Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭീകരവേട്ടയ്‌ക്കെതിരെ കോണ്‍ഗ്രസ്-പാക്- ലഷ്‌കര്‍ സഖ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2018, 06:02 am IST
in India

ന്യൂദല്‍ഹി: കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്റെയും മുസ്ലിം ഭീകരസംഘടന ലഷ്‌കര്‍ ഇ തൊയ്ബയുടെയും ഭാഷയില്‍ സംസാരിച്ച് കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാക്കള്‍. 

ഭീകരരേക്കാള്‍ കൂടുതല്‍ സാധാരണക്കാരെയാണ് സൈന്യം കശ്മീരില്‍ കൊലപ്പെടുത്തുന്നതെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആരോപിച്ചു. കശ്മീരികള്‍ സ്വതന്ത്ര രാജ്യം ആഗ്രഹിക്കുന്നതായി മുന്‍ കേന്ദ്രമന്ത്രിയായ സൈഫുദ്ദീന്‍ സോസ് പറഞ്ഞു. മുതിര്‍ന്ന നേതാക്കളുടെ പ്രസ്താവനകള്‍ വിവാദമായതിന് പിന്നാലെ കോണ്‍ഗ്രസ്സിനെ പിന്തുണച്ച് ലഷ്‌കര്‍ രംഗത്തെത്തി. 

കോണ്‍ഗ്രസ്സിന്റെ അതേ നിലപാടാണ് തങ്ങള്‍ക്കുമുള്ളതെന്ന് ലഷ്‌കര്‍ ഭീകരന്‍ മഹ്മൂദ് ഷാ ഇ-മെയിലിലൂടെ നടത്തിയ പ്രസ്താവനയില്‍ പറയുന്നു. ഗുലാം നബി ആസാദിനുള്ള അതേ അഭിപ്രായം തന്നെയാണ് തുടക്കം മുതല്‍ ഞങ്ങള്‍ക്കുമുള്ളത്. ഗവര്‍ണര്‍ ഭരണം കൂടുതല്‍ നിരപരാധികളെ കൊന്നൊടുക്കാന്‍ വേണ്ടിയാണ്. ഇന്ത്യ ഭീകര രാഷ്‌ട്രമാണ്. ഇന്ത്യന്‍ സൈന്യം ഭീകര സൈന്യവുമാണ്, മഹ്മൂദ് ഷാ പറയുന്നു. 

ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണമേര്‍പ്പെടുത്തി ഭീകരര്‍ക്കെതിരെ സൈന്യം ശക്തമായ നടപടി ആരംഭിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പാക്കിസ്ഥാന്‍ അനുകൂലികളായി സംസാരിച്ചത്. നാല് ഭീകരരെ വധിച്ചപ്പോള്‍ ഇരുപത് സാധാരണക്കാരെ സൈന്യം കൊലപ്പെടുത്തിയെന്നായിരുന്നു ഗുലാം നബിയുടെ ആരോപണം. പുല്‍വാമയില്‍ 13 സാധാരണക്കാര്‍ കൊല്ലപ്പെട്ടപ്പോള്‍ ഒരു ഭീകരനാണ് ജീവന്‍ നഷ്ടപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ കൂട്ടക്കൊലകള്‍ക്ക് പദ്ധതി തയാറാക്കിയിരിക്കുകയാണെന്ന് ഭീകരരെ തുരത്തുന്നതിനുള്ള ‘ഓപ്പറേഷന്‍ ഓള്‍ ഔട്ട്’ പരാമര്‍ശിച്ച് അദ്ദേഹം കുറ്റപ്പെടുത്തി. 

കശ്മീരില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുകയാണെന്ന പാക്കിസ്ഥാന്റെ വ്യാജ പ്രചാരണത്തെ പിന്തുണക്കുകയാണ് ആസാദ് ചെയ്തത്. സൈന്യത്തോട് ഏറ്റുമുട്ടി കൊല്ലപ്പെടുന്ന ഭീകരരെയും വിഘടനവാദികളെയും സാധാരണക്കാരായി ചിത്രീകരിക്കുകയാണ് പാക്കിസ്ഥാന്‍ ചെയ്യുന്നത്. 

കശ്മീര്‍ പാക്കിസ്ഥാനിലോ ഇന്ത്യയിലോ നില്‍ക്കാന്‍ അഗ്രഹിക്കുന്നില്ല. ഹിതപരിശോധന നടന്നാല്‍ ജനങ്ങള്‍ സ്വതന്ത്ര രാഷ്‌ട്രമെന്ന ആവശ്യം ഉന്നയിക്കും. പത്ത് വര്‍ഷം മുന്‍പ് അന്നത്തെ പര്‍വേസ് പാക്കിസ്ഥാന്‍ പ്രസിഡന്റ് മുഷറഫ് നടത്തിയ പ്രസ്താവന ഇന്നും സത്യമാണെന്നും സോസ് പറഞ്ഞു. നിരപരാധികളെ കൊന്നൊടുക്കാന്‍ വേണ്ടിയാണ് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയതെന്നും ലഷ്‌കര്‍ ഇ തൊയ്ബ ആരോപിച്ചു.

കോണ്‍ഗ്രസ്സിന് ഇന്ത്യ വിരുദ്ധ നിലപാട്, മാപ്പ് പറയണം: ബിജെപി

ന്യൂദല്‍ഹി: ഗുലാം നബി ആസാദിന്റെയും സൈഫുദ്ദീന്‍ സോസിന്റെയും പ്രസ്താവനകള്‍ കോണ്‍ഗ്രസ്സിന്റെ ഇന്ത്യാ വിരുദ്ധ നിലപാടാണ് വ്യക്തമാക്കുന്നതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. 

നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കണം. സൈന്യത്തിന്റെ ആത്മവീര്യം തകര്‍ക്കാന്‍ നടത്തിയ നീക്കത്തിന് കോണ്‍ഗ്രസ് മാപ്പു പറയണം. പ്രസ്താവനകള്‍ ഭീകരരെയാണ് സന്തോഷിപ്പിച്ചത്. കോണ്‍ഗ്രസ് ഭരണകാലത്തെ അപേക്ഷിച്ച് മോദി സര്‍ക്കാരിന്റെ കാലത്ത് കൂടുതല്‍ ഭീകരര്‍ കൊല്ലപ്പെട്ടു. കോണ്‍ഗ്രസ് ഭരിച്ച 2012ല്‍ 72 ഭീകരരും 2013ല്‍ 67 ഭീകരരുമാണ് കൊല്ലപ്പെട്ടത്. മോദി അധികാരത്തിലെത്തിയ 2014 മുതല്‍ 2017 വരെ യഥാക്രമം 110, 108, 150, 217 ഭീകരരാണ് കൊല്ലപ്പെട്ടത്. ഈ വര്‍ഷം മെയ് വരെ 75 ഭീകരരെയും സൈന്യം വധിച്ചു. അദ്ദേഹം ചൂണ്ടിക്കാട്ടി. 

പാക്കിസ്ഥാന് പുറത്ത് മറ്റൊരു പാക്കിസ്ഥാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ്സിനുള്ളിലും പാക്കിസ്ഥാനുണ്ടെന്നും ബിജെപി വക്താവ് സമ്പിത് പാത്ര പറഞ്ഞു. പ്രസ്താവന രാജ്യവിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ട ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി, സോസിനെ പാക്കിസ്ഥാനിലേക്ക് നാടുകടത്തണമെന്ന് ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങ

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

India

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

Kerala

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

പുതിയ വാര്‍ത്തകള്‍

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.