Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2026, 09:25 am IST
inIndia

ബെംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കര്‍ണാടക ആഭ്യന്തര മന്ത്രിയുമായ പ്രിയങ്ക് ഖാര്‍ഗെ ആര്‍എസ്എസിനെ കരിതേക്കാനാണ് ശ്രമിക്കുന്നതെന്ന് മാനനഷ്ടക്കേസില്‍ ഹര്‍ജിക്കാരനായ എ. തേജസ് ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന്റെയും കോളജുകളുടെയും സ്‌കൂളുകളുടെയും കളിസ്ഥലങ്ങള്‍ ആര്‍എസ്എസ് ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് മന്ത്രിയായിരിക്കെ പ്രിയങ്ക് 2025 ഒക്‌ടോബര്‍ 4ന് കര്‍ണാടക സര്‍ക്കാരിന് കത്തെഴുതി. തുടര്‍ന്ന് കത്ത് മനപൂര്‍വ്വം മാധ്യമങ്ങള്‍ക്ക് നല്‍കി. പ്രിയങ്കിന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളില്‍ അത് പോസ്റ്റ് ചെയ്തു. ഇതെല്ലാം ആര്‍എസ്എസിനെ കരിതേക്കാനാണ്, ഹര്‍ജിയില്‍ പറയുന്നു.

‘ആര്‍എസ്എസുകാരനെ സുഹൃത്തുക്കളാക്കരുത്. സുഹൃത്ത് എന്നല്ല നിങ്ങളുടെ കുടുബത്തിലുള്ളവര്‍ ആണെങ്കില്‍ പോലും. അവരാണ് യഥാര്‍ത്ഥ ദുരുപയോഗക്കാര്‍ എന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ടു. മഹാത്മാഗാന്ധിയേയും അംബേദ്ക്കറെ പോലും അവര്‍ വെറുതേ വിട്ടില്ലെന്നായിരുന്നു മറ്റൊരു പോസ്റ്റ്. ആര്‍എസ്എസ് ലൈംഗിക വേട്ടക്കാരാണെന്നും തീവ്രവാദികളാണെന്നും ചിത്രീകരിക്കാനായിരുന്നു ഇത്. അങ്ങനെ സംഘത്തിന്റെ സല്‍പ്പേര് തകര്‍ക്കാനായിരുന്നു ശ്രമം, ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഒരു വാര്‍ത്താസമ്മേളനത്തില്‍ ആര്‍എസ്എസുകാര്‍ അടിവസ്ത്രം ധരിക്കില്ലെന്നായിരുന്നു മുഹമ്മദ് നാലപ്പാടന്റെ പരാമര്‍ശം. അശ്‌ളീലവും അവഹേളിക്കുന്നതുമായ വാക്കുകള്‍ സ്വയംസേവകരെ അപഹസിക്കാനാണ്. വ്യാജവും മ്‌ളേച്ഛവുമായ ഇത്തരം പ്രസ്താവനകള്‍ ആര്‍എസ്എസിനെയും സ്വയംസേവകരെയും അപമാനിക്കാനും
സല്‍പ്പേര് തകര്‍ക്കാനുമാണ്. ഇവര്‍ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുകയോ മാപ്പ് പറയുകയോ ചെയ്തിട്ടില്ല. സാമൂഹ്യ മാധ്യമ അക്കൗണ്ടുകളില്‍ ഇവ ഇപ്പോഴുമുണ്ട്, ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

 

Tags: Karnataka home ministerPriyank Kharge's RSS remarks
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

കര്‍ണ്ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര (ഇടത്ത്)
News

കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് എന്‍ഐഎ പേടി…ധര്‍മ്മസ്ഥല കേസില്‍ എന്‍ഐഎ അന്വേഷിക്കേണ്ടെന്ന് മന്ത്രി പരമേശ്വര

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.