Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭക്ത്യാചാര്യന്മാരില്‍ ശ്രേഷ്ഠന്മാര്‍ സനകാദി മുനിമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2018, 01:07 am IST
inSamskriti

”ഇത്യേവം വദന്തി ജനജല്‍പനിര്‍ഭയാഃ ഏകമതാഃ

കുമാര; വ്യാസ, ശുക, ശാണ്ഡില്യ, ഗാര്‍ഗ, വിഷ്ണു 

കൗണ്ഡിന്യ ശേഷോദ്ധവാരുണി ബലി, 

ഹനുമദ്വിഭീഷണാദയോ ഭക്താചര്യാഃ”

നിര്‍ഭയമായി എല്ലവരും തന്നെ അംഗീകരിക്കും ഭക്ത്യാചാര്യന്മാരില്‍ ഏറ്റവും ശ്രേഷ്ഠന്മാരാണ് സനത്കുമാരാദികളെന്ന്. സനത്കുമാരന്‍, സനകന്‍, സനന്ദനന്‍, സനാതനന്‍, വ്യാസന്‍, ശുകന്‍, ശാണ്ഡില്യന്‍, ഗര്‍ഗന്‍, വിഷ്ണു, കൗണ്ഡിന്യാന്‍, ആദിശേഷന്‍, ഉദ്ധവര്‍, ആരുണി, മഹാബലി, ഹനുമാന്‍, വിഭീഷണന്‍ തുടങ്ങിയവരെല്ലാം ഭക്ത്യാചരണത്തില്‍ ഉത്തമന്മാരായിരുന്നുവെന്ന് പണ്ഡിതന്മാരെല്ലാം ഏകാഭിപ്രായത്തില്‍ പറയും.

എന്നാല്‍ വിനയം കൊണ്ടാകാം ഈ പട്ടികയില്‍ നാരദര്‍ സ്വന്തം പേര് പരാമര്‍ശിച്ചിട്ടില്ല. തന്റെ ശിഷ്യന്മാരായ പ്രഹ്ലാദന്റെയും ധ്രുവന്റെയും പ്രിയവ്രതന്റെയും പ്രാചീന ബര്‍ഹിസിന്റെയും പേരുകളൊന്നും ഇതില്‍ പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍ ശിഷ്യനായ ശ്രീ വേദവ്യാസന്റെ  പേര് പരാമര്‍ശിക്കുകയും ചെയ്തു. അഷ്ടാദശ പുരാണങ്ങളുടെ കര്‍ത്താവായ വേദവ്യാസനെ, ഭഗവാന്‍ വേദവ്യാസനെ ഇക്കാര്യത്തില്‍ പരാമര്‍ശിക്കാതിരിക്കാനാവില്ല. വേദവ്യാസനെ പരാമര്‍ശിക്കാതെ ശുകമഹര്‍ഷിയുടെ പേര് പരാമര്‍ശിക്കാനുമാവില്ലല്ലോ.

ഇവിടെ നാരദര്‍ ചൂണ്ടിക്കാട്ടിയതില്‍ ആദ്യ പേര് സനത്കുമാരന്മാര്‍ എന്നും സനകാദികള്‍ എന്നും അറിയപ്പെടുന്ന സനത്കുമാരന്‍, സനകന്‍, സനന്ദനന്‍, സനാതനന്‍ എന്നീ നാലുപേരുടേതാണ്. ഭക്തിജ്ഞാന വൈരാഗ്യാദികളുടെ രക്ഷയ്‌ക്കായി പണ്ട് നാരദമഷര്‍ഷിക്ക് ഭാഗവതം ഉപദേശിച്ചത് ഈ സനത്കുമാരാദികളാണ്.

വ്യാസന്‍ പറഞ്ഞുകൊടുത്ത ഭാഗവതം പരീക്ഷിത്തിനു പറഞ്ഞുകൊടുത്തത് ശുകമഹര്‍ഷിയാണ്. ഭക്തിസൂത്രം രചിച്ചയാളാണ് ശൗണ്ഡില്യമഹര്‍ഷി. ശ്രീകൃഷ്ണന്റെ കുലഗുരുവാണ് ഗര്‍ഗമഹര്‍ഷി. അനേക സ്മൃതികളുടെ കര്‍ത്താവാണ് വിഷ്ണു. ഭക്തിസാധനകളെക്കുറിച്ച് വിശദമാക്കിയ മറ്റൊരു മഹര്‍ഷിയാണ് കൗണ്ഡിന്യന്‍.

ഹയഗ്രീവാദികള്‍ക്ക് ഭഗവത് തത്വങ്ങള്‍ ഉപദേശിച്ചത് ആദിശേഷനായ സങ്കര്‍ഷണനാണ്. ശ്രീകൃഷ്ണ ഭഗവാന്‍ നേരിട്ട് ഉപദേശം നല്‍കിയ ബുദ്ധിസത്തമനാണ് ബൃഹസ്പതി ശിഷ്യനായ ഉദ്ധവര്‍. ഭക്തിയുടെ മാഹാത്മ്യത്തെ വിശദമാക്കി ഒരാചാര്യനാണ് ആരുണി. സര്‍വവും ഭഗവത്പാദത്തില്‍ സമര്‍പ്പിച്ച് ശിരസില്‍ ഭഗവത് പാദങ്ങള്‍ അണിഞ്ഞവനാണ് മഹാബലി. ദാസ്യഭക്തിയുടെ ആചാര്യനാണ് മാരുതി ഹനുമാന്‍. രാമപാദസേവക്കു വേണ്ടി വംശത്തെത്തന്നെ ഉപേക്ഷിച്ചയാളാണ് വിഭീഷണന്‍.

ഇവരെല്ലാം സങ്കോചം കൂടാതെ ആരെയും ഭയപ്പെടാതെ ഭഗവത് മാഹാത്മ്യങ്ങള്‍ പ്രചരിപ്പിച്ച ആചാര്യന്മാരാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.