Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപിയല്ല ആര്‍എസ്എസ് എന്നത് കോണ്‍ഗ്രസ്സിന് മനസ്സിലാവില്ല: എം.ജി. വൈദ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2018, 01:29 am IST
in India

ന്യൂദല്‍ഹി: ബിജെപിയല്ല ആര്‍എസ്എസ് എന്നത് കോണ്‍ഗ്രസ്സിന് മനസ്സിലാവില്ലെന്ന് ആര്‍എസ്എസ് മുന്‍ വക്താവും മുതിര്‍ന്ന നേതാവുമായ എം.ജി. വൈദ്യ. മുന്‍ രാഷ്‌ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ആര്‍എസ്എസ്സിന്റെ തൃതീയ സംഘശിക്ഷാ വര്‍ഗിന്റെ സമാപനച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനെ ചൊല്ലി ഉയര്‍ന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട് ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 കോണ്‍ഗ്രസ്സിന് ആര്‍എസ്എസ്സിനെ അറിയില്ല. അവര്‍ കരുതുന്നത് ആര്‍എസ്എസ് എന്നാല്‍ ബിജെപിയെന്നാണ്. ബിജെപിയോടുള്ള എതിര്‍പ്പിന്റെ കാരണം മനസ്സിലാവും. പക്ഷേ അവര്‍ മനസ്സിലാക്കേണ്ടത് ബിജെപി അല്ല ആര്‍എസ്എസ് എന്നതാണ്. ആര്‍എസ്എസ് ഒരു സമൂഹത്തിനകത്തുള്ള സംഘടനയല്ല. എല്ലാ സമൂഹത്തിന്റെയും സംഘടനയാണ്. 

 സമൂഹത്തില്‍ വിവിധ ശാഖകളുണ്ട്. ഈ എല്ലാ ശാഖകളിലും ആര്‍എസ്എസ്സിന്റെ സാന്നിധ്യമുണ്ട്. ബിജെപിയുടെ തീരുമാനങ്ങളില്‍ ആര്‍എസ്എസ് ഇടപെടാറില്ല. എന്നാല്‍ ആവശ്യപ്പെട്ടാല്‍ ഉപദേശം നല്‍കാറുണ്ട്. ആര്‍എസ്എസ്സിനെതിരെ തുടര്‍ച്ചയായി വിമര്‍ശനമുന്നയിക്കുകയാണ് രാഹുല്‍. അദ്ദേഹം കരുതുന്നത് ആര്‍എസ്എസ്സാണ് ബിജെപിക്ക് പുറകിലുള്ള ശക്തിയെന്നാണ്. ഞങ്ങള്‍ ജനങ്ങളോട് വോട്ടു ചെയ്യാന്‍ പറയും. എന്നാല്‍ ഒരിക്കലും ഇന്നയാള്‍ക്ക് വോട്ട് ചെയ്യണമെന്ന് പറയില്ല.

  1934-ല്‍ മഹാത്മാഗാന്ധി വാര്‍ധയിലെ ആര്‍എസ്എസ് ക്യാമ്പില്‍ പങ്കെടുത്തിരുന്നു. 1963-ല്‍ ജവഹര്‍ലാല്‍ നെഹ്‌റു ആര്‍എസ്എസ്സിനെ റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു. 3000 സ്വയംസേവകര്‍ ആര്‍എസ്എസ് യൂണിഫോമണിഞ്ഞ് പരേഡില്‍ പങ്കെടുത്തു. 1965ല്‍,ഇന്ത്യാ-പാക്കിസ്ഥാന്‍ യുദ്ധ കാലത്ത് ലാല്‍ ബഹാദൂര്‍ ശാസ്ത്രി അന്നത്തെ ആര്‍എസ്എസ് മേധാവി ഗോള്‍വല്‍ക്കറുമായി ചര്‍ച്ച നടത്തിയിരുന്നു. ആര്‍എസ്എസ്സിന് ആരുമായും തൊട്ടുകൂടായ്‌മയില്ല. കോണ്‍ഗ്രസ്സിന്റേത് ഇടുങ്ങിയ മനസ്സാണ്. ആര്‍എസ്എസ് വേദിയില്‍ പ്രണബ് മുഖര്‍ജി കോണ്‍ഗ്രസ്സിന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. പ്രണബിനെ കോണ്‍ഗ്രസ്സിന് തന്നെ വിശ്വാസമില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

2010-ല്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ആര്‍എസ്എസ്സിനെതിരെ പ്രണബ് ഉന്നയിച്ച പ്രമേയത്തെക്കുറിച്ചുള്ള ചോദ്യത്തിന്, എട്ടുവര്‍ഷം  കൊണ്ട് ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കാമെന്നായിരുന്നു വൈദ്യയുടെ മറുപടി. ആര്‍എസ്എസ് എഴുതിക്കൊടുക്കുന്ന പ്രസംഗം വായിക്കുകയല്ല പ്രണബ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ മനസ്സിലുള്ളത് പ്രകടിപ്പിക്കും. പ്രണബിന്റെ സന്ദര്‍ശനം ആര്‍എസ്എസ്സിന് ഗുണമോ, ദോഷമോ എന്നതല്ല. ആര്‍എസ്എസ്സിന്റെ, എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള കാഴ്ചപ്പാട് ജനങ്ങള്‍ക്ക് വ്യക്തമാവും.

ബിജെപിക്കെതിരായ പ്രതിപക്ഷകക്ഷികളുടെ കൂട്ടായ്‌മയെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതിപക്ഷകക്ഷികളുടെ ലക്ഷ്യം എങ്ങിനെയും ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തുക എന്നതാണ്. പക്ഷേ, എന്താണ് വേണ്ടതെന്ന് സാധാരണക്കാരായ വോട്ടര്‍മാര്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.