Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആദിയിലും അന്ത്യത്തിലും ഭഗവാന്‍ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2018, 01:02 am IST
inSamskriti

ഭഗവാന്‍ മഹാവിഷ്ണു വാക്കു പറഞ്ഞതുപോലെ പരമമായ ജ്ഞാനം ബ്രഹ്മാവിനു വ്യക്തമാക്കിക്കൊടുത്തു. ഇത് എല്ലാവര്‍ക്കും അത്ര എളുപ്പം സാധ്യമാകുന്ന കാര്യമല്ല. പറഞ്ഞുകൊടുത്താല്‍ പോലും പലര്‍ക്കും ഒന്നും മനസ്സിലാകാറില്ല. ഭഗവാന്റെ പ്രത്യേക അനുഗ്രഹമുണ്ടെണ്ടങ്കില്‍ മാത്രമേ ഇതൊക്കെ സാധ്യമാകൂ.

”യാവാനഹം യഥാഭാവോ യദ്രൂപ ഗുണകര്‍മകഃ

അഥൈവ തത്വവിജ്ഞാന മസ്തുതേ മദനഗ്രഹാത്”

ഹേ ബ്രഹ്മദേവ, എന്റെ രൂപവും ഭാവവും ഗുണവുമെല്ലാം നിനക്കു വ്യക്തമായി ബോധ്യപ്പെടുന്നതിനായി എന്റെ അനുഗ്രഹം നിനക്കായി പ്രദാനം ചെയ്യുന്നു. ഈ അനുഗ്രഹം കൊണ്ടണ്ട ു

 മാത്രമേ ഇത് സാധ്യമാകൂ. അതു ഗ്രഹിക്കാന്‍ നിനക്കു സാധ്യമാകട്ടെ എന്നനുഗ്രഹിച്ചുകൊണ്ടണ്ട് ഭഗവാന്‍ ചതുശ്ലോകീ ഭാഗവതം പറഞ്ഞുകൊടുക്കുന്നു.

അഹമേവാസമേവാഗ്രേ നാന്യദ്യത് സദസത്പരം

പശ്ചാദഹം യദേതശ്ച യോളവശിഷ്യേത 

സോളസ്മ്യഹം

ആദിയില്‍ ഞാന്‍ മാത്രമേ ഉണ്ടണ്ടായിരുന്നുള്ളൂ. വേറെ ഒന്നുംതന്നെയില്ല. സത്തോ അസത്തോ ആയി മറ്റൊന്നുമില്ല. അനന്തരം അവശേഷിക്കുന്നതും ഞാന്‍ മാത്രമാണ്.

അഹം ഏവ അസം ഏവ അഗ്രേ അഗ്രത്തില്‍, അതായത് ആദിയില്‍, ആരംഭത്തില്‍, അഹം ഏവ അസം- ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ന അന്യദ്- അന്യമായി ഒന്നുമില്ല. യത് സദസത്പരം- യാതൊന്നുംതന്നെ അതിനപ്പുറം സത്തോ അസത്തോ ആയി, കാരണവും കാര്യവുമായി ശേഷിക്കുന്നില്ല. പശ്ചാദഹം- അതിനുശേഷവും ഞാന്‍ മാത്രമേയുള്ളൂ. യദേതശ്ച-ഇതെല്ലാം കഴിഞ്ഞാലും. യോ അവശിഷ്യേത-യാതൊന്നാണോ അവശേഷിക്കുന്നത്. സോളസ്മ്യഹം-സഃ അഹം അസ്മി. അവശേഷിക്കുന്നവനും ഞാന്‍ മാത്രമാണ്.

തുടക്കത്തിലും അവസാനത്തിലും ഉള്ളത് ഭഗവാന്‍ മാത്രം. അപ്പോള്‍പ്പിന്നെ വര്‍ത്തമാനകാലത്തിലും ഉള്ളത് ഭഗവാന്‍ തന്നെയെന്ന് വ്യക്തം.

എന്നും സത്യമായിരിക്കുന്നത് യാതൊന്നോ അതു മാത്രമാണ് സത്യം. സ്ഥിരമായ സത്യം. എപ്പോഴും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നത് നിത്യസത്യമല്ല. അത് തോന്നല്‍ മാത്രമാണ്. അല്ലെങ്കില്‍ അവസ്ഥ മാത്രമാണ്.

ഉദാഹരണത്തിന് സ്വര്‍ണംകൊണ്ട് ആഭരണം ഉണ്ടണ്ടാക്കുന്നതിനു മുന്‍പ് അത് സ്വര്‍ണംതന്നെ. ആഭരണമായിരിക്കുമ്പോള്‍ അത് മാലയും വളയും മോതിരവുമൊക്കെയാണ്. എന്നാല്‍ പിന്നീട് ഉരുക്കിയാലും അതു സ്വര്‍ണം തന്നെയാണ്. ഭൂതകാലത്തിലെ സ്വര്‍ണം ഭാവിയിലും സ്വര്‍ണം. വര്‍ത്തമാനകാലത്തിലും സ്വര്‍ണം തന്നെയാണ്. അതിന് വാള, മാല, മോതിരം എന്നൊക്കെ പേരുവന്നു എന്നുമാത്രം. യഥാര്‍ത്ഥത്തില്‍ അപ്പോഴും സ്വര്‍ണംതന്നെ. അതിന്റെ വില അപ്പോഴും സ്വര്‍ണത്തിന്റെ വിലതന്നെ.

മണ്ണുകൊണ്ടണ്ടുണ്ടണ്ടാക്കിയ പ്രതിമ പൊടിഞ്ഞാലും വീണ്ടണ്ടും ശേഷിക്കുന്നതു മണ്ണുമാത്രം. ഫലത്തില്‍ ഇപ്പോള്‍ പ്രതിമയായിരിക്കുമ്പോഴും അതു മണ്ണുതന്നെ.  വിഗ്രഹം എന്നു പേരു വിളിക്കുമ്പോഴും അതു മണ്ണുതന്നെ. ആഭരണമായിരിക്കുമ്പോഴും സ്വര്‍ണം സ്വര്‍ണംതന്നെ.

ഇന്നു നാം കാണുന്ന ലോകം കാണാതെയാകുന്ന അവസ്ഥയുണ്ടണ്ടായാലും അതു മുന്‍പുണ്ടായിരുന്ന ബ്രഹ്മംതന്നെ. ആദിയിലും ബ്രഹ്മം അന്ത്യത്തിലും അതു ബ്രഹ്മം. അതിനാല്‍ മധ്യത്തിലും ബ്രഹ്മംതന്നെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.