Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്തനു നേരിടേണ്ടി വരുന്ന പരീക്ഷണങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2018, 03:05 am IST
in Samskriti

പരീക്ഷണങ്ങളുടെ തീച്ചൂളയില്‍കൂടി ഭക്തനു ചിലപ്പോള്‍ കടന്നുപോകേണ്ടി വന്നേക്കാം. എന്നാല്‍ അത്തരം പരീക്ഷണങ്ങള്‍ ഭക്തനെ പരിക്ഷീണനാക്കുന്നില്ല. സന്ത് തുക്കാറാമിന്റെ അഭംഗുകളില്‍ വേദാര്‍ത്ഥങ്ങള്‍ നിറഞ്ഞു നിന്നിരുന്നു. അന്നത്തെ ബ്രാഹ്മണരില്‍ ചിലര്‍ അതില്‍ എതിര്‍പ്പു പ്രകടിപ്പിച്ചു. അവരുടെ പ്രേരണയാലായിരിക്കണം തുക്കാറാമിനെ പരസ്യമായി അപമാനിക്കാന്‍തന്നെ ഒരു വിഭാഗം ജനങ്ങള്‍ തയ്യാറായി. ”മഹാരാജ്,അങ്ങേക്ക് രാജോചിതമായ ഒരു സ്വീകരണം നല്‍കുവാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്.” അവര്‍ പറഞ്ഞു. തുക്കാറാമിനു സംഗതി മനസ്സിലായി. ഈശ്വരേച്ഛക്കു വഴങ്ങിക്കൊണ്ട് ആ ഭക്തോത്തമന്‍ അതിനെ അനുകൂലിച്ചു. ഘോഷയാത്രയുടെ ഒരുക്കങ്ങള്‍ തുടങ്ങി. ചിലര്‍ വന്ന് തുക്കറാമിന്റെ മുഖമാസകലം കരി പുരട്ടി.

ചിലര്‍ പഴയ ചെരുപ്പുകള്‍കൊണ്ട് കോര്‍ത്ത മാല അദ്ദേഹത്തെ അണിയിച്ചു. പിന്നെ ഒരു കഴുതയുടെ പുറത്ത് പൃഷ്ഠഭാഗത്തേക്കഭിമുഖമായി തുക്കാറാമിനെ ഇരുത്തി. ജനങ്ങളുടെ ഹര്‍ഷാരവങ്ങളില്‍ തുക്കാറാമും പങ്കുകൊണ്ടു. ഘോഷയാത്ര നീങ്ങാന്‍ തുടങ്ങിയപ്പോള്‍ തുക്കാറാം ജനങ്ങളോടു പറഞ്ഞു. ”എനിക്ക് ഒരാഗ്രഹമുണ്ട്. പാവങ്ങളായതുകൊണ്ട് ഞങ്ങളുടെ വിവാഹത്തോടനുബന്ധിച്ച് ഘോഷയാത്രയൊന്നും സംഘടിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് എന്റെ ഭാര്യ ഈ ഘോഷയാത്രയെങ്കിലും കാണട്ടെ. എന്റെ വീടിന്റെ മുന്നില്‍കൂടി ഈ ഘോഷയാത്ര കടന്നുപോയാല്‍ കൊള്ളാം. ഇതാണെന്റെ ആഗ്രഹം.” ജനങ്ങള്‍ സമ്മതിച്ചു. ഘോഷയാത്ര നീങ്ങിത്തുടങ്ങി. കുറേ ദൂരം സഞ്ചരിച്ചപ്പോള്‍ അതാ വരുന്നു ശിവജി മഹാരാജിന്റെ ഗുരുവായ സമര്‍ത്ഥരാമദാസ്. ബഹുമാനാര്‍ത്ഥം ഘോഷയാത്ര നിന്നു. ”എന്താണീ് ഘോഷയാത്ര..” രാമദാസ് ആരാഞ്ഞു. ”തുക്കാറാമിന്റെ ബഹുമാനാര്‍ത്ഥം” ജനങ്ങളില്‍ ആരോ പറഞ്ഞു. അടുത്തു ചെന്നു നോക്കിയപ്പോഴാണ് വിഠോബയുടെ  ഏറ്റവും വലിയ ഭക്തനായ തുക്കാറാമാണ് കഴുതയുടെ പുറത്തിരിക്കുന്നതെന്നു രാജഗുരുവിനു മനസ്സിലായത്.

ഇത്ര ഘോരമായ അപമാനത്തിനിടയിലും നിര്‍വികാരനായി വിരാജിക്കുന്ന തുക്കാറാമിനെ അദ്ദേഹം പ്രണമിച്ചു. ജനങ്ങള്‍ സ്തബ്ധരായി. ”അഹോ കഷ്ടം,എത്രഘോരമായ പാപമാണ് നിങ്ങള്‍ ചെയ്യുന്നതെന്ന് നിങ്ങള്‍ അറിയുന്നുണ്ടോ? ആ ഇരിക്കുന്നത് നിര്‍വികാരപരബ്രഹ്മസ്വരൂപമാണ്. ആ മഹാത്മാവിനെയാണല്ലോ നിങ്ങള്‍ ഇങ്ങിനെ നിന്ദിക്കുന്നത്.” ജനങ്ങള്‍ തെറ്റു മനസ്സിലാക്കി രാജഗഗുരുവിനോട് ക്ഷമ ചോദിച്ചു. രാജഗുരു പറഞ്ഞു,”എന്നോട് ക്ഷമ ചോദിച്ചിട്ടു കാര്യമില്ല.ആ മഹാത്മാവിനോട്തന്നെ ക്ഷമ യാചിക്കുക.

” ജനക്കൂട്ടം തുക്കാറാമിനെ നമസ്‌കരിച്ചു ക്ഷമ ചോദിച്ചു. ചിരിച്ചുകൊണ്ട് തുക്കാറാം പറഞ്ഞു,”ഇതൊരു ഉത്സവമല്ലേ. നിങ്ങള്‍ക്കെല്ലാം ആനന്ദത്തിന് വഴിയൊരുക്കിയതില്‍ എനിക്കു ചാരിതാര്‍ഥ്യമേയുള്ളു.”വിഠോബാ നാമാവലികൊï് അന്തരീക്ഷം മുഖരിതമായി. ഇതാണ് ഭക്തന്റെ ചിത്രം. ഭക്തന് ആരോടും വിദ്വേഷമില്ല. ആരോടും പരാതിയില്ല സ്തുതിനിന്ദകളില്‍ സമഭാവം പുലര്‍ത്തുന്ന ഭക്തന്‍ ഭൂമിയില്‍ സഞ്ചരിക്കുന്ന ദേവനാണ്.   

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

Main Article

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

India

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

Kerala

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

Kerala

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

പുതിയ വാര്‍ത്തകള്‍

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.