Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രണബിനെ കടന്നാക്രമിക്കാന്‍ നിര്‍ദേശിച്ചത് സോണിയ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2018, 05:45 pm IST
in India

ന്യൂദല്‍ഹി: നാഗ്പൂരില്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത പ്രണബ് മുഖര്‍ജിയെ കടന്നാക്രമിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത് സോണിയ. പ്രണബിന്റെ നിലപാടില്‍ സോണിയ രോഷം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. സോണിയയോ മകന്‍ രാഹുലോ ഇതുവരെ വിഷയത്തില്‍ പരസ്യപ്രതികരണം നടത്തിയിട്ടില്ല. ‘പ്രണബ് ദാ, താങ്കളില്‍നിന്നും ഇത് പ്രതീക്ഷിച്ചില്ല’ എന്ന് അഹമ്മദ് പട്ടേല്‍ ട്വീറ്റ് ചെയ്തത് സോണിയയുടെ നിലപാടായാണ് വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളത്. സോണിയയുടെ അനുയായി വൃന്ദങ്ങളില്‍ ഏറ്റവും വിശ്വസ്തനാണ് അഹമ്മദ് പട്ടേല്‍. 

സോണിയയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം പ്രണബിനെതിരെ രംഗത്തുവന്നിരുന്നു. എന്തുകൊണ്ടാണ് ക്ഷണം സ്വീകരിച്ചതെന്ന് ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നും ആര്‍എസ്എസ് ആശയത്തിന്റെ പ്രശ്‌നം എന്താണെന്ന് അവരോട് പറയുകയാണ് പ്രണബ് ചെയ്യേണ്ടതെന്നും മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം ഉപദേശിച്ചു. മുതിര്‍ന്ന നേതാക്കളായ ജയ്‌റാം രമേശ്, ജാഫര്‍ ഷെരീഫ്, ആധിര്‍ ചൗധരി എന്നിവര്‍ പങ്കെടുക്കരുതെന്ന് പ്രണബിനോട് ആവശ്യപ്പെട്ടു. മകള്‍ ശര്‍മിഷ്ഠ മുഖര്‍ജിയെയും കോണ്‍ഗ്രസ് രംഗത്തിറക്കി. പ്രണബ് മുഖര്‍ജി തന്റെ ജീവിതം സമര്‍പ്പിച്ചത് മതേതരത്വത്തിനാണെന്നും മതേതര മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സന്ദേശം അദ്ദേഹം ആര്‍എസ്എസ്സിന് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും  സുശീല്‍ കുമാര്‍ ഷിന്‍ഡെ അഭിപ്രായപ്പെട്ടു. എന്നാല്‍ പറയാനുള്ളത് നാഗ്പൂരില്‍ പറയുമെന്ന് വ്യക്തമാക്കിയ പ്രണബ് കോണ്‍ഗ്രസ്സിനെ തള്ളി. 

കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പിന് കാരണം സോണിയയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റി്‌പ്പോര്‍ട്ട് ചെയ്തു. രാജീവ് ഗാന്ധിയുടെ കാലം മുതല്‍ നെഹ്‌റു കുടുംബവുമായി അകല്‍ച്ചയിലാണ് പ്രണബ്. കോണ്‍ഗ്രസ്സില്‍ നെഹ്‌റു കുടുംബത്തിന്റെ ആധിപത്യം നിലനിര്‍ത്താന്‍ അദ്ദേഹത്തിന് രാഷ്‌ട്രീയമായി ബലിയാടാകേണ്ടി വന്നു. കഴിവില്ലാത്ത രാഹുലിന് വെല്ലുവിളിയാകുമെന്ന് കരുതിയാണ് പ്രണബിനെ സോണിയ രാഷ്‌ട്രപതിയാക്കി രാഷ്‌ട്രീയ ജീവിതം അവസാനിപ്പിച്ചത്. രാഷ്‌ട്രപതിയായിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതുമായും പ്രണബ് അടുപ്പം പുലര്‍ത്തുന്നത്. 

ആര്‍എസ്എസ്

 പതിറ്റാണ്ടുകളോളം പൊതുരംഗത്ത് പ്രവര്‍ത്തിച്ച പ്രണബ് മുഖര്‍ജി അനുഭവ സമ്പത്തും പക്വതയുമുള്ള രാഷ്‌ട്രീയ നേതാവാണ്. ദേശീയ സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങളില്‍ അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ കേള്‍ക്കുന്നതിനുള്ള അവസരമായാണ് ക്ഷണിച്ചത്. 

മന്‍മോഹന്‍ വൈദ്യ (സഹസര്‍കാര്യവാഹ്)

 പ്രണബിന്റെ സന്ദര്‍ശനത്തിനെതിരെ ഒരു വിഭാഗം നടത്തുന്ന എതിര്‍പ്പ് ബൗദ്ധിക അസഹിഷ്ണുതയുടെ ഉദാഹരണമാണ്. 

സഞ്ജയ് റൗത്ത് (ശിവസേന വക്താവ്)

ആര്‍എസ്എസ് ഒരു ദേശീയ സംഘടനയാണ്. അവരുമായി അഭിപ്രായ വ്യത്യാസമുണ്ടാകാം. മുന്‍ രാഷ്‌ട്രപതിയെ ക്ഷണിച്ചതില്‍ വിവാദത്തിന്റെ ആവശ്യമില്ല. സ്വന്തം നേതാവ് മണിശങ്കര്‍ അയ്യര്‍ പാക്കിസ്ഥാനില്‍ പോയി ഇന്ത്യാ വിരുദ്ധ സംഘടനകളോട് സംസാരിച്ചതില്‍ കോണ്‍ഗ്രസ് എതിര്‍പ്പൊന്നും ഉയര്‍ത്തിയിട്ടില്ലല്ലോ.

സുശീല്‍ കുമാര്‍ ഷിന്‍ഡെ (കോണ്‍. നേതാവും മുന്‍ ആഭ്യന്തരമന്ത്രിയും)

മതേതരത്വത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചയാളാണ് പ്രണബ്. ആര്‍എസ്എസ് ക്യാമ്പില്‍ പോയാലും അദ്ദേഹത്തിന്റെ ആദര്‍ശം മാറില്ല

മനീഷ് തിവാരി (കോണ്‍. വക്താവ്)

ക്ഷണം സ്വീകരിച്ച് പോയത് പ്രണബാണ്. ഇക്കാര്യത്തില്‍ എന്തെങ്കിലും ചോദ്യമുണ്ടെങ്കില്‍ ഉത്തരം പറയേണ്ടതും അദ്ദേഹം തന്നെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.