Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബാലഗോകുലം പൈതൃകത്തിന്റെ പാല്‍ക്കുടം: കൂമുളളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2018, 11:04 pm IST
in Kannur

മട്ടന്നൂര്‍: പൈതൃകത്തിന്റെ പാല്‍ക്കുടമാണ് ബാലഗോകുലമെന്നും ആ പാല്‍ക്കുടം നുകരുവാന്‍ ബാലികാ ബാലന്‍മാര്‍ തയ്യാറകണമെന്നും പ്രമുഖ സാഹിത്യകാരനും ബാലഗോകുലം ജില്ലാ രക്ഷാധികാരിയുമായ ഡോ കൂമുള്ളി ശിവരാമന്‍. മട്ടന്നൂര്‍ ശ്രീ മഹാദേവ ഹാളില്‍ ബാലഗോകുലം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആദരിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗയുടെ തുടക്കമായി ചൊല്ലുന്ന മംഗള സൂക്തം ഋഗ്വേദത്തിലേതാണെന്നും അതുകൊണ്ട് അതിന് ഹൈന്ദവ പൈതൃകം അവകാശപ്പെടാനാവില്ലെന്നും യോഗദിനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് അപഹാസ്യമാണ്. വേദാതീതകാലത്തും ആര്‍ഷ പൈതൃകവും യോഗവിദ്യയും ഇവിടെ ആവിര്‍ഭവിച്ചിട്ടുണ്ട്. ആധുനിക കാലത്ത് ഇതിനെ ഹൈന്ദവ ധര്‍മ്മമെന്നാണ് വിളിക്കുന്നത്. യോഗയുടെ പൈതൃകം ഭാരതത്തിനും ഹിന്ദുത്വത്തിനും മാത്രമാണെന്ന് യുനെസ്‌കൊ പോലുള്ള അന്താരാഷ്‌ട്ര സംഘടനകള്‍ അംഗീകരിച്ചതാണ്. ഭാരതീയതേയും ഹിന്ദുത്വത്തേയുമാണ് തലതിരിഞ്ഞ പ്രസ്താവനയിലൂടെ മുഖ്യമന്ത്രിയെപ്പോലുള്ളവര്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നതെന്നും ഇത് ഹൈന്ദവ സമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സംസ്ഥാന കലോത്സവ പ്രതിഭ അമര്‍നാഥ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കാര്യദര്‍ശി സ്മിത വത്സലന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ അധ്യക്ഷന്‍ കുഞ്ഞിനാരായണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. തലശ്ശേരി വാടിക്കല്‍ അര്‍ജ്ജുന ബാലഗോകുലം തയ്യാറാക്കിയ കൈയ്യെഴുത്ത് മാസിക ‘ധ്വനി’ സ്മിത വത്സലന് നല്‍കിക്കൊണ്ട് ഡോ.കൂമുള്ളി ശിവരാമന്‍ പ്രകാശനം ചെയ്തു. ജില്ലാ കാര്യദര്‍ശി ഷിനോജ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. വിവിധ വിഷയങ്ങളില്‍ സംസ്ഥാന കാര്യദര്‍ശി സ്മിത വത്സലന്‍, കണ്ണൂര്‍ മേഖലാ സമിതിയംഗം എം.അശോകന്‍ മാസ്റ്റര്‍, മേഖല അധ്യക്ഷന്‍ എ.പി.സുരേഷ് ബാബു എന്നിവര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കി. സമാപന സമ്മേളനത്തില്‍ രാഷ്‌ട്രീയ സ്വയംസേവക സംഘം കണ്ണൂര്‍ വിഭാഗ് കാര്യകാരി സദസ്യന്‍ പി.സജീവന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തി: കേതൻ അഗർവാൾ വധക്കേസ് പ്രതി സിയ ഗോയലിന്റെ കുടുംബ ബിസിനസ്സ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്

India

ഭാരതത്തില്‍ വാഹന വിപണിയില്‍ വന്‍ കുതിപ്പ്

India

ചരിത്ര നിമിഷത്തിനൊരുങ്ങി ഭാരതം; ബഹിരാകാശരംഗത്ത് സ്വകാര്യവിപ്ലവം തീര്‍ക്കാന്‍ സ്‌കൈറൂട്ടിന്റെ ‘വിക്രം -1’ നാളെ കുതിച്ചുയരും

Kerala

വീഴ്ചകൾ അനുഭവപരിചയക്കുറവ് മൂലം; തെറ്റ് തിരുത്തി മുന്നോട്ട് പോകും, അമ്മയിലെ അംഗങ്ങൾക്ക് കത്തയച്ച് ശ്വേത മേനോൻ

India

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; സ്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് 3 കുട്ടികൾ ഉൾപ്പടെ 4 മരണം, നിരവധി കുട്ടികൾക്ക് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

വെള്ളാപ്പള്ളി നടേശന് യുഎഇയിലെ എസ്എന്‍ഡിപി
യോഗം ഭാരവാഹികള്‍ ഉപഹാരം നല്‍കുന്നു

യുഎഇ ലോകത്തിന് മാതൃകയായ മാനവിക രാഷ്‌ട്രം: വെള്ളാപ്പള്ളി

ലോകകപ്പ് ഫൈനലിന് ഭീഷണിയായി കാട്ടുതീ; താരങ്ങൾക്കും കാണികൾക്കും ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നും മുന്നറിയിപ്പ്

ഫിഫ ലോകകപ്പ് 2026: എല്ലാം പിക്ക്‌ഫോര്‍ഡിന്റെ പെനാല്‍റ്റി ബോട്ടിലില്‍

എന്‍സോ ഫെര്‍ണ്ടാണ്ടസ് ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്‌സണെ ഫൗള്‍ ചെയ്യുന്നു

ഫിഫ ലോകകപ്പ് 2026: റഫറി കാണാത്ത ഫൗളുകള്‍

സംസ്ഥാനത്ത് സ്വർണവില താഴേക്ക്; വെള്ളിക്കും വില കുറഞ്ഞു, ഇന്നത്തെ നിരക്ക് അറിയാം…

തമിഴ്നാട്ടിൽ വിജയ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കം; മാധ്യമപ്രവർത്തകൻ കസ്റ്റഡിയിൽ; ഫോൺ പിടിച്ചെടുത്തു

ഫോക്ക്‌ലാന്‍ഡ് ദ്വീപ് അര്‍ജന്റീനയുടേത്

മെസി അവതരിച്ചു റൈറ്റ് ക്രിയേറ്ററായി

ധര്‍മസ്ഥലക്കെതിരായ ഗൂഢാലോചന കേസ്: അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു

കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ: നെല്‍കൃഷിയുടെ ധനവിനിയോഗ പരിധി; കേരളത്തിന് ഇളവ് നല്‍കാമെന്ന് കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.