Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മലോകം പുണ്യപാപങ്ങളില്ലാത്തതാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2018, 03:05 am IST
inSamskriti

ഛാന്ദോഗ്യോപനിഷത്ത് 61

സംപ്രസാദനായ ആത്മാവിനെ ബ്രഹ്മചര്യമെന്ന സാധനയോട് ബന്ധിപ്പിക്കാനായി തുടര്‍ന്ന് വിവരിക്കുന്നു.

അഥ യ ആത്മാ സ സേതുര്‍ വിധൃതിരേഷാം ലോകനാമസംഭേദായ…അപഹത പാപ് മാഹ്യേഷ ബ്രഹ്മലോക:

 ഈ ആത്മാവ് എല്ലാ ലോകങ്ങളുടേയും നിലനില്‍പ്പിനായി വേണ്ട വിധത്തില്‍ ധരിച്ചിരിക്കുന്ന സേതുവാണ്. ഇതിനെ അഹോരാത്രങ്ങള്‍ ബാധിക്കുന്നില്ല ജരയും മരണവും ശോകവും സുകൃതവും ദുഷ്‌കൃതവും പ്രാപിക്കുന്നില്ല. എല്ലാ പാപങ്ങളും ഇതില്‍ നിന്ന് വേറിട്ടിരിക്കുന്നു. എന്തെന്നാല്‍ ബ്രഹ്മലോകം പുണ്യപാപങ്ങളില്ലാത്തതാണ്.

 സേതു എന്നാല്‍ പരസ്പരം ബന്ധിപ്പിക്കുന്ന, നിലനിര്‍ത്തുന്ന ചിറ എന്ന് അര്‍ത്ഥം. മുമ്പ് പറഞ്ഞ ലക്ഷണങ്ങളോട് കൂടിയ ആത്മാവാണ് സേതു. ഓരോന്നിനും അതിര്‍വരമ്പ് ഇട്ട് വ്യവസ്ഥയ്‌ക്ക് കാരണമായി സേതു പോലെ ഇരിക്കുന്നതിനാലാണ് സേതു എന്നു് പറഞ്ഞത്. അത് നിലയ്‌ക്ക് നിര്‍ത്തുന്നതാകുന്നു. ഇതാണ് ചെയ്യുന്നവര്‍ക്ക് വേണ്ടതായ ക്രിയാ കാരക ഫലഭേദങ്ങളെ സംബസിച്ച നിയമങ്ങളോട് കൂടി വര്‍ണ്ണാശ്രമ വ്യവസ്ഥകളേയും മറ്റും ഏര്‍പ്പെടുത്തി ലോകത്തെ നിലനിര്‍ത്തുന്നത്.

ഈശ്വരനാല്‍ നിലയ്‌ക്ക് നിര്‍ത്തപ്പെടാതിരുന്നാല്‍ പ്രപഞ്ചം മുഴുവന്‍ നശിക്കും. അതിനാല്‍ ബ്രഹ്മം ലോകത്തെ മുഴുവന്‍ നിലയ്‌ക്കു നിര്‍ത്തുന്ന ചിറയാണ്. കര്‍ത്താവ്, കര്‍മ്മം ഫലം എന്നിവയ്‌ക്ക് ആശ്രയങ്ങളായ ഭൂമി തുടങ്ങിയ ലോകങ്ങള്‍  നശിക്കാതിരിക്കുന്നതിനാണ് ഈ ചിറ.

ജന്മമെടുക്കുന്ന എല്ലാറ്റിനും രാപകലുകള്‍ ബാധകമണെങ്കില്‍ ഇവിടെ അതില്ല. ഇതിനെ കാലം കൊണ്ട് പരിച്ഛേദം ചെയ്യാനാകില്ല. അതിനാല്‍ ജര, മരണം, ദു:ഖം, സുകൃതം, ദുഷ്‌കൃതം ഇവയ്‌ക്കൊന്നും ഇതിനടുത്ത് പോലും എത്താനാവില്ല. എല്ലാറ്റിനും കാരണമായ ആത്മാവിനെ മറികടക്കുക എന്നത് ആലോചിക്കുകയേ വേണ്ട. നേരത്തേ പറഞ്ഞ സകലതും പാപങ്ങളും ആത്മാവുന്ന സേതുവില്‍ എത്താതെ തിരിച്ച് പോകും.

