന്നലെയെന്നത് ഇനി ഇന്ന് ആകില്ല. ഇന്ന് എന്നത് നാളെയുമാകില്ല. സമയത്തിന്റെ പ്രയാണം ഒരു ദിശയിലേക്കാണ്. ഭാവി കാലം വര്‍ത്തമാനകാലമാകും, വര്‍ത്തമാനകാലം ഭൂതകാലമാകും. തിരിച്ച്  ഒരിക്കലും സംഭവിക്കില്ലെന്നോര്‍ക്കണം. നല്ലവരില്‍ നന്മ കൂടിയും തിന്മ കുറഞ്ഞുമിരിക്കും. ചീത്തവരില്‍ തിന്മ കൂടിയും നന്മ കുറഞ്ഞുമിരിക്കും. നാം എവിടെ നിഞല്‍ക്കുന്നു. എവിടെനിന്ന് എങ്ങോട്ടു പോകണം. ഇതു തീരുമാനിക്കേണ്ടത് നാംതന്നെയാണ്. നമുക്ക് നാമേ പണിവതു നാകം നരകവുമതുപോലെ.

 ഇന്നലെ ചെയ്തതും പറഞ്ഞതും ഇന്നത്തെ ദുഃഖത്തിനു കാരണമാകരുത്. ഇന്ന് ചെയ്തതും പറഞ്ഞതും നാളത്തെ ദുഃഖത്തിന് കാരണമാകരുത്. അതുപോലെ ഇന്നലെ ചെയ്യേണ്ടിയിരുന്നത് ചെയ്യാത്തതിനാലും പറയേണ്ടിയിരുന്നത് പറയാത്തതിനാലും ഇന്ന് പ്രശ്‌നമുണ്ടാകരുത്. അതുപോലെ ഇന്നു ചെയ്യേണ്ടതും പറയേണ്ടതും ചെയ്യുകയും പറയുകയുംവേണം. അല്ലാത്തപക്ഷം അതു നാളത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്ന് മനസ്സിലുണ്ടാകണം.

ജീവിതത്തിനൊരു ലക്ഷ്യമുണ്ടാകണം. അതിനായി പ്രവര്‍ത്തിക്കണം. ലക്ഷ്യവും മാര്‍ഗവും നന്മ നിറഞ്ഞതാകണം. തെറ്റുപറ്റിയാല്‍ ഏറ്റുപറയാന്‍ പഠിക്കണം. തെറ്റു പറ്റുന്നത് സ്വാഭാവികം. അതാവര്‍ത്തിക്കുന്നത് വലിയ തെറ്റ്.

 ദേഷ്യപ്പെടാന്‍ നമുക്ക് സ്വാതന്ത്ര്യമുണ്ട്. ദേഷ്യപ്പെട്ടുകൊണ്ടേയിരിക്കാന്‍ സ്വാതന്ത്ര്യമില്ല. ഭയപ്പെടാന്‍ സ്വാതന്ത്ര്യമുണ്ട്. ഭയപ്പെട്ടുകൊണ്ടേയിരിക്കാന്‍ സ്വാതന്ത്ര്യമില്ലെന്നോര്‍ക്കണം. നമ്മളില്‍ തിന്മയുണ്ട്, അതിന്റെ പ്രകടനവും ദൃശ്യമാകും. തിന്മ പ്രകടിപ്പിച്ചുകൊണ്ടേയിരിക്കരുത്. മറ്റുള്ളവര്‍ വെറുക്കും.

 നമ്മെ വിമര്‍ശിക്കുന്നവരാണ് യഥാര്‍ത്ഥ ബന്ധുക്കള്‍. അവര്‍ നമ്മളിലെ തിന്മകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. അനുമോദിക്കുന്നവര്‍ നമ്മളിലെ കുറവുകളെ അവഗണിച്ച് നന്മകളെ പ്രോത്സാഹിപ്പിക്കുന്നു. അഭിനന്ദനങ്ങളും അനുമോദനങ്ങളും പലപ്പോഴും അഹങ്കാരത്തിനും അമിതാഭിമാനത്തിനും കാരണമായിത്തീരുകയും ചെയ്യുന്നു. വിമര്‍ശനങ്ങളേയും സ്വാഗതം ചെയ്യുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.