Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പരിയാരം മെഡിക്കല്‍ കോളേജ്: സര്‍ക്കാര്‍ നിലപാട് സംശയാസ്പദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2018, 10:47 pm IST
in Kannur

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് അധികൃതരുടെ നിലപാടുകള്‍ സംശയാസ്പദം. സര്‍ക്കാര്‍ ഏറ്റെടുക്കല്‍ പ്രഖ്യാപനം വന്ന് മാസങ്ങളായെങ്കിലും ഇത് സംബന്ധിച്ച് തീരുമാനങ്ങളൊന്നും ഇതുവരെ നടപ്പാക്കിയിട്ടില്ല. 

സഹകരണ മേഖലയിലുള്ള ആദ്യത്തെ മെഡിക്കല്‍ കോളേജായ പരിയാരം മെഡിക്കല്‍ കോളേജ് 1993 ലാണ് പ്രവര്‍ത്തനമാരംഭിച്ചത്. 2018 ഏപ്രില്‍ 11 ന് മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതിന് ശേഷം ജനറല്‍ ഒപി സൗജന്യമാക്കിയിട്ടുണ്ടെങ്കിലും ഇത് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധനയെ മറിക്കടക്കാന്‍ വേണ്ടി മാത്രമാണ്. നേരത്തെ രണ്ട് തവണ പരിയാരത്ത് ആവശ്യമായ രോഗികളില്ലാത്തതിനാല്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധനയില്‍ മെഡിക്കല്‍ കോളേജിന് അംഗീകാരം നല്‍കിയിരുന്നില്ല. ഒപി സൗജന്യമാക്കിയാല്‍ കൂടുതല്‍ രോഗികളെത്തുമെന്നും അടുത്ത മാസം ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധന നടക്കുന്ന സമയത്ത് ആവശ്യത്തിന് രോഗികളുണ്ടാകുമെന്നുമാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. എന്നാല്‍ ജനറല്‍ വിഭാഗത്തില്‍ ഒപി ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും സൂപര്‍ സ്‌പെഷ്യാലിറ്റിയില്‍ ഇതുവരെയും ഇളവ് നല്‍കിയിട്ടില്ല. മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധനയ്‌ക്ക് ശേഷം സൗജന്യ ഒപി സംവിധാനം നിര്‍ത്തലാക്കാനും സാധ്യതയുണ്ട്. 

സ്വകാര്യ വ്യക്തി സര്‍ക്കാരിന് നല്‍കിയ ഭൂമിയിലാണ് സഹകരണമേഖലയിലുള്ള പരിയാരം മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിച്ചിരുന്നത്. നിലവില്‍ പരിയാരം മെഡിക്കല്‍ കോളേജ് സ്ഥിതിചെയ്യുന്ന സ്ഥലത്തിന് നികുതി പോലും വെയ്‌ക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്. ഇത് മെഡിക്കല്‍ കോളേജുകള്‍ക്ക് സ്വന്തമായി ഭൂമി വേണമെന്ന നിലവിലുള്ള മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ്. എന്നാല്‍ സര്‍ക്കാര്‍ ഏറ്റെടുത്തെന്ന് വരുത്തിത്തീര്‍ക്കുന്നതിലൂടെ ഈ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ കണക്ക് കൂട്ടല്‍. 

മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തുവെങ്കിലും പുതിയ എംബിബിഎസ് അഡ്മിഷന് മറ്റ് സ്വാശ്രയ കോളേജുകള്‍ ഈടാക്കുന്ന ഫീസ് തന്നെ വാങ്ങാനാണ് നീക്കം. ഫീസിന്റെ കാര്യത്തിലും രോഗികളുടെ അഡ്മിഷന്റെ കാര്യത്തിലും രണ്ട് നിലപാടുകളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇത് അടവു നയത്തിന്റെ ഭാഗമാണെന്നും മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം ലഭിച്ചാല്‍ സര്‍ക്കാര്‍ നിലപാടു മാറ്റാന്‍ സാധ്യതയുണ്ടെന്നുമാണ് പരിയാരം മെഡിക്കല്‍ കോളേജ് പ്രക്ഷോഭ സമിതി ഭാരവാഹികള്‍ പറയുന്നത്. പരിയാരം മെഡിക്കല്‍ കോളേജ് സമ്പൂര്‍ണ്ണമായ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജായി ഏറ്റെടുക്കണമെന്നും അതിനനുസൃതമായി നിയമസഭയ്‌ക്ക് അകത്തും പുറത്തും സമ്മര്‍ദ്ധം ചെലുത്തണമെന്നും അഭ്യര്‍ത്ഥിച്ച് പരിയാരം പ്രക്ഷോഭ സമിതി എല്ലാ എംഎല്‍എമാര്‍ക്കും കത്തയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 28 ന് വൈകുന്നേരം 3 മണിക്ക് കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് ഇതുസംബന്ധിച്ച് ബഹുജനക്കൂട്ടായ്‌മയും സംഘടിപ്പിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ അഡ്മിഷന്‍ നിഷേധിക്കുന്നുവെന്ന് പരാതി; ശക്തമായ നടപടിയെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍

India

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

Kerala

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

India

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

പുതിയ വാര്‍ത്തകള്‍

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.