കാര്യത്തിന് ഒരിക്കലും കാരണത്തെ പ്രാപിക്കാനോ അതിക്രമിക്കാനോ കഴിയില്ല.

തസ്മാദ് വാ ഏതം സേതും തീര്‍ത്വാന്ധ: സന്ന നാ ന്ധോ ഭവതി………. സകൃദ് വിഭാതോഹ്യേവൈഷ ബ്രഹ്മലോക:

അതിനാല്‍ ഈ സേതുവിനെ തരണം ചെയ്ത അന്ധന്‍ അന്ധ നല്ലാതായിത്തീരുന്നു.ദു:ഖിതന്‍ ദുഃഖിതനല്ലാതായിത്തീരുന്നു. രോഗം തുടങ്ങിയ വിഷമതകളുള്ളവര്‍ അതില്‍ സുഖം പ്രാപിക്കുന്നു. ഈ സേതുവിനെ തരണം ചെയ്താല്‍ രാത്രി പോലും പകലായിത്തീരും.

അന്ധത, ദു:ഖം, രോഗം തുടങ്ങിയവ ശരീരമുള്ളയാള്‍ക്ക് മാത്രമേ ഉണ്ടാകൂ. ദേഹാത്മ ബുദ്ധിയെ മറികടക്കുമ്പോള്‍ ശരീര ധര്‍മ്മങ്ങളൊന്നും ബാധകമല്ലാതാകുന്നു. സ്വയം പ്രകാശമായതിനാല്‍ രാത്രി പോലും പകലാകും.തദ് യ ഏവൈതം ബ്രഹ്മ ലോകം ബ്രഹ്മചര്യേണാനുവിന്ദതി തേഷാമേ വൈഷ ബ്രഹ്മലോകസ് തേഷാം സര്‍വ്വേഷു ലോകേഷു കാമചാരോ ഭവതി.

അതിനാല്‍ ആരാണോ ശാസ്ത്ര ആചാര്യ ഉപദേശമനുസരിച്ച് ബ്രഹ്മചര്യം കൊണ്ട് ഈ ബ്രഹ്മലോകത്തെ പ്രാപിച്ച് തങ്ങളുടെ ആത്മാവായി സാക്ഷാത്കരിക്കുന്നത്. അയാള്‍ക്ക് മാത്രമായിരിക്കും ബ്രഹ്മലോകം കിട്ടുക. അയീള്‍ക്ക് എല്ലാ ലോകങ്ങളിലും ഇഷ്ടം പോലെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകും.

ബ്രഹ്മജ്ഞാനം നേടാന്‍ ആഗ്രഹിക്കുന്ന സാധകര്‍ക്ക് ബ്രഹ്മചര്യം ഏറ്റവും ശേഷ്ഠമായ സാധനയായി പറഞ്ഞിരിക്കുകയാണ്. സ്ത്രീ വിഷയ തൃഷ്ണാ ത്യാഗത്തെയാണ് ബ്രഹ്മചര്യം കൊണ്ട് ഉദ്ദേശിക്കുന്നത്. സ്ത്രീ വിഷയ സമ്പര്‍ക്കം കൊണ്ട് തൃഷ്ണയുണ്ടായിട്ടുള്ളവര്‍ക്ക് അവര്‍ ബ്രഹ്മ വിത്തുക്കള്‍ ആയാല്‍ പോലും ബ്രഹ്മലോകം കിട്ടില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

India

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

Kerala

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

India

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

News

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.