Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

വെള്ള സിൽവർ ഓക്ക് മരങ്ങൾക്ക് പ്രിയമേറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2018, 02:34 am IST
in Agriculture

ഹൈറേഞ്ചിലെ കൃഷിയിടങ്ങളില്‍ വെള്ള സില്‍വര്‍ ഓക്ക് മരങ്ങള്‍ക്ക് പ്രിയമേറുന്നു. കുരുമുളകിന് താങ്ങുമരങ്ങളായിട്ടാണ് സില്‍വര്‍ ഓക്ക് മരങ്ങള്‍ കടന്ന് വന്നിരിക്കുന്നത്. കാലങ്ങളായി മുരിക്കും കൊന്നയുമായിരുന്നു കുരുമുളകിന് സംരക്ഷണവും താങ്ങും നല്‍കിയിരുന്നത്. ഇവയ്‌ക്ക് രോഗങ്ങള്‍ പിടിപെടാന്‍ തുടങ്ങിയതോടെയാണ് വെള്ള സില്‍വര്‍ ഓക്ക് മരങ്ങള്‍ കടന്നുവന്നത്.

ഹൈറേഞ്ചിലെ കുരുമുളക് കര്‍ഷകരുടെ പ്രധാന പ്രശ്‌നമാണ് താങ്ങ് കാലുകള്‍ക്ക് ഉണ്ടാകുന്ന രോഗബാധ. കാലാവസ്ഥാ വ്യതിയാനമാണ് മുരിക്കുകള്‍ ഉണങ്ങി നശിക്കുവാന്‍ കാരണം. മുരിക്കും കൊന്നയുമൊക്കെയാണ് ഹൈറേഞ്ചിലെ കര്‍ഷകര്‍ കുരുമുളകിന് താങ്ങുകാലായി ഇടാറുള്ളത്. താങ്ങുകാലുകള്‍ പത്തടിയോളം വളരുമ്പോള്‍ രോഗം ബാധിച്ച് നശിക്കുകയും കുരുമുളക് ചെടിയും ഇതോടൊപ്പം നാമവശേഷം ആകുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് വെള്ള സില്‍വര്‍ ഓക്ക് തൈകള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നത്. 

കനകക്കുന്ന് അക്ഷയ കാര്‍ഷിക നഴ്‌സറി നടത്തുന്ന ബെന്നി പൂന്തുരുത്തില്‍ ആണ് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ കൃഷിയിടത്തില്‍ വെള്ള സില്‍വര്‍ ഓക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നട്ടുപിടിപ്പിച്ചത്. കുരുമുളക് ചെടി നട്ടതിന് പിന്നാലെ വെള്ള സില്‍വര്‍ ഓക്ക് താങ്ങുകാലിനായി നട്ടുപിടിപ്പിച്ചു. അത് പൂര്‍ണ വിജയവുമായിരുന്നു. ഇതുമൂലം ഉല്പാദന ക്ഷമതയും കൂടുന്നുണ്ട്.

കുരുമുളക് തൈയ്‌ക്കൊപ്പം നടാം, പെട്ടെന്ന് വളരുമെങ്കിലും മൂന്ന് വര്‍ഷത്തേയ്‌ക്ക് ഇതിന്റെ ശിഖരങ്ങള്‍ കോന്താറില്ല, മറ്റ് മരങ്ങളെപ്പോലെ കേടില്ല, കൊടിയുടെ വേരുകള്‍ എളുപ്പം പിടിയ്‌ക്കും, 30 അടിയോളം കൊടി ഈ മരത്തില്‍ കയറ്റി വിടാനാകും. കൊടിയുടെ ആയുസ് കഴിയുമ്പോള്‍ വെട്ടി വിറ്റാലും നല്ല വില ലഭിക്കും, കാറ്റ് പിടിച്ച് ഒടിയാനുള്ള സാധ്യത കുറവ്- ഇങ്ങനെ പോകുന്നു സവിശേഷതകള്‍. 

ഇതുകൊണ്ട് തന്നെ വെള്ള സില്‍വര്‍ ഓക്ക് ആണ് കുരുമുളകിന് അനുയോജ്യമായ താങ്ങുമരമെന്ന് ബെന്നി പൂന്തുരുത്തില്‍ പറയുന്നു. ഇദ്ദേഹത്തിന്റെ കൃഷിയിടം ഇതിന് ഉത്തമ ഉദാഹരണമാണ്. നിരവധി ആളുകളാണ് ഇദ്ദേഹത്തിന്റെ കൃഷിയിടം കണ്ടതിന് ശേഷം വെള്ള സില്‍വര്‍ ഓക്കില്‍ കുരുമുളക് ചെടികള്‍ വളര്‍ത്തുന്നത്. വെള്ള സില്‍വര്‍ ഓക്ക് തൈകള്‍ വില്‍പനയ്‌ക്കായി ഇദ്ദേഹത്തിന്റെ നഴ്‌സറിയില്‍ തയാറാക്കി വരികയാണ്. അസ്‌ത്രേലിയന്‍ വംശജനായ സില്‍വര്‍ ഓക്കിന് പ്രധാനമായും രണ്ട് തരം മരങ്ങള്‍ ഉണ്ടെങ്കിലും വെള്ളയാണ് ഏറ്റവും അനുയോജ്യം. ഉണക്കിനെ അതിജീവിക്കുകയും മഴ കൂടുതലുള്ളിടത്ത് വളരുമെന്നതും എടുത്ത് പറയേണ്ട പ്രത്യേകതകളാണ്.

സല്‍ജി പി.എന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

India

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

Kerala

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

India

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

Kerala

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

പുതിയ വാര്‍ത്തകള്‍

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.