Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

നടാം പയറും കൂര്‍ക്കയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2018, 02:49 am IST
inAgriculture

ഓണക്കാലത്ത് വിളവെടുക്കാനായി ഒരുങ്ങേണ്ട സമയമാണിത്. ഓണത്തിന് ഏറ്റവും കൂടുതല്‍ ചെലവാകുന്നതും വിപണി മൂല്യമുള്ളതുമാണ് പയര്‍. ഓണക്കാലത്ത് പ്രിയമേറുന്ന പയറ് ശ്രദ്ധയോടെ കൃഷി ചെയ്താല്‍ നമ്മുടെ അടുക്കളത്തോട്ടത്തില്‍നിന്ന് ആവശ്യത്തിലധികം വിളവെടുക്കുവാന്‍ സാധിക്കും. ജൂണ്‍ അവസാന വാരത്തിലും ജൂലൈ ആദ്യവാരത്തിലും പയര്‍ കൃഷി ആരംഭിച്ചാല്‍ ഓഗസ്റ്റ് ആദ്യത്തോടെ വിളവെടുപ്പ് ആരംഭിക്കാം. വാരങ്ങള്‍ എടുത്തോ തടങ്ങള്‍ എടുത്തോ കൃഷി ചെയ്യാം. വിത്തുകളാണ് നടീലിന് ഉപയോഗിക്കുന്നത്. 

കൂര്‍ക്ക

ഓണവിപണിയെ ലക്ഷ്യമാക്കിയല്ലെങ്കിലും ജൂണ്‍, ജൂലൈ മാസങ്ങളിലാണ് കൂര്‍ക്കത്തലകള്‍ പ്രധാന കൃഷിയിടങ്ങളിലേക്കു മാറ്റിനടേണ്ടത്. മഴയാരംഭത്തോടെ തടങ്ങള്‍ എടുത്ത് അതില്‍ മൂന്നുവരിയായി കൂര്‍ക്കത്തലകള്‍ നടാം. ആറുമുതല്‍ എട്ട് ഇഞ്ചുവരെ നീളമുള്ള കൂര്‍ക്കത്തലകളാണ് നടീലിന് ഉപയോഗിക്കുന്നത്. ഒരേക്കറിലേക്കുള്ള കൂര്‍ക്കത്തലകള്‍ ഉണ്ടാക്കുവാന്‍ 50 കിലോഗ്രാം കൂര്‍ക്ക വിത്ത് വേണം. നടുന്ന തടങ്ങളില്‍ ചാണകപ്പൊടിയോ ആട്ടിന്‍കാഷ്ഠമോ അടിവളമായി നല്‍കാവുന്നതാണ്. കൂര്‍ക്കത്തലകള്‍ നേരെ നടുന്നതിനുപകരം ചെരിച്ചു നട്ടാല്‍ വള്ളിയുടെ ഓരോ ചിനപ്പില്‍നിന്നും കൂര്‍ക്ക ഉണ്ടാകും.

കൂര്‍ക്ക ഇനങ്ങള്‍

നാടന്‍ ഇനമായ ചെറ്റുകൂര്‍ക്കയാണ് സാധാരണ ഉപയോഗിക്കുന്നത്. ഇതില്‍ വെള്ളത്തലയുള്ളതും ചുവന്ന തലയുള്ളതുമുണ്ട്. വെള്ളത്തലയ്‌ക്കാണ് കൂടുതല്‍ വിളവ് കിട്ടുന്നത്. തിരുവനന്തപുരം കിഴങ്ങുവിളഗവേഷണകേന്ദ്രം വികസിപ്പിച്ച ശ്രീധര, കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ നിധി, സുഫല എന്നിവ ഉത്പാദനം കൂടിയ ഇനങ്ങളാണ്. നട്ട് നാലരമാസം കഴിയുന്നതോടെ കൂര്‍ക്ക വിളവെടുപ്പിനു പാകമാകും.

പയര്‍

പയര്‍ വിത്തുകള്‍  റൈസോബിയവുമായി ചേര്‍ത്ത് നടാറുണ്ട്. ഒരു സെന്റ് സ്ഥലത്തേക്കുള്ള വിത്തിന് 23 ഗ്രാം റൈസോബിയം കഞ്ഞിവെള്ളവുമായി ചേര്‍ത്ത് വിത്തില്‍ പുരട്ടണം. തണലില്‍ ഉണക്കിയെടുത്തു നടാവുന്നതാണ്. അടിവളമായി സെന്റിന് 50 കിലോഗ്രാം ചാണകപ്പൊടി ഇട്ടുകൊടുക്കണം. 40-45 ദിവസത്തിനുള്ളില്‍ പൂവിടുന്ന പയറില്‍നിന്ന് ഏകദേശം രണ്ടുമാസത്തോളം വിളവെടുക്കാം.

പയര്‍ ഇനങ്ങള്‍

$കുറ്റിപ്പയര്‍ ഭാഗ്യലക്ഷ്മി, പൂസ ബര്‍സാത്തി, പൂസ കോമള്‍

$പകുതി പടരുന്ന സ്വഭാവമുളളവ കൈരളി, വരുണ്‍, അനശ്വര, കനകമണി (പി.ടി.ബി.1), അര്‍ക്ക് ഗരിമ.

$പടര്‍പ്പന്‍ ഇനങ്ങള്‍ ശാരിക, മാലിക, കെ.എം. വി1, ലോല, വൈജയന്തി, മഞ്ചേരി ലോക്കല്‍, വയലത്തൂര്‍ ലോക്കല്‍, കുരുത്തോലപ്പയര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

India

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

Astrology

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചില്ലെങ്കില്‍ ഇനി വീട്ടില്‍ കറന്‌റു കാണില്ല!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.