Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എല്ലായിടത്തും ഭൂമാവല്ലാതെ മറ്റൊന്നുമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2018, 01:10 am IST
inSamskriti

ഭൂമാവ് എന്ന ബ്രഹ്മം ഏകവും അദ്വയവും നിരാകാരവും നിര്‍ഗുണവും നിഷ്‌ക്രിയവും നിര്‍വികല്പവും നിത്യവും സത്യവുമായതാണെന്ന് അറിയണം. അതിനാലാണ് അത് അമൃതമായത്.

ഇന്ദ്രിയങ്ങള്‍, മനസ്സ് തുടങ്ങിയവയെക്കൊണ്ട് തന്നില്‍ നിന്ന് വേറെയുള്ള ഒന്നിനെയേ അറിയാനാകൂ…. ബ്രഹ്മത്തില്‍ അന്യദര്‍ശനമോ വിഷയങ്ങളോ ഇല്ല. ക്രിയാ കാരക ഫലം മുതലായ ഭേദങ്ങളും ഇല്ലാത്തതിനാല്‍ സംസാരം ഉണ്ടാകില്ല.

അന്യനെ കാണുന്നതും അറിയുന്നതും അവിദ്യയുടെ ഫലമാണ്. അറിവില്ലായ്‌മയിലുണ്ടാകുന്ന അനുഭവങ്ങള്‍ അറിവ് നേടുമ്പോള്‍ ഇല്ലാതാകും. ഇവയ്‌ക്ക് അല്പകാലത്തേക്ക് മാത്രമേ നിലനില്‍പ്പുളളൂ. സ്വപ്

ന ലോകം സ്വപ്‌ന സമയത്ത് മാത്രമാണ് ഉള്ളത്. രണ്ടില്ലാത്ത ഒന്നു മാത്രമായ ഭൂമാവിലേക്ക് ഉണര്‍ന്നാല്‍ നാമരൂപങ്ങളോട് കൂടിയ ഈ ജഗത്ത് വെറും സ്വപ്‌ന ലോകം പോലെയാകും. ഒന്നിനേയും ആശ്രയിക്കാത്ത ഭൂമാവ് മാത്രമേ വാസ്തവത്തില്‍ ഉളളൂ ..

ഗോ അശ്വമിഹ മഹിത്യാചക്ഷതേ ഹസ്തി 

ഹിരണ്യം ദാസഭാര്യം……

ലോകത്തില്‍ പശുക്കള്‍, കുതിരകള്‍, ആനകള്‍ സ്വര്‍ണ്ണം, ദാസന്‍മാര്‍, ഭാര്യമാര്‍, വയലുകള്‍, വീടുകള്‍ എന്നിവയെയൊക്കെ മഹിമാവായി പറയുന്നു. ഞാന്‍ അങ്ങനെയുള്ള മഹിമാവിനെയല്ല പറയുന്നത്.  എന്തുകൊണ്ടെന്നാല്‍ മറ്റൊന്നാണല്ലോ മറ്റൊന്നില്‍ പ്രതിഷ്ഠിതമായിരിക്കുന്നത്.

 സ്വന്തം മഹിമാവില്‍ പ്രതിഷ്ഠിതമെന്നും അല്ലെങ്കില്‍ പ്രതിഷ്ഠിതമല്ലെന്നും പറയുന്നത് അന്യോന്യ വിരുദ്ധമായി തോന്നാന്‍ ഇടയുണ്ട്. ഒരാള്‍ മഹിമാവിനെ ആശ്രയിച്ചു എന്ന് പറയുമ്പോള്‍ വീട്, കുടുംബം, സ്വത്ത് മുതലായവയെയാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഭൂമാവിനെ സംബന്ധിച്ചിടത്തോളം തന്നില്‍ നിന്ന് അന്യമായി മറ്റൊന്ന് ഇല്ലാത്തതിനാല്‍ വേറെ ആശ്രയം ഉണ്ടാകാന്‍ വഴിയില്ല.

സ ഏവാധസ്താത സ ഉപരിഷ്ടാത് സ പശ്ചാത് സ പുരസ്താത് സ ദക്ഷിണത: സ ഉത്തരത: സ ഏവേദം സര്‍വ്വ മിത്യാ ഥാ തോ ള ഹങ്കാരാദേശ ഏവാഹമേവാധസ്താദഹമുപരിഷ്ടാദ ഹം പശ്ചാദഹം പുരസ്താഹം ദക്ഷിണ തോള ഹമുത്തര തോള ഹമേവേദം സര്‍വ്വമിതി.

