Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇപ്പോള്‍ കാണുന്നതെല്ലാം ഇല്ലാത്തതിനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2018, 03:05 am IST
in Samskriti

ഇക്കാണുന്ന ലോകമെല്ലാം ഇല്ലാതായാലും അവശേഷിക്കുന്നതു ഭഗവാന്‍ മാത്രം എന്നു പറയുമ്പോള്‍ ഈ ലോകം ഇല്ലാതാകുമെന്നാണോ? രണ്ടാം ശ്ലോകത്തില്‍ ഭഗവാന്‍

ഋതേര്‍ത്ഥം യത് പ്രതീയേത

ന പ്രതീയേത ചാത്മനി

തദ്വിദ്യാദാത്മനോ മായാം

യഥാ ഭാസോ യഥാ തമഃ

എന്നാണ് പറയുന്നത്.

ആത്മാവിനെ സംബന്ധിച്ചിടത്തോളം വാസ്തവത്തല്‍ ഇല്ലാതാത്തിനെയാണ് ഉണ്ടെന്നുള്ള പ്രതീതി സാധാരണക്കാര്‍ക്ക് ഉളവാക്കുന്നത്. അതു മനസ്സിലാക്കിക്കഴിയുമ്പോള്‍ ആത്മാവിന്റെ മായ മാത്രമാണെന്നു വ്യക്തമാകും. സൂര്യന്‍ ഉദിച്ചുകഴിയുമ്പോള്‍ ഇരുട്ടു തനിയെ മാഞ്ഞുപൊക്കോളും. അതുപോലെ വിദ്യ ഉദിക്കുമ്പോള്‍ മായ തനിയെ ഒഴിഞ്ഞുപോകും.

ഇരുട്ടിനെ പോക്കാനായി അത് അടിച്ചുവാരിക്കളയേണ്ട ആവശ്യം വരുന്നില്ല. വെളിച്ചം വരുമ്പോള്‍ ഇരുട്ട് താനെ മാഞ്ഞുപോകും. ഇരുട്ട് എന്നത് വാസ്തവത്തില്‍ ഇല്ലാത്തതാണ്. ഇരുട്ട് അജ്ഞാനമാകണം. പ്രകാശം ജ്ഞാനവും ജ്ഞാനം ഉണ്ടാകുമ്പോള്‍ അജ്ഞാനം താനെ നീങ്ങിക്കോളും. ആജ്ഞാനം എപ്പോഴും കൂടെത്തന്നെയുണ്ടുതാനും. 

മായ യാണ് അതിനെ മറയ്‌ക്കുന്നത്. നമ്മുടെ മുന്നിലുള്ളതിനെ നമുക്കു കാണാന്‍ കഴിയുന്നത് ജ്ഞാനമാകുന്ന ആ ജഗദീശ്വരന്‍ കൂടെയുള്ളതുകൊണ്ടാണ്. എന്നാല്‍ മനസ്സില്‍ മറ്റു ചിന്തകളുള്ളപ്പോള്‍ മുന്നിലുള്ളതിനെപ്പോലും നാം കാണാതിരിക്കു ന്നത് അ നുഭവമല്ലേ. ചിലപ്പോള്‍ നമ്മുടെ അഛനമ്മമാര്‍ വഴിയില്‍ മുന്നില്‍ക്കൂടി കടന്നുപോയാലും നാം അറിയുന്നില്ല. മനസ്സ് മറ്റ് ഏതിലെങ്കിലും വ്യാപൃതമായിരിക്കുന്നതാണ് പലപ്പോഴും അതിനു കാരണം. ചിലപ്പോള്‍ നാം 

കടന്നുവന്ന വഴിപോലും നമുക്ക് അജ്ഞാതമായിരിക്കും. മറ്റു ചില ഘട്ടങ്ങളില്‍, ഒരിക്കലും നാം നടന്നിട്ടില്ലാത്ത വഴി പോലും നമുക്ക് ചിരപരിചിതംപോലെ അനുഭവപ്പെടും. ഇതാണ് മായയും ജ്ഞാനവും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം.

ഇന്നത്തെ ലോകത്ത് വഴി നടക്കുമ്പോഴും മൊബൈല്‍ ഫോണിന് അടിമപ്പെടുന്നവര്‍ വഴിയില്‍ എതിരെ വരുന്നവരെയൊന്നും കാണാറില്ലെന്നത് ഇതിനുദാഹരണം. എന്തിനധികം. മൊബൈല്‍ ഫോണില്‍ സംസാരിച്ചു നടക്കുമ്പോള്‍ റെയില്‍പാളത്തില്‍ എതിരേ വരുന്ന തീവണ്ടിയെപ്പോലും കാണാന്‍ കഴിയാതെയുണ്ടാകുന്ന ദുരവസ്ഥകളും ഇന്നു നാം പലപ്പോഴും കേള്‍ക്കാറുണ്ട്. അവരെ സംബന്ധിച്ച് ഈ ലോകം അവരുടെ അനുഭവത്തിലില്ല.

നമുക്ക് ആലോകനം ചെയ്യാന്‍ (കാണാന്‍) കഴിയുന്നതുകൊണ്ടാണ് ലോകം എന്ന പേരു വന്നത്.നമുക്ക് കാണാന്‍ കഴിയുന്നില്ലെങ്കില്‍ ഇതൊന്നും ലോകമല്ല. അതായത് നാംഇന്നു കാണുന്നതായി തോന്നുന്നതാണ്. യഥാര്‍ത്ഥത്തില്‍ ആ തോന്നലുളവാക്കുന്നത് ഉള്ളില്‍ ജ്ഞാനത്തിന്റെ ചൈതന്യമുള്ളതുകൊണ്ടാണ്. ആ ചൈതന്യം നമ്മില്‍ ഉള്ളതിനാലാണ് നമുക്ക് കാണാനും കേള്‍ക്കാനും പാടാനും രുചിക്കാനും 

എല്ലാം സാധ്യമാകുന്നത്. ആ ചൈതന്യം കൂടെയില്ലെങ്കില്‍ നാമെല്ലാം വെറും ശവങ്ങള്‍ മാത്രം. ശിവം പോയാല്‍ ബാക്കിയുള്ളത് ശവം. സത്തു പോയി എന്നര്‍ത്ഥം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

Kerala

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

Kerala

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

Kerala

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

12 ഭാവങ്ങളില്‍ ഭഗവാന്‍ ദര്‍ശനം നല്‍കുന്ന ഇന്ത്യയിലെ ഒരേ ഒരു ക്ഷേത്രം: ഗുരുപവനപുരിയായ ഗുരുവായൂരിനെ കുറിച്ച്…

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.