Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നിയന്ത്രണം വേണ്ടുന്ന സോഷ്യല്‍ മീഡിയ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2018, 01:09 am IST
in Vicharam

സോഷ്യല്‍ മീഡിയകളിലെ വ്യാജവാര്‍ത്താ പ്രചാരണത്തിനെതിരെ ശക്തമായ താക്കീതുയരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും കുറച്ച് നിമിഷത്തേക്കെങ്കിലും ആശങ്കയുടെ മുള്‍മുനയിലാഴ്‌ത്തുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയകളിലെ ഇത്തരം ദുഷിച്ച പ്രവണതകള്‍ സത്യസന്ധമായ വാര്‍ത്തകള്‍ അറിയാനുള്ള പൗരന്റെ അവകാശത്തെ ഒരര്‍ത്ഥത്തില്‍ ലംഘിക്കുകയാണ്. 

പലപ്പോഴും സോഷ്യല്‍ മീഡിയകളിലുടെ ആര്‍ക്കും ആരെയും കൊല്ലാമെന്നും മാനഹാനി വരുത്താമെന്നുമുളള സ്ഥിതിവിശേഷമാണിന്ന് നിലവിലുള്ളത്. ഇത് അനുവദിച്ചുകൂടാ. ഇത്തരം വ്യാജ വാര്‍ത്തകള്‍ വ്യാപകമായി മൊബൈലിലൂടെ ഷെയര്‍ ചെയ്യപ്പെട്ട് സമൂഹത്തില്‍ ഞൊടിയിടയില്‍ പ്രചരിക്കുമ്പോള്‍ അത് മൂലമുണ്ടാകുന്ന സങ്കീര്‍ണമായ പ്രശ്നങ്ങളും കുടുംബങ്ങളുടെ ആകുലതകളും വ്യാജവാര്‍ത്തക്കിരയാകുന്ന വ്യക്തിക്കുണ്ടാകുന്ന മാനസികാഘാതവും വിഷമതകളും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ഇത്തരം ക്രൂരമായ നീക്കങ്ങളെ ശക്തമായ രീതിയില്‍ തന്നെ ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട്.

ഒരു ദിവസത്തിലെ 24 മണിക്കൂറും സോഷ്യല്‍ മീഡിയകളില്‍ രമിക്കുന്ന ആധുനിക സമൂഹം തെറ്റിദ്ധാരണാപരമായ അസത്യപ്രചാരണങ്ങളെ എളുപ്പം വിശ്വസിക്കുകയും ചെയ്യുന്നു. നമുക്ക് മുന്നിലെത്തുന്ന പത്രമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും സത്യമായ വാര്‍ത്തയുമായി എത്തുമ്പോഴേക്കും സോഷ്യല്‍ മീഡിയകളിലെ വ്യാജവാര്‍ത്തകളുടെ ഭീകരമായ പരിണിത ഫലങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിരിക്കും. വ്യാജ മരണവാര്‍ത്തകള്‍ പലപ്പോഴും നാട്ടിലുള്ളവരെയും ഗള്‍ഫ് നാടുകളില്‍ കഴിയുന്നവരെയും തെല്ലൊന്നുമല്ല ആശങ്കയിലാഴ്‌ത്താറുള്ളത്. ഇത്തരം ഫെയ്‌ക്ക് ന്യൂസുകള്‍ അപ്ലോഡ് ചെയ്യുന്നവരെ തേടിപ്പിടിച്ച് നിയമത്തിന്റെ മുന്നിലെത്തിക്കുകയും അവര്‍ക്ക് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കുകയുമാണ് വേണ്ടത്.

                                       രജിത്ത്.എം, 

                                           കുന്നത്തൂര്‍

സര്‍ക്കാരാഫീസുകള്‍ ആളെ വിരട്ടുന്നു 

മലപ്പുറം ജില്ലയില്‍ വിവരാവകാശത്തിന് മറുപടി കിട്ടിയില്ലെന്ന് പറഞ്ഞ് പരാതിക്കാരന്‍ എന്‍ജിനിയറെ തല്ലി. തല്ല് കൊണ്ട എന്‍ജിനിയര്‍ മതില്‍ ചാടി ഓടി. ദിനംപ്രതി സര്‍ക്കാരാഫീസുകളില്‍ കയറിയിറങ്ങി കാര്യങ്ങള്‍ ശരിയാവാതെ ആളെ വിഡ്ഢികളാക്കുന്ന യജമാനന്മാര്‍ പൗരാവാകാശത്തിന് മുമ്പില്‍ ഫണം വിടര്‍ത്തിയാടുന്നു. പണത്തിന് മുമ്പില്‍ പിണവും വാ പിളര്‍ക്കുന്ന സംഭവങ്ങളാണ് ചില സര്‍ക്കാരാഫീസുകളില്‍ നടക്കുന്നത്. ആവശ്യക്കാരെ  ഇല്ലാത്ത കാരണം പറഞ്ഞ് വിരട്ടി മാറ്റുന്ന പ്രവണത വേറെയും. പൊതുജനത്തിന്റെ നികുതിപ്പണമാണ് ഇവര്‍ക്ക് ലഭിക്കുന്നതെന്ന സത്യം ഇവര്‍ മനസ്സിലാക്കണം. 

                                   വി.വിനോദ് കുമാര്‍

                                    നറുകര

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)
India

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

Kerala

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

India

ഇന്ത്യയുടെ വന്ദേമാതരം പോസ്റ്റ്കാർഡിൽ എഴുതി നരേന്ദ്രമോദി ; ബഹിരാകാശത്തെത്തിക്കുക ഓർബിറ്റൽ റോക്കറ്റായ വിക്രം-1

Entertainment

മയക്കുമരുന്ന് കേസില്‍ ശ്രദ്ധ കപൂറിന്റെ സഹോദരന്‍ സിദ്ധാന്ത് കപൂറിനെതിരായ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു

നീറ്റ് പരീക്ഷ ശരിയായി നടന്നുവെന്ന് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത; കുറ്റമറ്റ നീറ്റ് പരീക്ഷ നടത്താനുള്ള കേന്ദ്രത്തിന്റെ കരുതലുകള്‍ക്ക് ശുഭാന്ത്യം

സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

‘മഹാപ്രഭു ജഗന്നാഥി’ന്റെ റിലീസ് രഥയാത്ര ആഘോഷങ്ങളുടെ സമാപനത്തിനുശേഷം മതിയെന്ന് സുപ്രീം കോടതി

യുവതികളെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ വായ്‌പാ തിട്ടിപ്പ് : ഡാര്‍ക്ക് വെബ് ബിബിനും പങ്കാളിയും അറസ്റ്റില്‍

മെക്‌സിക്കോയിൽ വൻ ഭൂചലനം; തീവ്രത 7.4, സുനാമി ജാഗ്രത അറിയിപ്പ്

ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറായ പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

ഭാഷ പ്രശ്നമാക്കാതെ സംഗീതത്തെ കൈമുതലാക്കിയ ഗായികയാണ് എസ്. ജാനകി:രാജസേനൻ

മൈക്രോഫോണ്‍ ഉള്ളവരെല്ലാം മാദ്ധ്യമപ്രവര്‍ത്തകരാകുന്ന അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് കോടതി

യാഥാര്‍ത്ഥ്യം അംഗീകരിച്ച് നേതൃയോഗം, പിഎംശ്രീ പദ്ധതിയില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമെന്ന് മുസ്ലിം ലീഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.