Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈ നാമത്തിന്റെ മഹത്ത്വം പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2018, 01:01 am IST
in Samskriti

പുരാ- സൃഷ്ടിയുടെ ആരംഭത്തില്‍ ഈ മു അ. നാമങ്ങളില്‍ ബ്രാഹ്മണരും വേദങ്ങളും വേദത്തില്‍ വിധിച്ച എല്ലാതരംയജ്ഞങ്ങളും ആ വിര്‍ഭവിച്ചത്. അതിപവിത്രങ്ങളായ വേദം യജ്ഞം മുതലായവയുടെ ജന്മഹേതുവാകയാല്‍ ഓംതത്‌സത് എന്നീ നാമത്രയങ്ങളുടെ മഹത്ത്വത്തിന് അതിരും ആഴവും വാക്കുകള്‍ക്ക് അപ്പുറമാണ്. അതിനാല്‍ ഓംതത്‌സത് എന്ന് ഉച്ചരിക്കുന്നത് സര്‍വപാപത്തിന്റെയും പ്രായശ്ചിത്തകര്‍മ്മങ്ങളില്‍ ശ്രേഷ്ഠമാണ് എന്ന് ആചാര്യന്മാര്‍ പറയുന്നു. യജ്ഞാനുഷ്ഠാനം ചെയ്യുന്ന ബ്രാഹ്മണരും യജ്ഞാനുഷ്ഠാനം വിധിക്കുന്നവേദങ്ങലും യജ്ഞകര്‍മ്മങ്ങളും പരിശുദ്ധങ്ങളായി തീരുന്നത് ഈ നാമമത്രയോച്ചാരണം കൊണ്ടാണ് എന്ന് മനസ്സിലാക്കണം. 

തേന- ബ്രഹ്മപുരസരമാത്മാവുമായ ഞാന്‍ തന്നെയാണ് ആ വേദങ്ങളെയും യജ്ഞങ്ങളെയും സൃഷ്ടിച്ചത്. അതുകൊണ്ട് ഈ ഓംതത്‌സത് എന്ന നാമത്തിന്റെ പ്രഭാവം ഏറ്റവും മഹത്വമുള്ളതാണ്. യജ്ഞാദി വൈദിക കര്‍മ്മങ്ങളുടെ പൂര്‍ണതയ്‌ക്കുവേണ്ടി ഉച്ചരിക്കേണ്ടതാണ്. 

‘ഓം’കാരം അന്വയിപ്പിക്കേണ്ട സമ്പ്രദായം പറയുന്നു 

(അധ്യായം 17-24-ാം) ശ്ലോകം.

ഓംതത്‌സത് എന്നുവേറെവേറെ മൂന്നുനാമങ്ങളും, മൂന്നുകൂടി ഐനാമവും ആണെന്ന വസ്തുതനാം മറക്കരുത്. അതില്‍ ഓം എന്ന ആദ്യത്തെ ബ്രഹ്മനാമം ചേര്‍ക്കേണ്ട ക്രമം പറയുന്നു.

സര്‍വ്വവേദങ്ങളും ആവിര്‍ഭവിച്ചതും, ബ്രഹ്മത്തിന്റെ നാമവുമായ ഓം കാരം എല്ലാതരം വൈദികങ്ങളായ യജ്ഞങ്ങളുടെയും ദാനകര്‍മ്മങ്ങളുടെയും താപസ്സുകളുടെയും ആരംഭത്തില്‍ ഉച്ചരിക്കേണ്ടതാണ്. വൈദികങ്ങളായമന്ത്രങ്ങളും സൂക്തങ്ങളും ജപിക്കാന്‍ തുടങ്ങുമ്പോഴും, ആദ്യം ഓംകാരം ഉച്ചരിച്ചതിനുശേഷം മാത്രമോ മന്ത്രംജപിക്കാന്‍ തുടങ്ങുവാന്‍ പാടുള്ളൂ.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

Main Article

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

India

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

Kerala

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

Kerala

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

പുതിയ വാര്‍ത്തകള്‍

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.