Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭൗതികാകാശവും ഹൃദയാകാശവും ഒരേപോലെ മഹത്വമുള്ളവ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2018, 01:00 am IST
inSamskriti

ഛാന്ദോഗ്യോപനിഷത്ത് 66

എട്ടാം അദ്ധ്യായം 

ഏകവും അദ്വിതീയവുമായ ആത്മാവാണ് ബ്രഹ്മമെന്നു ആറും ഏഴും അദ്ധ്യായങ്ങളില്‍ പറഞ്ഞു. ദിക്ക്, ദേശം, കാലം മുതലായവയുടെ ഭേദങ്ങള്‍ ഒന്നുമില്ലാത്തതും എല്ലാ ജഗത്തിന്റെയും ആത്മാവുമാണത്.ആ ബ്രഹ്മത്തിനെ പറ്റിയുള്ള ജ്ഞാനം കൊണ്ടേ പുരുഷാര്‍ഥസിദ്ധി ഉണ്ടാവൂഎന്നും പറഞ്ഞു. മന്ദ അധികാരികളായ സാധാരണക്കാര്‍ക്ക് കൂടി പ്രയോജനപ്പെടുന്ന തരത്തില്‍  ബ്രഹ്മത്തെ ഉപാസിക്കാനുള്ള മാര്‍ഗത്തെ വിവരിക്കുകയാണ് ഇനി.

ഓം അഥ യദിദമസ്മിന്‍ ബ്രഹ്മപുരേദഹരം പുണ്ഡരീകം വേശ്മദഹരോളസ്മിന്നന്തരാകാശഃ തസ്മിന്‍ യദന്തസ്തദന്വേഷ്ടവ്യം തദ് വാവ വിജിജ്ഞാസിതവ്യമിതി

ഈ ബ്രഹ്മപുരമായ ശരീരത്തില്‍ ചെറുതായ ഹൃദയപുണ്ഡരീകമാകുന്ന ഗൃഹം ഉണ്ട്. അതിനുള്ളില്‍ ചെറുതായ ആകാശം ഉണ്ട്.അതിനുള്ളില്‍ ഏതാണോ ഉള്ളത് അതിനെയാണ് അന്വേഷിക്കേണ്ടത്.  അതു തന്നെയാണ് അറിയപ്പെടെണ്ടതും.

അനേകം പരിചാരകന്മാരോടുകൂടിയ രാജാവിന്റെ പട്ടണം പോലെയാണ് ഈ ശരീരം അതിനെ ബ്രഹ്മത്തിന്റെ പുരമായി പറയുന്നു. ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി തുടങ്ങിയ ഭ്രുത്യന്മാര്‍ അവിടെയുണ്ട്. ആ പുരത്തില്‍ രാജകൊട്ടാരം പോലെ ഹൃദയത്താമരയായ  ഒരു ഗൃഹമുണ്ട്. അതിനകത്ത് ചെറുതായ ആകാശമുണ്ട്. അതിനുള്ളിലാണ് ആത്മാവ് ഇരിക്കുന്നത്.  ആകാശം ബ്രഹ്മം തന്നെ എന്നും പറയാം. വിരക്തരും സാധകരുമായ യോഗികള്‍ ആ ബ്രഹ്മത്തെ അറിഞ്ഞു സാക്ഷാത്കരിക്കുന്നു.നിരാകാരവും സൂക്ഷ്മവും സര്‍വഗതവും ആയതിനാലാണ് ബ്രഹ്മത്തെ ആകാശം എന്ന് പറഞ്ഞത്. ഹൃദയപുണ്ഡ രീകത്തിനുള്ളിലെ ആകാശത്തിനകത്തുള്ള ആകാശമായ ബ്രഹ്മത്തെ വിവിധ സാധനകളെകൊണ്ടു അന്വേഷിച്ച് സാക്ഷാത്കരിക്കണം. 

തം ചേദ് ബ്രൂയുര്‍യദിദസ്മിന്‍ ബ്രഹ്മപുരേ ദഹരം പുണ്ഡരീകം വേശ്മ ദഹരോളസ്മിന്നന്തരാകാശ: കിം തദത്ര വിദ്യതേ യദ ന്വേഷ്ടവ്യം യദ്വാവ വിജിജ്ഞാസിതവ്യമിതി സ ബ്രൂയാത്.

വളരെയേറെ ചെറുതായ ഹൃദയ പുണ്ഡരീകത്തില്‍ അന്വേഷിക്കേണ്ടതോ അറിയേണ്ടതോ ആയി എന്താണ് ഉള്ളത് എന്ന ശിഷ്യരുടെ ചോദ്യത്തിനു ആചാര്യന്‍  വേണ്ട വിധം മറുപടി കൊടുക്കണം. ഇതിനെ അറിഞ്ഞത് കൊണ്ടു വലിയ പ്രയോജനമൊന്നും ഇല്ലെന്നും തോന്നിയേക്കാം.  ആ സംശയത്തെ ദൂരീകരിക്കുന്നു അടുത്ത മന്ത്രത്തില്‍.

യാവാന്‍ വാ അയമാകാശസ്താവാനേഷോളന്തര്‍ ഹൃദയ ആകാശ, ഉഭേ അസ്മിന്‍ ദ്യാവാപൃഥ് വീ ……….സര്‍വം തദസ്മിന്‍ സമാഹിതമിതി.

ഈ ഭൗതികാകാശം എത്ര കണ്ട് മഹത്താണോ അത്രത്തോളം മഹത്താണ് ഹൃദയാകാശവും. സ്വര്‍ഗവും ഭൂമിയും ഉള്‍പ്പെടെയുള്ളവയും അഗ്‌നിയും വായുവും സൂര്യചന്ദ്രന്മാരും മിന്നലും നക്ഷത്രങ്ങളും ഒക്കെ ഇതില്‍ നിലനില്‍ക്കുന്നു. ഈ ലോകത്തില്‍ ഉള്ളതും ഇല്ലാത്തതും എല്ലാംഹൃദയാകാശത്തില്‍സ്ഥിതി ചെയ്യുന്നു.ഭൗതികാകാശത്തെ അറിയാവുന്നവര്‍ക്ക് ഹൃദയാകാഷത്തെ അറിയാന്‍ എളുപ്പമാണ്. ആകാശത്തില്‍ എല്ലാം ഉള്‍ക്കൊള്ളുന്നത് പോലെ ഹൃദയാകാശത്തില്‍ ഇടം പിടിക്കാത്ത യാതൊന്നുമില്ല.സകല ലോകങ്ങളും പഞ്ച ഭൂതങ്ങളും ജ്യോതിര്‍ഗോളങ്ങളും എല്ലാം ഹൃദയാകാശത്തിലുണ്ട്. ടെഹിക്ക് ഇപ്പോള്‍ ഇവിടെ ഉള്ളതും ഭാവിയില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാവുന്നതും  ഹൃദയാകാശത്തില്‍ തന്നെ കുടികൊള്ളുന്നു. ഇങ്ങനെ അതിന്റെ  അപ്രമേയ മഹത്വത്തെ ഗുരു ശിഷ്യര്‍ക്ക് ഉപദേശിക്കുന്നു. 

9495746977

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.