Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജ്ഞാനിയുടെ ഇച്ഛയ്‌ക്ക് തടസ്സങ്ങളില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2018, 03:17 am IST
inSamskriti

ഈ ലോകത്തില്‍ തന്നെ ആത്മാനുഭൂതിയും സത്യകാമങ്ങളും നേടി ദേഹം വെടിയുന്നവര്‍, സാര്‍ഭൗമാനായ രാജാവ് സകല സ്ഥലത്തും  സ്വാതന്ത്ര്യമായിരിക്കുന്നതുപോലെ എല്ലാ ലോകങ്ങളിലും സ്വതന്ത്രമായി സഞ്ചരിക്കുന്നു എന്നതിനെ വിവരിക്കുകയാണ് ഇനി. ജ്ഞാനികള്‍ സത്യ സങ്കല്പ•ാരായതിനാല്‍ ആഗ്രഹിക്കുമ്പോള്‍ തന്നെ ഏതു ലോകത്തെയും നേടും. അവിടത്തെ ഭോഗങ്ങളും നേടി കാമചാരനായിത്തീരുന്നു. 

സ യദി പിതൃലോക കാമോ ഭവതി ………

ആത്മസാക്ഷാത്കാരം നേടിയവര്‍ പിതൃലോകത്തെ ആഗ്രഹി

ക്കുന്നുവെങ്കില്‍ അയാളുടെ സങ്കല്പം കൊണ്ടു പിതൃക്കള്‍ അയാളോട് ചേരുന്നു. പിതൃലോകത്താല്‍  സമൃദ്ധനായി മാഹാത്മ്യം അനുഭവിക്കുന്നു.

അഥ യദി മാതൃലോക കാമോ ഭവതി……..

മാതൃലോകങ്ങളെ ആഗ്രഹിക്കുന്നുവെങ്കില്‍ അയാളുടെ സങ്കല്‍പംകൊണ്ടു മാതാക്കള്‍ അയാളോട് ചേരുന്നു. മാതൃലോകത്താല്‍ സമൃദ്ധനായി മാഹാത്മ്യം അനുഭവിക്കുന്നു.മാതാക്കള്‍ എന്ന് പറഞ്ഞത് മുന്‍പ് ഉണ്ടായവരും സുഖത്തിനു കാരണമായവരുമാണ്.

ഭ്രാതൃ ലോകത്തെ ആഗ്രഹിക്കുന്നവര്‍ സങ്കല്പം കൊണ്ടു ഭ്രാതാക്കളോട് (സഹോദരന്മാരോട്) ചേര്‍ന്നും സ്വസൃ ലോകമാഗ്രഹിക്കുന്നവര്‍ സഹോദരിമാരോടു ചേര്‍ന്നും സഖിലോകത്തെ ആഗ്രഹിക്കുന്നവര്‍ കൂട്ടുകാരോട് ചേര്‍ന്നും ഗന്ധമാല്യ ലോകങ്ങളെ ആഗ്രഹിക്കുന്നവര്‍സുഗന്ധ ദ്രവ്യങ്ങളോടും മാലകളോടുംചേര്‍ന്നും അന്നപാനലോകങ്ങളെ ആഗ്രഹിക്കുന്നവര്‍    തിന്നാനും കുടിക്കാനുമുള്ള വസ്തുക്കളോടും ചേര്‍ന്നും ഗീതവാദിത്ര ലോകങ്ങളെ ആഗ്രഹിക്കുന്നവര്‍ ഗീതംവാദ്യം എന്നിവയോടു ചേര്‍ന്നും സ്ത്രീ ലോകത്തെ ആഗ്രഹിക്കുന്നവര്‍ സ്ത്രീകളോട് ചേര്‍ന്നും സമൃദ്ധനായി  മാഹാത്മ്യം അനുഭവിക്കുന്നു.

യം യമന്തമഭികാമോ ഭവതി, യം കാമം കാമയതേ, സോ/സ്യ സങ്കല്‍പ്പാദേവ സമുത്തിഷ് ഠതി, തേന സമ്പന്നോ മഹീയതേ.

ആത്മസാക്ഷാത്കാരം നേടിയ ആള്‍ ഏതേത് ലോകത്തെ ആഗ്രഹിക്കുന്നുവോ അവയെല്ലാം അയാളുടെ സങ്കല്പം കൊണ്ടു തന്നെ അയാളോട് ചേരുന്നു. അതിനാല്‍ സമൃദ്ധനായി മാഹാത്മ്യം അനുഭവിക്കുന്നു.ഒരു ജ്ഞാനിയുടെ ഇച്ഛയ്‌ക്ക് ഒരിക്കലും തടസ്സമുണ്ടാകില്ല. വിശുദ്ധ സത്വന്മാരായതിനാല്‍ ഈശ്വരനെപ്പോലെ ഇവരും സത്യസങ്കല്പന്മാരാകുന്നു. ഈ പറഞ്ഞ ആത്മധ്യാനം സാധിക്കുന്നതിനു വേണ്ട സാധനകളെ അനുഷ് ഠിക്കുന്നതിന് സാധകരെ ഉത്സാഹിപ്പിക്കനായി ശ്രുതി വീണ്ടും പറയുന്നു.

ത ഇമേ സത്യാ: കാമാ അനൃതാപിധാനാസ്‌തേഷാം…….

അങ്ങനെയുള്ള സത്യങ്ങളായ കാമങ്ങള്‍ അനൃതമായ ആവരണത്തോടു കൂടിയതാണ്.അവ സത്യങ്ങള്‍ തന്നെയെങ്കിലും അനൃതം കാരണം മറയ്‌ക്കപ്പെടുന്നു.അതിനാല്‍ ആരെങ്കിലും മരിച്ചുപോയാല്‍  അയാളെ വീണ്ടും കാണാന്‍ സാധിക്കുന്നില്ല.  തന്നില്‍ തന്നേയുള്ള സത്യകാമങ്ങളെ അജ്ഞാനം മറച്ചിരിക്കുന്നതിനാല്‍ ജനങ്ങള്‍ ലൗകിക വിഷയങ്ങളില്‍ ആസക്തരായി കഴിഞ്ഞു കൂടുന്നു.ആത്മജ്ഞാനം ഇല്ലാത്തവരൂടെ കാമങ്ങള്‍ സത്യമാകില്ല. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.