Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സുരക്ഷാ ഭിത്തി: തലശ്ശേരി കടപ്പുറത്ത് ഭിന്നത രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2018, 09:32 pm IST
in Kannur

തലശ്ശേരി: കടല്‍ക്ഷോഭത്തില്‍ തകരുന്ന തീരപ്രദേശത്തെ സംരക്ഷിക്കാന്‍ കരിങ്കല്ലുകള്‍ പാകി സുരക്ഷാ ഭിത്തി കെട്ടുന്നത് സംബഡിച്ച് തലശ്ശേരി മത്സ്യമാര്‍ക്കറ്റ് പരിസരത്ത് നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ സംഘര്‍ഷത്തിലേക്ക് വഴിമാറുന്നതായി സൂചനകള്‍. നിലവില്‍ മുപ്പത് മീറ്ററോളം കരിങ്കല്ലുകള്‍ പാകി ഉറപ്പിച്ചു കഴിഞ്ഞു. പിന്നിട് ജനറല്‍ ആശുപത്രി ഭാഗത്തേക്ക് കല്ലിടല്‍ പ്രവൃത്തി തുടരുന്നതിനിടയിലാണ് പ്രശ്‌നങ്ങള്‍ തലപൊക്കിയത്. 

വള്ളവും വലയും മറ്റ് ഉപകരണങ്ങളും കയറ്റിയിടുന്ന ഇവിടെ ഭിത്തികെട്ടാന്‍ വിടില്ലെന്ന ഒരു വിഭാഗം മത്സ്യതൊഴിലാളികളുടെ നിലപാട് കാരണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിര്‍മ്മാണ പ്രവൃത്തികള്‍ മുടങ്ങിക്കിടപ്പാണ്. തര്‍ക്കം തീര്‍ത്ത് പ്രവൃത്തി പുനരാരംഭിക്കാന്‍ കഴിഞ്ഞ ദിവസം തലശ്ശേരി സബ്ബ് കലക്ടര്‍ വിളിച്ചുകൂട്ടിയ യോഗത്തിലും തീരുമാനമായില്ല. ജിവന്‍ നഷ്ടപ്പെടുത്തേണ്ടി വന്നാലും തീരത്ത് ഭിത്തി കെട്ടാന്‍ വിടില്ലെന്നായിരുന്നു ഒരു വിഭാഗം മത്സ്യ-കല്ലുമ്മക്കായ തൊഴിലാളികളുടെ മുന്നറിയിപ്പ്. കടല്‍ഭിത്തിയല്ല, പുലിമുട്ടാണ് വേണ്ടതെന്നും നിലവിലുള്ള സൗകര്യം നഷ്ടപ്പെടുത്തിയുള്ള ഒരു ഒത്തുതീര്‍പ്പിനും വഴങ്ങില്ലെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്. 

തടസ്സപ്പെട്ട നിര്‍മ്മാണ പ്രവൃത്തികള്‍ തുടര്‍ന്ന് നടത്താനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ സബ്ബ് കലക്ടര്‍ എസ്.ചന്ദ്രശേഖര്‍, ഇറിഗേഷന്‍ വകുപ്പ് എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ സി.കെ.സുലോചന എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും കടപ്പുറത്തെത്തിയിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തി സബ്ബ് കലക്ടര്‍ തിരിച്ചു പോയതില്‍ പിന്നീട് സ്ഥലത്തുണ്ടായ ഉദ്യോഗസ്ഥരുമായി മത്സ്യതൊഴിലാളികള്‍ തര്‍ക്കിച്ചു. ഒരു നിലയ്‌ക്കും ഭിത്തി കെട്ടാന്‍ വിടില്ലെന്നായിരുന്നു ഭീഷണി രൂപത്തിലുള്ള മുന്നറിയിപ്പ്. എന്നാല്‍ ആവര്‍ത്തിക്കപ്പെടുന്ന കടലേറ്റം തടയാന്‍ തീരത്ത് സുരക്ഷാ മതില്‍ കെട്ടുമെന്ന് തലശ്ശേരി സബ്ബ് കലക്ടര്‍ എസ്.ചന്ദ്രശേഖര്‍ പിന്നീട് ചേമ്പറില്‍ കാണാനെത്തിയ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു. സര്‍ക്കാര്‍ ആശുപത്രിയുടെ സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി അടിയന്തിര പ്രാധാന്യത്തോടെ ആശുപത്രി ഭാഗത്ത് സംരക്ഷണ മതില്‍ കെട്ടും. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് സബ്ബ് കലക്ടര്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

Kerala

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

India

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

Kerala

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

Kerala

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

പുതിയ വാര്‍ത്തകള്‍

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.