ആ ഭൂമാവ് തന്നെയാണ് താഴെയും മുകളിലും മുന്നിലും പിന്നിലും വലത്തും ഇടത്തും എല്ലാം. ഇതെല്ലാം ആ ഭൂമാവ് തന്നെ. ഇനി അഹം എന്ന ഭാവത്തെക്കുറിച്ചുള്ള ആദേശം പറയുന്നു.ഞാന്‍ തന്നെയാണ് താഴേയും മേലേയും പിന്നിലും മുന്നിലും .വലത്തും ഇടത്തും ഞാന്‍ തന്നെ. ഇതെല്ലാം ഞാന്‍ തന്നെയാണ്.

എല്ലായിടത്തും ഭൂമാവല്ലാതെ മറ്റൊന്നുമില്ല. ഈ കാണുന്നതെല്ലാം ഭൂമാവ് തന്നെയാകുന്നു.

 ഭൂമാവല്ലാതെ വേറൊന്നുണ്ട് എങ്കില്‍ ഭൂമാവ് അതില്‍ പ്രതിഷ്ഠിതമാണ് എന്ന് പറയാമായിരുന്നു.എന്നാല്‍ അങ്ങനെ ഒന്നില്ല എന്നതിനാല്‍ ഒന്നിലും പ്രതിഷ്ഠിതമല്ല എന്ന് പറയുന്നു. സ്വന്തം മഹിമയില്‍ പ്രതിഷ്ഠിതമാണെന്ന് പറഞ്ഞത്  അല്പബുദ്ധികളായവരെ തൃപ്തിപ്പെടുത്താനാണ്. വ്യാവഹാരിക തലത്തില്‍ വൈവിധ്യം തോന്നാറുണ്ട്, അത് ബ്രഹ്മത്തിന്റെ മഹിമാവാണ് ആ കാഴ്ചപ്പാടില്‍ അങ്ങനെ പറയാം.

ജീവനില്‍ നിന്ന് വേറെയാണ് ഭൂമാവ് എന്ന സംശയത്തെ നീക്കാനാണ് അഹങ്കാരാദേശം പറഞ്ഞത്. ഞാന്‍… ഞാന്‍.. എന്നഭിമാനിക്കുന്ന ജീവാത്മാവും എല്ലാമായിരിക്കുന്ന ഭൂമാത്മാവും ഒന്നു തന്നെയെന്നറിയണം. ഭൂമാവ് എല്ലാ ദിക്കിലും നിറഞ്ഞവനാണ്. പശ്ചാത്, പുരസ്താത് തുടങ്ങിയവ പടിഞ്ഞാറ് തുടങ്ങിയ ദിക്കുകളേയും സൂചിപ്പിക്കുന്നു. ഞാന്‍ തന്നെയാണ് എല്ലായിടത്തും എന്ന് ബോധ്യപ്പെടണം.

 അഥാത ആത്മാദേശ ഏവാത്മൈ 

വാധസ്താദാത്മോ പരിഷ്ടദാത്മാ………

ഇനി ആത്മാവിനെപ്പറ്റിയുള്ള ആദേശമാണ് 

എല്ലായിടത്തും ആത്മാവിനെ കാണുകയും മനനം ചെയ്യുകയും അറിയുകയും ചെയ്യുന്നയാള്‍ ആത്മാവില്‍ തന്നെ രമിക്കുകയും ക്രീഡിക്കുകയും ദ്വന്ദ്വ സുഖം അനുഭവിക്കുകയും ആനന്ദിക്കുകയും ചെയ്യുന്നു. അയാള്‍ എല്ലാ ലോകങ്ങളിലും ഇഷ്ടം പോലെ സഞ്ചരിക്കുന്നു. ഇങ്ങനെയല്ലാതെ മറ്റു വിധത്തില്‍ അറിയുന്നവര്‍ക്ക് വേറെ രാജാക്കന്‍മാരും ക്ഷയിക്കുന്ന ലോകങ്ങളുമാകും കിട്ടുക. എല്ലായിടത്തും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

Kerala

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

India

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

News

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

India

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.